ഈ മാസത്തെയും അടുത്ത മാസത്തെയും നക്ഷത്രവിവരങ്ങൾ:

അടുത്ത രണ്ട് മാസങ്ങളിലെ നക്ഷത്രവിവരങ്ങൾ, പഞ്ചാംഗം:

നക്ഷത്രം, തിഥി, പക്കം, കൃത്യം രാഹുകാലം, കൃത്യം മദ്ധ്യാഹ്നം ഒഴിവാക്കിയുള്ള അഭിജിത്ത് മുഹൂര്‍ത്തം എന്നിവ സഹിതം.

(ഗണനം: കൊല്ലം ജില്ല By: Anil Velichappadan, https://www.facebook.com/uthara.astrology/)

ശ്രദ്ധിക്കേണ്ടവ:

1) യാത്ര പുറപ്പെടുമ്പോഴും ദേവപ്രശ്നചിന്തകള്‍ ആരംഭിക്കുമ്പോഴും മാത്രമേ സാധാരണയായി രാഹുകാലം ഒഴിവാക്കുകയുള്ളൂ. മറ്റ് മുഹൂര്‍ത്തങ്ങള്‍ക്ക് രാഹുകാലം വര്‍ജ്ജ്യമല്ലെന്ന് ദയവായി അറിഞ്ഞുകൊള്ളുക. രാഹുകാലസമയത്ത് മുഹൂര്‍ത്തം നടത്തി വിജയിച്ച നിരവധി വിവരങ്ങള്‍ ഞങ്ങള്‍, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന് അറിവുള്ളതാകുന്നു.

2) കലണ്ടറില്‍ നല്‍കുന്ന രാഹുകാലം എന്നത് രാവിലെ 6 മണിയ്ക്ക് സൂര്യന്‍ ഉദിച്ച് വൈകിട്ട് 6 മണിയ്ക്ക് സൂര്യന്‍ അസ്തമിച്ചാല്‍ എന്ന കണക്കിലാണ്. അങ്ങനെ സംഭവിക്കുകയില്ലെന്ന് നമുക്ക് അറിവുള്ള കാര്യവുമാകുന്നു. ആകയാല്‍ രാഹുകാല, ഗുളികകാല, യമകണ്ടകാല ചിന്തകള്‍ നോക്കുന്നതിന് കലണ്ടറിനെ ആശ്രയിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, കലണ്ടറുകളില്‍ നല്‍കുന്ന ഈ മൂന്ന് കാര്യങ്ങളും കൃത്യസമയമല്ല. വരുംകാലങ്ങളില്‍ ഓരോ ദിവസത്തെയും സൂര്യോദയപ്രകാരം പ്രമുഖ പത്ര-കലണ്ടര്‍ വ്യാപാരികള്‍ അച്ചടിച്ചാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കും.

3) അഭിജിത് മുഹൂര്‍ത്തം എന്നത് അത്യാവശ്യമായി ഒരു മുഹൂര്‍ത്തം ആവശ്യമെങ്കില്‍ എടുക്കുന്നതിലേക്കാകുന്നു. അതിനര്‍ത്ഥം, എല്ലാര്‍ക്കും എല്ലായ്പ്പോഴും അഭിജിത് മുഹൂര്‍ത്തം എടുക്കാന്‍ സാധിക്കും എന്നര്‍ത്ഥവുമില്ല. ശുഭമുഹൂര്‍ത്തം എടുക്കുന്നതിന് നക്ഷത്രവും കൂടി ആവശ്യമാകയാല്‍ ഒരു ജ്യോതിഷിയെ സമീപിക്കുന്നതായിരിക്കും ഉത്തമം. ഞങ്ങള്‍, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കിയിരിക്കുന്ന അഭിജിത് മുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നം ഒഴിവാക്കിയുള്ളതും രാഹുകാലം ഒഴിവാക്കിയുള്ളതുമാകുന്നു.

4) രണ്ട് ദിവസങ്ങളില്‍ ഒരേ നക്ഷത്രം വരുമെങ്കില്‍ രണ്ടാമത്തെ ദിവസം ആ നക്ഷത്രം ആറ് നാഴികയെങ്കിലും സൂര്യോദയം മുതല്‍ ഉണ്ടെങ്കിൽ രണ്ടാമത് വരുന്ന നക്ഷത്രം പിറന്നാളിന് എ‌‌ടുക്കാം.  അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ആദ്യദിവസം പിറന്നാളായി എടുക്കാവുന്നതാണ്. പക്ഷെ സംക്രമവുമായി ബന്ധം വന്നാൽ ആ ന‌‌ക്ഷത്രവും ആ മാസത്തെ ശുഭകർമ്മങ്ങൾക്ക് എ‌ടുക്കുകയുമില്ല. എന്നാല്‍ ശ്രാദ്ധത്തിന് ഇങ്ങനെ രണ്ട് നക്ഷത്രം വന്നാല്‍ ആദ്യത്തെ ദിവസമാണ് എടുക്കേണ്ടത്. എന്നാല്‍ അതിലും ഇതുപോലെ ആറ് നാഴികയെങ്കിലും അതേ നക്ഷത്രം ഉണ്ടായിരിക്കണം (ഒരു നാഴിക എന്നാല്‍ 24 മിനിറ്റ്).

ഇവിടെ നല്‍കിയിരിക്കുന്ന നക്ഷത്ര, തിഥി വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടന്‍തന്നെ ഞങ്ങളെ അറിയിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Anil Velichappadan (https://linko.page/rr50cyiixjr3)

Email: [email protected]
Mob: 9497 134 134
Tel: 0476 296 6666

 

മാസപഞ്ചാംഗം

മാസപഞ്ചാംഗം –  1198 ഇടവം (2023  മെയ് 15 മുതൽ ജൂൺ 15 വരെ)

