by Anil Velichappadan | Jul 15, 2020 | Uncategorized
വാവ് ബലി വീട്ടിൽ ചെയ്യാം: (ഏറ്റവും ലളിതമായി എല്ലാർക്കും വീട്ടിൽ ചെയ്യാം) 20-07-2020 (1195 കർക്കിടകം 05) തിങ്കളാഴ്ച കർക്കിടകവാവ്. അന്ന് അതിപുലർച്ചെ 12.10.19 സെക്കന്റ് മുതൽ രാത്രി 11.02.48 വരെ കറുത്തവാവ് അഥവാ അമാവാസി ആകുന്നു. പാതിരാത്രിയിലെ അല്ലെങ്കിൽ അസമയത്തെ ബലികർമ്മം...
by Anil Velichappadan | Jul 11, 2020 | Uncategorized
ഗായത്രി മന്ത്രങ്ങൾ: “ഞാൻ ആ മഹത്തായ തത്വത്തെക്കുറിച്ച് ചിന്തിക്കുകയും, (ആ ദേവനെ) ധ്യാനിക്കുകയും ചെയ്യുന്നു. എന്നിലെ പ്രതിഭാശാലിയെ പ്രകാശിപ്പിക്കുന്നതിന് എന്നെ അനുഗ്രഹിക്കേണമേ…” എന്നതാണ് ഓരോ ഗായത്രീമന്ത്രത്തിന്റെയും ലഘുവായ അർത്ഥം. പ്രഭാതത്തിലും...
by Anil Velichappadan | Jul 9, 2020 | Uncategorized
ഹൈന്ദവ വ്രതങ്ങൾ: മനസ്സിന്റെയും ശരീരത്തിന്റെയും ശുദ്ധി, ഇഷ്ടകാര്യസിദ്ധി എന്നിവയ്ക്കായി നാം ഹിന്ദുക്കൾ വ്രതം ആചരിച്ചുവരുന്നു. ജന്മ-ജന്മാന്തരങ്ങളായി നമ്മിലുണ്ടായിട്ടുള്ള പാപങ്ങളെ ഒഴിവാക്കാൻ വ്രതം അത്യുത്തമം തന്നെയാകുന്നു. ഇപ്പോഴുള്ള കാലത്ത് തപസ്സ് എന്നത് നമ്മിൽ പലർക്കും...
by Anil Velichappadan | Jul 8, 2020 | Uncategorized
ജ്യോത്സ്യനെ തെരഞ്ഞെടുക്കുമ്പോൾ: മൂപ്പെത്തിയ പാണ്ഡിത്യവും തുള്ളിച്ചാടുന്ന ബാല്യവും ഒപ്പം ഗുരുത്വവും ദൈവാധീനവും ഉള്ളവർ ജ്യോതിഷത്തിൽ പേരും പ്രശസ്തിയും നേടും. എന്തിനും കൃത്യമായൊരു വ്യവസ്‌ഥ ഉണ്ടായിരിക്കണം. അതൊരു അന്തസ്സ് തന്നെയാണ്. ഒരു സംഭവകഥ പറയാം. ദേവപ്രശ്‌നത്തിനായി...
by Anil Velichappadan | Jul 7, 2020 | Uncategorized
തിരണ്ടുകല്യാണം (ഋതുമതി) പെൺകുട്ടി ആദ്യമായി ഋതുമതി ആയതിന്റെ ചടങ്ങാണ് തിരണ്ടുകല്യാണം എന്ന് പൊതുവെ അറിയപ്പെടുന്നത്. പനംചക്കര അഥവാ കരുപ്പോട്ടി, താറാവിൻ മുട്ട, എള്ളെണ്ണ, വറുത്ത അരിപ്പൊടി എന്നിവ ചേർത്ത് ഉരുളയാക്കിയും നെല്ലുകുത്തിയ അരി വേവിച്ച് അതിൽ തേങ്ങാപ്പാലും...
by Anil Velichappadan | Jul 6, 2020 | Uncategorized
കുട്ടികളുടെ കർമ്മങ്ങൾ, ആചാരങ്ങൾ: (ഓരോ ഹിന്ദുവും അറിഞ്ഞിരിക്കേണ്ടത്) 1) വയമ്പും ഫലങ്ങളും നൽകാൻ: വേലിയേറ്റമുള്ള രാശി ആയിരിക്കണം. രാത്രിയെ മൂന്നായി ഭാഗിച്ചാൽ അവസാന ഭാഗവും ഊൺ നാളുകൾ ഉത്തമം. ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴിവാക്കണം. (കൃത്യം വേലിയേറ്റവും വേലിയിറക്കവും...