by Anil Velichappadan | Aug 22, 2023 | Uncategorized
തിരുവോണം – നാൾ വഴികൾ: “കേരളത്തെ ഉദ്ധരിച്ച ഹേ ഭൃഗുവംശപതേ…” എന്ന് ശ്രീമദ് നാരായണീയത്തിൽ എഴുതപ്പെട്ടിരിക്കുന്നത് പലരും പലതായി പറഞ്ഞതുകൊണ്ടാകാം ചിലർക്കെങ്കിലും “വാമനൻ വാണ കാലവും കഴിഞ്ഞുവന്ന പരശുരാമൻ എങ്ങനെ കേരളം സൃഷ്ടിച്ചു” എന്ന്!!...