തീയതി :15-05-2023 (1198 ഇടവം 01)
ദിവസം : തിങ്കൾ, ഏകാദശി
നക്ഷത്രം : പൂരുരുട്ടാതി (രാവിലെ 09.08.04 സെക്കൻറ് വരെ  പൂരുരുട്ടാതി, തുടർന്ന്  ഉത്രട്ടാതി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.07.34 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.32.02 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ഏകാദശി (ചൊവ്വാഴ്ച്ച അതിപുലർച്ചെ 01.03.24 സെക്കൻറ് വരെ ഏകാദശി, തുടർന്ന് ദ്വാദശി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 07.40 മുതൽ 09.13 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനി 48 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഇല്ല (ഈ മാസം അവസാനം)
ശ്രാദ്ധം : ഉത്രട്ടാതി
———————–
തീയതി :16-05-2023 (1198 ഇടവം 02)
ദിവസം : ചൊവ്വ
നക്ഷത്രം : ഉത്രട്ടാതി (രാവിലെ 08.14.48 സെക്കൻറ് വരെ  ഉത്രട്ടാതി, തുടർന്ന് രേവതി  നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.07.25 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.32.12 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദ്വാദശി (രാത്രി 11.36.32 സെക്കൻറ് വരെ ദ്വാദശി, തുടർന്ന് ത്രയോദശി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട് 3.26 മുതൽ 4.59 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനി 48 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഇല്ല (ഈ മാസം അവസാനം)
ശ്രാദ്ധം : രേവതി
———————–
തീയതി :17-05-2023 (1198 ഇടവം 03)
ദിവസം : ബുധൻ, പ്രദോഷം
നക്ഷത്രം : രേവതി (രാവിലെ 07.38.35 സെക്കൻറ് വരെ  രേവതി, തുടർന്ന് അശ്വതി  നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.07.16 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.32.24 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ത്രയോദശി(രാത്രി 10.28.48 സെക്കൻറ് വരെ ത്രയോദശി, തുടർന്ന് ചതുർദശി)
അഭിജിത് മുഹൂർത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂർത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം :  ഉച്ചയ്ക്ക് 12.19 മുതൽ 1.52 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനി 50 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഇല്ല (ഈ മാസം അവസാനം)
ശ്രാദ്ധം : അശ്വതി
———————–
തീയതി :18-05-2023 (1198 ഇടവം 04)
ദിവസം : വ്യാഴം
നക്ഷത്രം : അശ്വതി (രാവിലെ 07.22.22 സെക്കൻറ് വരെ  അശ്വതി, തുടർന്ന് ഭരണി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.07.09 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.32.35 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ചതുർദശി (രാത്രി 9.43.14 സെക്കൻറ് വരെ ചതുർദശി, തുടർന്ന് അമാവാസി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  ഉച്ചയ്ക്ക് 1.53 മുതൽ 3.26 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനി 52 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഇല്ല (ഈ മാസം അവസാനം)
ശ്രാദ്ധം : ഭരണി
———————–
തീയതി :19-05-2023 (1198 ഇടവം 05)
ദിവസം : വെള്ളി,  അമാവാസി ഒരിക്കൽ, ദാനം
നക്ഷത്രം : ഭരണി (രാവിലെ 07.29.18 സെക്കൻറ് വരെ  ഭരണി, തുടർന്ന് കാർത്തിക നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.07.02 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.32.47 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: അമാവാസി (രാത്രി 9.23.03 സെക്കൻറ് വരെ അമാവാസി, തുടർന്ന് പ്രഥമ)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.21 – 12.43  (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 10.46 മുതൽ 12.19 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനി 55 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : കാർത്തിക
ശ്രാദ്ധം : കാർത്തിക
———————–
തീയതി :20-05-2023 (1198 ഇടവം 06)
ദിവസം : ശനി
നക്ഷത്രം : കാർത്തിക (രാവിലെ 08.02.28 സെക്കൻറ് വരെ  കാർത്തിക, തുടർന്ന് രോഹിണി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.56 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.32.59 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പ്രഥമ (രാത്രി 9.31.11 സെക്കൻറ് വരെ പ്രഥമ, തുടർന്ന് ദ്വിതീയ)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 09.13 മുതൽ 10.46 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനി 57 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഇല്ല (കാർത്തിക നക്ഷത്രത്തിന്റെ പിറന്നാൾ 19-05-2023 ആണ് )
ശ്രാദ്ധം : രോഹിണി
———————–
തീയതി :21-05-2023 (1198 ഇടവം 07)
ദിവസം : ഞായർ
നക്ഷത്രം : രോഹിണി (രാവിലെ 09.04.25 സെക്കൻറ് വരെ  രോഹിണി, തുടർന്ന് മകയിരം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.50 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.33.12 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദ്വിതീയ (രാത്രി 10.09.46 സെക്കൻറ് വരെ ദ്വിതീയ, തുടർന്ന് തൃതീയ)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട്  4.59 മുതൽ 6.33 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനി 01 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : രോഹിണി
ശ്രാദ്ധം : മകയിരം
———————–
തീയതി :22-05-2023 (1198 ഇടവം 08)
ദിവസം : തിങ്കൾ
നക്ഷത്രം : മകയിരം (രാവിലെ 10.36.35 സെക്കൻറ് വരെ  മകയിരം, തുടർന്ന് തിരുവാതിര നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.46 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.33.25 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: തൃതീയ (രാത്രി 11.19.22 സെക്കൻറ് വരെ തൃതീയ, തുടർന്ന് ചതുർത്ഥി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 07.40 മുതൽ 09.13 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനി 05 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : മകയിരം
ശ്രാദ്ധം : തിരുവാതിര
———————–
തീയതി :23-05-2023 (1198 ഇടവം 09)
ദിവസം : ചൊവ്വ
നക്ഷത്രം : തിരുവാതിര (ഉച്ചയ്ക്ക് 12.38.17 സെക്കൻറ് വരെ  തിരുവാതിര, തുടർന്ന് പുണർതം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.42 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.33.38 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ചതുർത്ഥി (ബുധനാഴ്ച്ച അതിപുലർച്ചെ 12.58.08 സെക്കൻറ് വരെ ചതുർത്ഥി, തുടർന്ന് പഞ്ചമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട്  3.26 മുതൽ 5.00 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനി 10 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : തിരുവാതിര
ശ്രാദ്ധം : പുണർതം
———————–
തീയതി :24-05-2023 (1198 ഇടവം 10)
ദിവസം : ബുധൻ
നക്ഷത്രം : പുണർതം ( വൈകിട്ട് 3.06.06 സെക്കൻറ് വരെ  പുണർതം, തുടർന്ന് പൂയം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.39 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.33.52 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പഞ്ചമി (വ്യാഴാഴ്ച്ച പുലർച്ചെ 03.01.06 സെക്കൻറ് വരെ പഞ്ചമി, തുടർന്ന് ഷഷ്ഠി)
അഭിജിത് മുഹൂർത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂർത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം :  ഉച്ചയ്ക്ക്  12.20 മുതൽ 1.53 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനി 16 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : പുണർതം
ശ്രാദ്ധം : പൂയം
———————–
തീയതി :25-05-2023 (1198 ഇടവം 11)
ദിവസം : വ്യാഴം,  ഷഷ്ഠി
നക്ഷത്രം : പൂയം ( വൈകിട്ട് 5.53.14 സെക്കൻറ് വരെ  പൂയം, തുടർന്ന് ആയില്യം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.37 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.34.05 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ഷഷ്ഠി(വെള്ളിയാഴ്ച്ച പുലർച്ചെ 05.19.52 സെക്കൻറ് വരെ ഷഷ്ഠി, തുടർന്ന് സപ്തമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  ഉച്ചയ്ക്ക് 1.53 മുതൽ 3.27 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനി 21 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : പൂയം
