സമ്പൂര്‍ണ്ണജാതകം

സമ്പൂര്‍ണ്ണജാതകത്തില്‍ (ദോഷപരിഹാര, ജപമന്ത്രസഹിതം) ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍:

 1. പഞ്ചാംഗഫലങ്ങളിലെ ആഴ്ച, കരണം, തിഥി, നിത്യയോഗം, നക്ഷത്രം എന്നിവയുടെ യഥാര്‍ത്ഥഫലങ്ങള്‍ .
 2. അംഗാദിത്യഫലം
 3. ലഗ്നഫലം
 4. ഗ്രഹരാശിഫലം
 5. ഗ്രഹഭാവഫലം
 6. ഭാവാധിപഫലം
 7. ശുഭയോഗഫലങ്ങള്‍
 8. അശുഭയോഗഫലങ്ങള്‍
 9. ഒരു രാശിയില്‍ ഒന്നിലധികം ഗ്രഹങ്ങള്‍ നിന്നാലുള്ള ദ്വിഗ്രഹ, ത്രിഗ്രഹ, ചതുര്‍ഗ്രഹ, പഞ്ചഗ്രഹയോഗഫലങ്ങള്‍
 10. രാജയോഗം
 11. ധനികയോഗം
 12. ഗണ്ഡാന്തദോഷവും പരിഹാരവും
 13. നക്ഷത്രദോഷങ്ങളും പരിഹാരങ്ങളും
 14. ചന്ദ്രബലചിന്തയും പരിഹാരവും
 15. കേന്ദ്രാധിപത്യദോഷവും പരിഹാരവും
 16. ചൊവ്വാദോഷവും പരിഹാരവും
 17.  ആയുസ്സ്, ‌ധനസ്ഥിതി, വിദേശയാത്രാചിന്ത, വിവാഹചിന്ത
 18. ധരിക്കാവുന്ന ഭാഗ്യരത്ന നിര്‍ദ്ദേശങ്ങള്‍
 19. 70 വയസ്സുവരെയുള്ള വിശദമായ ദശാപഹാരഫലങ്ങള്‍ ഓരോ അപഹാരങ്ങളിലും ലഭിക്കുന്ന ഫലങ്ങള്‍, ദോഷങ്ങള്‍, ദോഷപരിഹാരങ്ങള്‍
 20. ജപിക്കാനുള്ള അതീവ പ്രാധാന്യമുള്ള മന്ത്രങ്ങള്‍
 21. ഏഴരശ്ശനിയും കണ്ടകശ്ശനിയും ജന്മശ്ശനിയും പരിഹാരങ്ങളും
 22. സമീപകാലത്തേയ്ക്കുള്ള ഗോചരഫലങ്ങള്‍

കൂടാതെ ജാതകപരമായ ഏതൊരു സംശയത്തിനും മറുപടി ലഭിക്കാനുള്ള സംവിധാനം.

നാൽപ്പതോളം പേജുകള്‍. Rs 500/- മാത്രം. PDF ആയി നിങ്ങള്‍ക്ക് അയച്ചുതരുന്നു.

സമ്പൂര്‍ണ ഓണ്‍ലൈന്‍ ജാതകം ഓര്‍ഡര്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ട് ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ Email ൽ ഇത് രണ്ട് അറ്റാച്ച്മെന്റായി PDF ആയി ലഭിക്കുന്നതാണ്. നിങ്ങളുടെ ഇൻബോക്സിൽ ഇത് ലഭിച്ചില്ലെങ്കിൽ ദയവായി സ്പാം ഫോൾഡറിൽക്കൂടി നോക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അഥവാ രണ്ട് ദിവസങ്ങൾക്കുള്ളിൽ ലഭിച്ചില്ലെങ്കിൽ 9497 134 134 എന്ന നമ്പരിലോ 0476 296 6666 എന്ന നമ്പരിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സമ്പൂര്‍ണ്ണ ജാതകം (പ്രിന്‍റഡ്) – പ്രത്യേകതകള്‍:

ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം തയ്യാറാക്കുന്ന ഗ്രഹനില, വിവാഹത്തിന് യോജിച്ച നക്ഷത്രങ്ങള്‍ (അത്യുത്തമം, ഉത്തമം, മദ്ധ്യമം, വര്‍ജ്ജ്യം എന്ന രീതിയില്‍ വേര്‍തിരിച്ചെഴുതിയത്), ബയോഡേറ്റ എഴുതാനുള്ള പ്രത്യേക കോളം എന്നിവ സഹിതമുള്ള പ്രത്യേക ഗ്രഹനിലയും, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്‍റെ സ്വന്തം പ്രഡിക്ഷനും പരിഹാരവും, ആവശ്യമായ ജപമന്ത്രങ്ങള്‍ എന്നിവ സഹിതമുള്ള സമ്പൂര്‍ണ്ണജാതകം (പ്രിന്‍റ് ചെയ്തത്, ഏകദേശം നാൽപ്പതോളം പേജുകള്‍) ഇന്ത്യയില്‍ എവിടെയും കൊറിയറായി എത്തിക്കുന്നു.

തുക: 1050 രൂപ മാത്രം

സമ്പൂര്‍ണ പ്രിന്‍റഡ് ജാതകം ഓര്‍ഡര്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ട് ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ Email ൽ ഇതിന്റെ സോഫ്റ്റ് കോപ്പി രണ്ട് അറ്റാച്ച്മെന്റായി ലഭിക്കുന്നതാണ്. നിങ്ങളുടെ ഇൻബോക്സിൽ ഇത് ലഭിച്ചിട്ടില്ലെങ്കിൽ ദയവായി സ്പാം ഫോൾഡറിൽക്കൂടി നോക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 7 ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ കൊറിയർ അല്ലെങ്കിൽ പോസ്റ്റ് ഓഫീസ്സ്-സ്പീഡ് പോസ്റ്റ് വഴി നിങ്ങളുടെ കയ്യിൽ ഇതിന്റെ പ്രിന്റഡ് ബുക്കും ലഭിക്കുന്നതാണ്. 
 
സോഫ്റ്റ് കോപ്പി, ജാതകം എന്നിവ ലഭിക്കാൻ താമസം നേരിട്ടാൽ 9497 134 134 എന്ന നമ്പരിലോ 0476 296 6666 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
× Consult: Anil Velichappadan