by Anil Velichappadan | Jul 17, 2021 | Uncategorized
രാമായണ പാരായണം – അറിയേണ്ടതെല്ലാം: കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം. പതിനഞ്ചാം ദിവസം ബാലിവധം, ഇരുപത്തഞ്ചാം ദിവസം കുംഭകര്‍ണവധം, ഇരുപത്തെട്ടാം ദിവസം രാവണവധം, മുപ്പതാം ദിവസം പട്ടാഭിഷേകം. ഓരോ ദിവസവും വായന കഴിഞ്ഞാൽ...