ശ്രാദ്ധം : പൂയം
———————–
തീയതി :26-05-2023 (1198 ഇടവം 12)
ദിവസം : വെള്ളി
നക്ഷത്രം : ആയില്യം ( രാത്രി 8.49.40 സെക്കൻറ് വരെ  ആയില്യം, തുടർന്ന് മകം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.35 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.34.19 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: സപ്തമി(ശനിയാഴ്ച്ച രാവിലെ 07.43.00 സെക്കൻറ് വരെ സപ്തമി, തുടർന്ന് അഷ്ടമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക്  12.22 – 12.44  (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 10.46 മുതൽ 12.20 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനി 27 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ആയില്യം
ശ്രാദ്ധം : ആയില്യം
———————–
തീയതി :27-05-2023 (1198 ഇടവം 13)
ദിവസം : ശനി
നക്ഷത്രം : മകം ( രാത്രി 11.43.00 സെക്കൻറ് വരെ  മകം, തുടർന്ന് പൂരം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.34 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.34.33 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: സപ്തമി(രാവിലെ 07.43.00 സെക്കൻറ് വരെ സപ്തമി, തുടർന്ന് അഷ്ടമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 09.13 മുതൽ 10.47 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനി 33 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : മകം
ശ്രാദ്ധം : മകം
———————–
തീയതി :28-05-2023 (1198 ഇടവം 14)
ദിവസം : ഞായർ
നക്ഷത്രം : പൂരം ( തിങ്കളാഴ്ച്ച അതിപുലർച്ചെ 02.20.01 സെക്കൻറ് വരെ  പൂരം, തുടർന്ന് ഉത്രം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.34 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.34.48 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: അഷ്ടമി (രാവിലെ 09.57.14 സെക്കൻറ് വരെ അഷ്ടമി, തുടർന്ന് നവമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട്  5.01 മുതൽ 6.34 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനി 41 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : പൂരം
ശ്രാദ്ധം : പൂരം
———————–
തീയതി :29-05-2023 (1198 ഇടവം 15)
ദിവസം : തിങ്കൾ
നക്ഷത്രം : ഉത്രം (ചൊവ്വാഴ്ച്ച പുലർച്ചെ 04.28.42 സെക്കൻറ് വരെ  ഉത്രം, തുടർന്ന് അത്തം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.34 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.35.02 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: നവമി (പകൽ 11.49.25 സെക്കൻറ് വരെ നവമി, തുടർന്ന് ദശമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 07.40 മുതൽ 09.13 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനി 48 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഉത്രം
ശ്രാദ്ധം : ഉത്രം
———————–
തീയതി :30-05-2023 (1198 ഇടവം 16)
ദിവസം : ചൊവ്വ
നക്ഷത്രം : അത്തം (ബുധനാഴ്ച്ച പുലർച്ചെ 05.59.51 സെക്കൻറ് വരെ  അത്തം, തുടർന്ന് ചിത്തിര നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.35 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.35.17 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദശമി (ഉച്ചയ്ക്ക് 1.08.22 സെക്കൻറ് വരെ ദശമി, തുടർന്ന് ഏകാദശി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട്  3.28 മുതൽ 5.01 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനി 56 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : അത്തം
ശ്രാദ്ധം : അത്തം
———————–
തീയതി :31-05-2023 (1198 ഇടവം 17)
ദിവസം : ബുധൻ,  ഏകാദശി
നക്ഷത്രം : ചിത്തിര (വ്യാഴാഴ്ച്ച പുലർച്ചെ 06.48.12 സെക്കൻറ് വരെ  ചിത്തിര, തുടർന്ന് ചോതി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.37 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.35.32 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ഏകാദശി (ഉച്ചയ്ക്ക് 1.46.18 സെക്കൻറ് വരെ ഏകാദശി, തുടർന്ന് ദ്വാദശി)
അഭിജിത് മുഹൂർത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂർത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം :  ഉച്ചയ്ക്ക് 12.21 മുതൽ 1.54 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനി 04 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ചിത്തിര
ശ്രാദ്ധം : ചിത്തിര
———————–
തീയതി :01-06-2023 (1198 ഇടവം 18)
ദിവസം : വ്യാഴം, പ്രദോഷം
നക്ഷത്രം : ചോതി (വെള്ളിയാഴ്ച്ച പുലർച്ചെ 06.52.38 സെക്കൻറ് വരെ  ചോതി, തുടർന്ന് വിശാഖം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.40 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.35.47 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദ്വാദശി (ഉച്ചയ്ക്ക് 1.39.37 സെക്കൻറ് വരെ ദ്വാദശി, തുടർന്ന് ത്രയോദശി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  ഉച്ചയ്ക്ക് 1.54 മുതൽ 3.28 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനി 14 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ചോതി
ശ്രാദ്ധം : ചോതി
———————–
തീയതി :02-06-2023 (1198 ഇടവം 19)
ദിവസം : വെള്ളി
നക്ഷത്രം : വിശാഖം (ശനിയാഴ്ച്ച പുലർച്ചെ 06.15.49 സെക്കൻറ് വരെ വിശാഖം, തുടർന്ന് അനിഴം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.43 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.36.02 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ത്രയോദശി (ഉച്ചയ്ക്ക് 12.48.41 സെക്കൻറ് വരെ ത്രയോദശി, തുടർന്ന് ചതുർദശി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.23 – 12.45  (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 10.47 മുതൽ 12.21 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനി 23 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : വിശാഖം
ശ്രാദ്ധം : വിശാഖം
———————–
തീയതി :03-06-2023 (1198 ഇടവം 20)
ദിവസം : ശനി,  പൗർണമി ഒരിയ്ക്കൽ
നക്ഷത്രം : അനിഴം (ഞായറാഴ്ച്ച പുലർച്ചെ 05.03.18 സെക്കൻറ് വരെ അനിഴം, തുടർന്ന്  തൃക്കേട്ട നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.47 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.36.17 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ചതുർദശി (പകൽ 11.17.14 സെക്കൻറ് വരെ ചതുർദശി, തുടർന്ന് പൗർണമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 09.14 മുതൽ 10.47 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനി 32 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : അനിഴം
ശ്രാദ്ധം : അനിഴം
———————–
തീയതി :04-06-2023 (1198 ഇടവം 21)
ദിവസം : ഞായർ, പൗർണമി ദാനം
നക്ഷത്രം : തൃക്കേട്ട (തിങ്കളാഴ്ച്ച പുലർച്ചെ 03.22.46 സെക്കൻറ് വരെ തൃക്കേട്ട, തുടർന്ന് മൂലം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.51 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.36.32 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പൗർണമി (രാവിലെ 09.11.31 സെക്കൻറ് വരെ പൗർണമി, തുടർന്ന് തിങ്കളാഴ്ച്ച പുലർച്ചെ 06.39.19 സെക്കൻറ് വരെ പ്രഥമ)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട്  5.02 മുതൽ 6.36 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനി 42 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : തൃക്കേട്ട
ശ്രാദ്ധം : തൃക്കേട്ട
———————–
തീയതി :05-06-2023 (1198 ഇടവം 22)
ദിവസം : തിങ്കൾ
നക്ഷത്രം : മൂലം (ചൊവ്വാഴ്ച്ച അതിപുലർച്ചെ 01.23.00 സെക്കൻറ് വരെ മൂലം, തുടർന്ന് പൂരാടം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.06.56 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.36.48 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദ്വിതീയ (പുലർച്ചെ 06.39.19 സെക്കൻറ് വരെ പ്രഥമ, തുടർന്ന് ദ്വിതീയ)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 07.40 മുതൽ 09.14 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനി 52 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : മൂലം
