പത്താമുദയത്തിന് ഗൃഹസംബന്ധമായ ശുഭ മുഹൂർത്തമുണ്ട്: by Anil Velichappadan | Apr 11, 2023 | Uncategorizedഈ വർഷത്തെ പത്താമുദയത്തിന് ഗൃഹസംബന്ധമായ ശുഭമുഹൂർത്തമുണ്ട്: പത്താമുദയം അഥവാ മേടപ്പത്ത് -സൂര്യ – നാഗപ്രീതി മന്ത്രജപം ക്ഷിപ്രഫലം നൽകും- (ഈ വർഷത്തെ പത്താമുദയം 1198 മേടം 10 (24-04-2023 തിങ്കളാഴ്ച)...