ശ്രാദ്ധം : മൂലം
———————–
തീയതി :06-06-2023 (1198 ഇടവം 23)
ദിവസം : ചൊവ്വ
നക്ഷത്രം : പൂരാടം (രാത്രി 11.13.11 സെക്കൻറ് വരെ പൂരാടം, തുടർന്ന് ഉത്രാടം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.07.02 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.37.03 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: തൃതീയ (ബുധനാഴ്ച്ച അതിപുലർച്ചെ 12.50.21 സെക്കൻറ് വരെ തൃതീയ, തുടർന്ന് ചതുർത്ഥി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.58 – 12.20 & 12.24 – 12.46  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട്  3.29 മുതൽ 5.03 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനി 02 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : പൂരാടം
ശ്രാദ്ധം : പൂരാടം
———————–
തീയതി :07-06-2023 (1198 ഇടവം 24)
ദിവസം : ബുധൻ
നക്ഷത്രം : ഉത്രാടം (രാത്രി 9.02.21 സെക്കൻറ് വരെ ഉത്രാടം, തുടർന്ന് തിരുവോണം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.07.08 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.37.19 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ചതുർത്ഥി (രാത്രി 9.51.00 സെക്കൻറ് വരെ ചതുർത്ഥി, തുടർന്ന് പഞ്ചമി)
അഭിജിത് മുഹൂർത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂർത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം :  ഉച്ചയ്ക്ക് 12.22 മുതൽ 1.55 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനി 13 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഉത്രാടം
ശ്രാദ്ധം : ഉത്രാടം
———————–
തീയതി :08-06-2023 (1198 ഇടവം 25)
ദിവസം : വ്യാഴം
നക്ഷത്രം : തിരുവോണം (സന്ധ്യയ്ക്ക്  6.58.39 സെക്കൻറ് വരെ തിരുവോണം, തുടർന്ന് അവിട്ടം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.07.15 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.37.34 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: പഞ്ചമി (സന്ധ്യയ്ക്ക് 6.59.00 സെക്കൻറ് വരെ പഞ്ചമി, തുടർന്ന് ഷഷ്ഠി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.58 – 12.20 & 12.24 – 12.46  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  ഉച്ചയ്ക്ക് 1.56 മുതൽ 3.29 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനി 24 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : തിരുവോണം
ശ്രാദ്ധം : തിരുവോണം
———————–
തീയതി :09-06-2023 (1198 ഇടവം 26)
ദിവസം : വെള്ളി
നക്ഷത്രം : അവിട്ടം (വൈകിട്ട് 5.09.02 സെക്കൻറ് വരെ അവിട്ടം, തുടർന്ന് ചതയം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.07.23 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.37.49 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ഷഷ്ഠി (വൈകിട്ട് 4.21.00 സെക്കൻറ് വരെ ഷഷ്ഠി, തുടർന്ന് സപ്തമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക്  12.24 – 12.46  (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 10.48 മുതൽ 12.22 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനി 36 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : അവിട്ടം
ശ്രാദ്ധം : അവിട്ടം
———————–
തീയതി :10-06-2023 (1198 ഇടവം 27)
ദിവസം : ശനി
നക്ഷത്രം : ചതയം (വൈകിട്ട് 3.38.51 സെക്കൻറ് വരെ ചതയം, തുടർന്ന് പൂരുരുട്ടാതി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.07.31 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.38.05 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: സപ്തമി (പകൽ 2.02.10 സെക്കൻറ് വരെ സപ്തമി, തുടർന്ന് അഷ്ടമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.58 – 12.20 & 12.24 – 12.46  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 09.15 മുതൽ 10.48 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനി 48 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ചതയം
ശ്രാദ്ധം : ചതയം, പൂരുരുട്ടാതി
———————–
തീയതി :11-06-2023 (1198 ഇടവം 28)
ദിവസം : ഞായർ
നക്ഷത്രം : പൂരുരുട്ടാതി (പകൽ 2.31.40 സെക്കൻറ് വരെ പൂരുരുട്ടാതി, തുടർന്ന് ഉത്രട്ടാതി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.07.39 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.38.20 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: അഷ്ടമി (ഉച്ചയ്ക്ക് 12.06.10 സെക്കൻറ് വരെ അഷ്ടമി, തുടർന്ന് നവമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.58 – 12.20 & 12.24 – 12.46  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട്  5.04 മുതൽ 6.38 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനി 59 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : പൂരുരുട്ടാതി
ശ്രാദ്ധം : പൂരുരുട്ടാതി
———————–
തീയതി :12-06-2023 (1198 ഇടവം 29)
ദിവസം : തിങ്കൾ
നക്ഷത്രം : ഉത്രട്ടാതി (ഉച്ചയ്ക്ക് 1.49.20 സെക്കൻറ് വരെ ഉത്രട്ടാതി, തുടർന്ന് രേവതി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.07.48 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.38.35 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: നവമി (രാവിലെ 10.34.58 സെക്കൻറ് വരെ നവമി, തുടർന്ന് ദശമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.59 – 12.21 & 12.25 – 12.47  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 07.41 മുതൽ 09.15 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനി 11 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഉത്രട്ടാതി
ശ്രാദ്ധം : ഉത്രട്ടാതി
———————–
തീയതി :13-06-2023 (1198 ഇടവം 30)
ദിവസം : ചൊവ്വ
നക്ഷത്രം : രേവതി (ഉച്ചയ്ക്ക് 1.32.16 സെക്കൻറ് വരെ രേവതി, തുടർന്ന് അശ്വതി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.07.58 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.38.51 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദശമി (രാവിലെ 09.29.12 സെക്കൻറ് വരെ ദശമി, തുടർന്ന് ഏകാദശി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.59 – 12.21 & 12.25 – 12.47  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട് 3.31 മുതൽ 5.04 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനി 24 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : രേവതി
ശ്രാദ്ധം : രേവതി
———————–
തീയതി :14-06-2023 (1198 ഇടവം 31)
ദിവസം : ബുധൻ, ഏകാദശി
നക്ഷത്രം : അശ്വതി (ഉച്ചയ്ക്ക് 1.40.00 സെക്കൻറ് വരെ അശ്വതി, തുടർന്ന് ഭരണി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.08.08 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.39.06 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ഏകാദശി (രാവിലെ 08.48.38 സെക്കൻറ് വരെ ഏകാദശി, തുടർന്ന് ദ്വാദശി)
അഭിജിത് മുഹൂർത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂർത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം :  ഉച്ചയ്ക്ക് 12.23 മുതൽ 1.57 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനി 37 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : അശ്വതി
ശ്രാദ്ധം : അശ്വതി
———————–
തീയതി :15-06-2023 (1198 ഇടവം 32)
ദിവസം : വ്യാഴം, പ്രദോഷം, കൂർമ്മജയന്തി
നക്ഷത്രം : ഭരണി (ഉച്ചയ്ക്ക് 2.11.44 സെക്കൻറ് വരെ ഭരണി, തുടർന്ന് കാർത്തിക നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.08.19 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.39.20 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദ്വാദശി (രാവിലെ 08.32.34 സെക്കൻറ് വരെ ദ്വാദശി, തുടർന്ന് ത്രയോദശി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 11.59 – 12.21 & 12.25 – 12.47  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  ഉച്ചയ്ക്ക് 1.57 മുതൽ 3.31 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനി 49 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഭരണി
ശ്രാദ്ധം : ഭരണി
——————-

മാസപഞ്ചാംഗം – മിഥുനം 1198 (2023  ജൂൺ 16 മുതൽ ജൂലൈ 16 വരെ)

തീയതി :16-06-2023 (1198 മിഥുനം 01)
ദിവസം : വെള്ളി
നക്ഷത്രം : കാർത്തിക (വൈകിട്ട്  3.06.49 സെക്കൻറ് വരെ കാർത്തിക, തുടർന്ന് രോഹിണി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.08.30 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.39.35 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ത്രയോദശി (രാവിലെ 08.40.22 സെക്കൻറ് വരെ ത്രയോദശി, തുടർന്ന് ചതുർദശി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക്  12.25 – 12.47  (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 10.50 മുതൽ 12.24 വരെ
മദ്ധ്യാഹ്നം : 12 മണി 24 മിനി 03 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഇല്ല (ഈ മാസം അവസാനം)
ശ്രാദ്ധം : രോഹിണി
———————–
തീയതി :17-06-2023 (1198 മിഥുനം 02)
ദിവസം : ശനി, അമാവാസി ഒരിയ്ക്കൽ
നക്ഷത്രം : രോഹിണി (വൈകിട്ട്  4.25.00 സെക്കൻറ് വരെ രോഹിണി, തുടർന്ന് മകയിരം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.08.41 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.39.50 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ചതുർദശി (രാവിലെ 09.11.48 സെക്കൻറ് വരെ ചതുർദശി, തുടർന്ന് അമാവാസി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.00 – 12.22 & 12.26 – 12.48  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 09.16 മുതൽ 10.50 വരെ
മദ്ധ്യാഹ്നം : 12 മണി 24 മിനി 16 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഇല്ല (ഈ മാസം അവസാനം)
ശ്രാദ്ധം : രോഹിണി
———————–
തീയതി :18-06-2023 (1198 മിഥുനം 03)
ദിവസം : ഞായർ, അമാവാസി ദാനം
നക്ഷത്രം : മകയിരം (സന്ധ്യയ്ക്ക് 6.06.16 സെക്കൻറ് വരെ മകയിരം, തുടർന്ന് തിരുവാതിര നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.08.53 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.40.04 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: അമാവാസി (രാവിലെ 10.06.55 സെക്കൻറ് വരെ അമാവാസി, തുടർന്ന് പ്രഥമ)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.00 – 12.22 & 12.26 – 12.48  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട്  5.06 മുതൽ 6.40 വരെ
മദ്ധ്യാഹ്നം : 12 മണി 24 മിനി 29 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഇല്ല (ഈ മാസം അവസാനം)
ശ്രാദ്ധം : മകയിരം
———————–
തീയതി :19-06-2023 (1198 മിഥുനം 04)
ദിവസം : തിങ്കൾ, ആഷാഢമാസാരംഭം
നക്ഷത്രം : തിരുവാതിര (രാത്രി 8.10.27 സെക്കൻറ് വരെ തിരുവാതിര, തുടർന്ന് പുണർതം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.09.05 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.40.18 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പ്രഥമ (പകൽ 11.25.46 സെക്കൻറ് വരെ പ്രഥമ, തുടർന്ന് ദ്വിതീയ)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.00 – 12.22 & 12.26 – 12.48  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 07.42 മുതൽ 09.16 വരെ
മദ്ധ്യാഹ്നം : 12 മണി 24 മിനി 42 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഇല്ല (ഈ മാസം അവസാനം)
ശ്രാദ്ധം : തിരുവാതിര
———————–
തീയതി :20-06-2023 (1198 മിഥുനം 05)
ദിവസം : ചൊവ്വ
നക്ഷത്രം : പുണർതം (രാത്രി 10.36.18 സെക്കൻറ് വരെ പുണർതം, തുടർന്ന് പൂയം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.09.18 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.40.31 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദ്വിതീയ (ഉച്ചയ്ക്ക് 1.07.32 സെക്കൻറ് വരെ ദ്വിതീയ, തുടർന്ന് തൃതീയ)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.00 – 12.22 & 12.26 – 12.48  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട്  3.32 മുതൽ 5.06 വരെ
മദ്ധ്യാഹ്നം : 12 മണി 24 മിനി 55 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : പുണർതം
ശ്രാദ്ധം : പുണർതം
———————–
തീയതി :21-06-2023 (1198 മിഥുനം 06)
ദിവസം : ബുധൻ
നക്ഷത്രം : പൂയം (വ്യാഴാഴ്ച്ച അതിപുലർച്ചെ 01.20.38 സെക്കൻറ് വരെ പൂയം, തുടർന്ന് ആയില്യം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.09.31 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.40.45 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: തൃതീയ (വൈകിട്ട് 3.09.56 സെക്കൻറ് വരെ തൃതീയ, തുടർന്ന് ചതുർത്ഥി)
അഭിജിത് മുഹൂർത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂർത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം :  ഉച്ചയ്ക്ക് 12.25 മുതൽ 1.59 വരെ
മദ്ധ്യാഹ്നം : 12 മണി 25 മിനി 08 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : പൂയം
ശ്രാദ്ധം : പൂയം
———————–
തീയതി :22-06-2023 (1198 മിഥുനം 07)
ദിവസം : വ്യാഴം
നക്ഷത്രം : ആയില്യം (വെള്ളിയാഴ്ച്ച പുലർച്ചെ 04.17.35 സെക്കൻറ് വരെ ആയില്യം, തുടർന്ന് മകം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.09.44 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.40.58 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ചതുർത്ഥി (വൈകിട്ട് 5.28.08 സെക്കൻറ് വരെ ചതുർത്ഥി, തുടർന്ന് പഞ്ചമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.01 – 12.23 & 12.27 – 12.49  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  ഉച്ചയ്ക്ക് 1.59 മുതൽ 3.33 വരെ
മദ്ധ്യാഹ്നം : 12 മണി 25 മിനി 21 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ആയില്യം
ശ്രാദ്ധം : ആയില്യം
———————–
തീയതി :23-06-2023 (1198 മിഥുനം 08)
ദിവസം : വെള്ളി, സ്കന്ദപഞ്ചമി
നക്ഷത്രം : മകം (ശനിയാഴ്ച്ച രാവിലെ 07.18.14 സെക്കൻറ് വരെ മകം, തുടർന്ന് പൂരം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.09.57 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.41.10 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പഞ്ചമി (രാത്രി 7.54.13 സെക്കൻറ് വരെ പഞ്ചമി, തുടർന്ന് ഷഷ്ഠി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.27 – 12.49  (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 10.51 മുതൽ 12.25 വരെ
മദ്ധ്യാഹ്നം : 12 മണി 25 മിനി 34 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : മകം
ശ്രാദ്ധം : മകം
———————–
തീയതി :24-06-2023 (1198 മിഥുനം 09)
ദിവസം : ശനി, ഷഷ്ഠി
നക്ഷത്രം : മകം (രാവിലെ 07.18.14 സെക്കൻറ് വരെ മകം, തുടർന്ന് പൂരം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.10.11 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.41.23 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ഷഷ്ഠി (രാത്രി 10.17.32 സെക്കൻറ് വരെ ഷഷ്ഠി, തുടർന്ന് സപ്തമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.01 – 12.23 & 12.27 – 12.49  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 09.17 മുതൽ 10.51 വരെ
മദ്ധ്യാഹ്നം : 12 മണി 25 മിനി 47 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഇല്ല (മകം നക്ഷത്രത്തിന്റെ പിറന്നാൾ 23-06-2023 ആണ്)
ശ്രാദ്ധം : പൂരം
———————–
തീയതി :25-06-2023 (1198 മിഥുനം 10)
ദിവസം : ഞായർ
നക്ഷത്രം : പൂരം (രാവിലെ 10.11.07 സെക്കൻറ് വരെ പൂരം, തുടർന്ന് ഉത്രം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.10.25 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.41.34 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: സപ്തമി (തിങ്കളാഴ്ച്ച അതിപുലർച്ചെ 12.25.24 സെക്കൻറ് വരെ സപ്തമി, തുടർന്ന് അഷ്ടമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.01 – 12.23 & 12.27 – 12.49  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട്  5.07 മുതൽ 6.41 വരെ
മദ്ധ്യാഹ്നം : 12 മണി 26 മിനി 00 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : പൂരം
ശ്രാദ്ധം : ഉത്രം
———————–
തീയതി :26-06-2023 (1198 മിഥുനം 11)
ദിവസം : തിങ്കൾ
നക്ഷത്രം : ഉത്രം (ഉച്ചയ്ക്ക് 12.43.29 സെക്കൻറ് വരെ ഉത്രം, തുടർന്ന് അത്തം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.10.39 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.41.46 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: അഷ്ടമി (ചൊവ്വാഴ്ച്ച അതിപുലർച്ചെ 2.05.02 സെക്കൻറ് വരെ അഷ്ടമി, തുടർന്ന് നവമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.02 – 12.24 & 12.28 – 12.50  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 07.44 മുതൽ 09.18 വരെ
മദ്ധ്യാഹ്നം : 12 മണി 26 മിനി 13 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഉത്രം
ശ്രാദ്ധം : അത്തം
———————–
തീയതി :27-06-2023 (1198 മിഥുനം 12)
ദിവസം : ചൊവ്വ
നക്ഷത്രം : അത്തം (പകൽ 2.43.11 സെക്കൻറ് വരെ അത്തം, തുടർന്ന് ചിത്തിര നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.10.53 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.41.57 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: നവമി (ബുധനാഴ്ച്ച അതിപുലർച്ചെ 03.05.24 സെക്കൻറ് വരെ നവമി, തുടർന്ന് ദശമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.02 – 12.24 & 12.28 – 12.50  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട് 3.34 മുതൽ 5.08 വരെ
മദ്ധ്യാഹ്നം : 12 മണി 26 മിനി 25 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : അത്തം
ശ്രാദ്ധം : ചിത്തിര
———————–
തീയതി :28-06-2023 (1198 മിഥുനം 13)
ദിവസം : ബുധൻ
നക്ഷത്രം : ചിത്തിര (വൈകിട്ട് 4.00.32 സെക്കൻറ് വരെ ചിത്തിര, തുടർന്ന് ചോതി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.11.07 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.42.07 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദശമി (വ്യാഴാഴ്ച്ച അതിപുലർച്ചെ 03.19.00 സെക്കൻറ് വരെ ദശമി, തുടർന്ന് ഏകാദശി)
അഭിജിത് മുഹൂർത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂർത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം :  ഉച്ചയ്ക്ക് 12.26 മുതൽ 2.00 വരെ
മദ്ധ്യാഹ്നം : 12 മണി 26 മിനി 37 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ചിത്തിര
ശ്രാദ്ധം : ചോതി
———————–
തീയതി :29-06-2023 (1198 മിഥുനം 14)
ദിവസം : വ്യാഴം
നക്ഷത്രം : ചോതി (വൈകിട്ട് 4.29.52 സെക്കൻറ് വരെ ചോതി, തുടർന്ന് വിശാഖം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.11.21 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.42.17 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ഏകാദശി (വെള്ളിയാഴ്ച്ച  അതിപുലർച്ചെ 02.42.32 സെക്കൻറ് വരെ ഏകാദശി, തുടർന്ന് ദ്വാദശി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.02 – 12.24 & 12.28 – 12.50  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  പകൽ 2.00 മുതൽ 3.34 വരെ
മദ്ധ്യാഹ്നം : 12 മണി 26 മിനി 49 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ചോതി
ശ്രാദ്ധം : ചോതി
———————–
തീയതി :30-06-2023 (1198 മിഥുനം 15)
ദിവസം : വെള്ളി
നക്ഷത്രം : വിശാഖം (വൈകിട്ട് 4.09.58 സെക്കൻറ് വരെ വിശാഖം, തുടർന്ന് അനിഴം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.11.36 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.42.26 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദ്വാദശി (ശനിയാഴ്ച്ച  അതിപുലർച്ചെ 01.17.10 സെക്കൻറ് വരെ ദ്വാദശി, തുടർന്ന് ത്രയോദശി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.29 – 12.51  (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 10.53 മുതൽ 12.27 വരെ
മദ്ധ്യാഹ്നം : 12 മണി 27 മിനി 01 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : വിശാഖം
ശ്രാദ്ധം : വിശാഖം, അനിഴം
———————–
തീയതി :01-07-2023 (1198 മിഥുനം 16)
ദിവസം : ശനി, പ്രദോഷം
നക്ഷത്രം : അനിഴം (വൈകിട്ട് 3.03.51 സെക്കൻറ് വരെ അനിഴം, തുടർന്ന് തൃക്കേട്ട നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.11.50 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.42.35 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ത്രയോദശി (രാത്രി 11.07.42 സെക്കൻറ് വരെ ത്രയോദശി, തുടർന്ന് ചതുർദശി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.03 – 12.25 & 12.29 – 12.51  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 09.19 മുതൽ 10.53 വരെ
മദ്ധ്യാഹ്നം : 12 മണി 27 മിനി 12 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : അനിഴം
ശ്രാദ്ധം : തൃക്കേട്ട
———————–
തീയതി :02-07-2023 (1198 മിഥുനം 17)
ദിവസം : ഞായർ, പൗർണമി ഒരിയ്ക്കൽ, ഗുരുപൂർണിമ
നക്ഷത്രം : തൃക്കേട്ട (ഉച്ചയ്ക്ക് 1.18.03 സെക്കൻറ് വരെ തൃക്കേട്ട, തുടർന്ന് മൂലം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.12.05 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.42.43 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ചതുർദശി (രാത്രി 8.21.40 സെക്കൻറ് വരെ ചതുർദശി, തുടർന്ന് പൗർണമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.03 – 12.25 & 12.29 – 12.51  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട് 5.08 മുതൽ 6.42 വരെ
മദ്ധ്യാഹ്നം : 12 മണി 27 മിനി 24 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : തൃക്കേട്ട
ശ്രാദ്ധം : മൂലം
———————–
തീയതി :03-07-2023 (1198 മിഥുനം 18)
ദിവസം : തിങ്കൾ,  പൗർണമി ദാനം
നക്ഷത്രം : മൂലം (രാവിലെ 11.01.34 സെക്കൻറ് വരെ മൂലം, തുടർന്ന് പൂരാടം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.12.19 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.42.51 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പൗർണമി (വൈകിട്ട് 5.08.28 സെക്കൻറ് വരെ പൗർണമി, തുടർന്ന് പ്രഥമ)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.03 – 12.25 & 12.29 – 12.51  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 07.46 മുതൽ 09.19 വരെ
മദ്ധ്യാഹ്നം : 12 മണി 27 മിനി 35 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : മൂലം, പൂരാടം
ശ്രാദ്ധം : പൂരാടം
———————–
തീയതി :04-07-2023 (1198 മിഥുനം 19)
ദിവസം : ചൊവ്വ
നക്ഷത്രം : പൂരാടം (രാവിലെ 08.24.55 സെക്കൻറ് വരെ പൂരാടം, തുടർന്ന് ബുധനാഴ്ച്ച പുലർച്ചെ 05.39.18 സെക്കൻറ് വരെ ഉത്രാടം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.12.34 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.42.58 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: പ്രഥമ (ഉച്ചയ്ക്ക് 1.38.27 സെക്കൻറ് വരെ പ്രഥമ, തുടർന്ന് ദ്വിതീയ)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.03 – 12.25 & 12.29 – 12.51  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട്  3.35 മുതൽ 5.09 വരെ
മദ്ധ്യാഹ്നം : 12 മണി 27 മിനി 46 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഉത്രാടം
ശ്രാദ്ധം : ഉത്രാടം
———————–
തീയതി :05-07-2023 (1198 മിഥുനം 20)
ദിവസം : ബുധൻ
നക്ഷത്രം : തിരുവോണം (പുലർച്ചെ 05.39.18 സെക്കൻറ് വരെ ഉത്രാടം, തുടർന്ന് തിരുവോണം  നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.12.48 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.43.04 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദ്വിതീയ (രാവിലെ 10.02.19 സെക്കൻറ് വരെ ദ്വിതീയ, തുടർന്ന് വ്യാഴാഴ്ച്ച പുലർച്ചെ 06.30.32 സെക്കൻറ് വരെ തൃതീയ)
അഭിജിത് മുഹൂർത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂർത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം :  ഉച്ചയ്ക്ക് 12.27 മുതൽ 2.01 വരെ
മദ്ധ്യാഹ്നം : 12 മണി 27 മിനി 56 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : തിരുവോണം
ശ്രാദ്ധം : തിരുവോണം
———————–
തീയതി :06-07-2023 (1198 മിഥുനം 21)
ദിവസം : വ്യാഴം
നക്ഷത്രം : അവിട്ടം (വെള്ളിയാഴ്ച്ച അതിപുലർച്ചെ 12.25.00 സെക്കൻറ് വരെ അവിട്ടം, തുടർന്ന് ചതയം  നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.13.03 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.43.10 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ചതുർത്ഥി (പുലർച്ചെ 06.30.32 സെക്കൻറ് വരെ തൃതീയ, തുടർന്ന് ചതുർത്ഥി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.04 – 12.26 & 12.30 – 12.52  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  ഉച്ചയ്ക്ക് 2.01 മുതൽ 3.35 വരെ
മദ്ധ്യാഹ്നം : 12 മണി 28 മിനിട്ട്  06 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : അവിട്ടം
ശ്രാദ്ധം : അവിട്ടം
———————–
തീയതി :07-07-2023 (1198 മിഥുനം 22)
ദിവസം : വെള്ളി
നക്ഷത്രം : ചതയം (രാത്രി 10.15.51 സെക്കൻറ് വരെ ചതയം, തുടർന്ന് പൂരുരുട്ടാതി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.13.17 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.43.15 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: പഞ്ചമി (ശനിയാഴ്ച്ച അതിപുലർച്ചെ 12.17.39 സെക്കൻറ് വരെ പഞ്ചമി, തുടർന്ന് ഷഷ്ഠി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക്  12.30 – 12.52  (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 10.54 മുതൽ 12.28 വരെ
മദ്ധ്യാഹ്നം : 12 മണി 28 മിനിട്ട്  16 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ചതയം
ശ്രാദ്ധം : ചതയം
———————–
തീയതി :08-07-2023 (1198 മിഥുനം 23)
ദിവസം : ശനി
നക്ഷത്രം : പൂരുരുട്ടാതി (രാത്രി 8.35.40 സെക്കൻറ് വരെ പൂരുരുട്ടാതി, തുടർന്ന് ഉത്രട്ടാതി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.13.32 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.43.20 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ഷഷ്ഠി (രാത്രി 9.51.50 സെക്കൻറ് വരെ ഷഷ്ഠി, തുടർന്ന് സപ്തമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.04 – 12.26 & 12.30 – 12.52  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 09.20 മുതൽ 10.54 വരെ
മദ്ധ്യാഹ്നം : 12 മണി 28 മിനിട്ട്  26 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : പൂരുരുട്ടാതി
ശ്രാദ്ധം : പൂരുരുട്ടാതി
———————–
തീയതി :09-07-2023 (1198 മിഥുനം 24)
ദിവസം : ഞായർ
നക്ഷത്രം : ഉത്രട്ടാതി (രാത്രി 7.29.17 സെക്കൻറ് വരെ ഉത്രട്ടാതി, തുടർന്ന് രേവതി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.13.46 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.43.24 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: സപ്തമി (രാത്രി 8.00.01 സെക്കൻറ് വരെ സപ്തമി, തുടർന്ന് അഷ്ടമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.04 – 12.26 & 12.30 – 12.52  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട്  5.09 മുതൽ 6.43 വരെ
മദ്ധ്യാഹ്നം : 12 മണി 28 മിനിട്ട്  35 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഉത്രട്ടാതി
ശ്രാദ്ധം : ഉത്രട്ടാതി
———————–
തീയതി :10-07-2023 (1198 മിഥുനം 25)
ദിവസം : തിങ്കൾ
നക്ഷത്രം : രേവതി (സന്ധ്യയ്ക്ക്  6.59.00 സെക്കൻറ് വരെ രേവതി, തുടർന്ന് അശ്വതി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.14.00 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.43.27 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: അഷ്ടമി (സന്ധ്യയ്ക്ക് 6.44.28 സെക്കൻറ് വരെ അഷ്ടമി, തുടർന്ന് നവമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.04 – 12.26 & 12.30 – 12.52  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 07.47 മുതൽ 09.21 വരെ
മദ്ധ്യാഹ്നം : 12 മണി 28 മിനിട്ട്  43 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : രേവതി
ശ്രാദ്ധം : രേവതി
———————–
തീയതി :11-07-2023 (1198 മിഥുനം 26)
ദിവസം : ചൊവ്വ
നക്ഷത്രം : അശ്വതി (രാത്രി 7.04.29 സെക്കൻറ് വരെ അശ്വതി, തുടർന്ന് ഭരണി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.14.14 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.43.29 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: നവമി (സന്ധ്യയ്ക്ക് 6.05.06 സെക്കൻറ് വരെ നവമി, തുടർന്ന് ദശമി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.04 – 12.26 & 12.30 – 12.52  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട്  3.36 മുതൽ 5.09 വരെ
മദ്ധ്യാഹ്നം : 12 മണി 28 മിനിട്ട്  52 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : അശ്വതി
ശ്രാദ്ധം : അശ്വതി
———————–
തീയതി :12-07-2023 (1198 മിഥുനം 27)
ദിവസം : ബുധൻ
നക്ഷത്രം : ഭരണി (രാത്രി 7.43.23 സെക്കൻറ് വരെ ഭരണി, തുടർന്ന് കാർത്തിക നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.14.28 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.43.31 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദശമി (വൈകിട്ട് 5.59.49 സെക്കൻറ് വരെ ദശമി, തുടർന്ന് ഏകാദശി)
അഭിജിത് മുഹൂർത്തം :  ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂർത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം :  ഉച്ചയ്ക്ക്  12.28 മുതൽ 2.02 വരെ
മദ്ധ്യാഹ്നം : 12 മണി 28 മിനിട്ട്  60 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : ഭരണി
ശ്രാദ്ധം : ഭരണി
———————–
തീയതി :13-07-2023 (1198 മിഥുനം 28)
ദിവസം : വ്യാഴം,  ഏകാദശി
നക്ഷത്രം : കാർത്തിക (രാത്രി 8.52.03 സെക്കൻറ് വരെ കാർത്തിക, തുടർന്ന് രോഹിണി നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.14.42 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.43.32 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ഏകാദശി (സന്ധ്യയ്ക്ക് 6.25.12 സെക്കൻറ് വരെ ഏകാദശി, തുടർന്ന് ദ്വാദശി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.05 – 12.27 & 12.31 – 12.53  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  ഉച്ചയ്ക്ക്  2.02 മുതൽ 3.36 വരെ
മദ്ധ്യാഹ്നം : 12 മണി 29 മിനിട്ട്  07 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : കാർത്തിക
ശ്രാദ്ധം : കാർത്തിക
———————–
തീയതി :14-07-2023 (1198 മിഥുനം 29)
ദിവസം : വെള്ളി
നക്ഷത്രം : രോഹിണി (രാത്രി 10.26.30 സെക്കൻറ് വരെ രോഹിണി, തുടർന്ന് മകയിരം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.14.55 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.43.33 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദ്വാദശി (രാത്രി 7.17.24 സെക്കൻറ് വരെ ദ്വാദശി, തുടർന്ന് ത്രയോദശി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക്  12.31 – 12.53  (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 10.55 മുതൽ 12.29 വരെ
മദ്ധ്യാഹ്നം : 12 മണി 29 മിനിട്ട്  14 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : രോഹിണി
ശ്രാദ്ധം : രോഹിണി
———————–
തീയതി :15-07-2023 (1198 മിഥുനം 30)
ദിവസം : ശനി, പ്രദോഷം
നക്ഷത്രം : മകയിരം (ഞായറാഴ്ച്ച അതിപുലർച്ചെ 12.23.03 സെക്കൻറ് വരെ മകയിരം, തുടർന്ന് തിരുവാതിര നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.15.09 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.43.32 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ത്രയോദശി (രാത്രി 8.32.47 സെക്കൻറ് വരെ ത്രയോദശി, തുടർന്ന് ചതുർദശി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.05 – 12.27 & 12.31 – 12.53  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  രാവിലെ 09.22 മുതൽ 10.55 വരെ
മദ്ധ്യാഹ്നം : 12 മണി 29 മിനിട്ട്  21 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : മകയിരം
ശ്രാദ്ധം : മകയിരം
———————–
തീയതി :16-07-2023 (1198 മിഥുനം 31)
ദിവസം : ഞായർ
നക്ഷത്രം : തിരുവാതിര (തിങ്കളാഴ്ച്ച അതിപുലർച്ചെ 02.38.43 സെക്കൻറ് വരെ തിരുവാതിര, തുടർന്ന്  പുണർതം നക്ഷത്രം)
സൂര്യോദയം: പുലർച്ചെ 06.15.22 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.43.31 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ചതുർദശി (രാത്രി 10.08.20 സെക്കൻറ് വരെ ചതുർദശി, തുടർന്ന് അമാവാസി)
അഭിജിത് മുഹൂർത്തം : ഉച്ചയ്ക്ക് 12.05 – 12.27 & 12.31 – 12.53  (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം :  വൈകിട്ട്  5.09 മുതൽ 6.43 വരെ
മദ്ധ്യാഹ്നം : 12 മണി 29 മിനിട്ട്  26 സെക്കന്‍റ്  (ഈ` സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാൾ : തിരുവാതിര
ശ്രാദ്ധം : തിരുവാതിര
——————-
With Regards.

Anil Velichappadan

——————-
× Consult: Anil Velichappadan