by Anil Velichappadan | Aug 23, 2022 | Uncategorized
ഈ വർഷത്തെ പൂജവെയ്പ്പ് 4 ദിവസം: 02-10-2022: പൂജ വെയ്പ്പ്: (ഞായറാഴ്ച, 1198 കന്നി: 16, വൈകിട്ട്) 05-10-2022: വിജയദശമി, പൂജയെടുപ്പ്. വിദ്യാരംഭം: 05-10-2022 ബുധനാഴ്ച രാവിലെ 09.07 വരെ ഉത്തമം. അതിൽ 07.14am വരെ അത്യുത്തമം) കേന്ദ്രഭാവങ്ങളിൽ ബുധനും ശുക്രനും, രണ്ടാംഭാവത്തിൽ...
by Anil Velichappadan | Aug 2, 2022 | Uncategorized
അഷ്ടമിരോഹിണി അഥവാ ശ്രീകൃഷ്ണ ജയന്തി ആഗസ്റ്റ് 18 ന്: ചിങ്ങമാസത്തിൽ കറുത്തപക്ഷത്തിലെ അഥവാ വെളുത്തവാവിലേക്ക് ചന്ദ്രൻ വന്നുകൊണ്ടിരിക്കുന്ന കാലം അഷ്ടമി തിഥി സൂര്യാസ്തമയത്തിന് ശേഷം വന്നാൽ അതിന് മുമ്പുള്ള പകലാണ് “ശ്രീകൃഷ്ണജയന്തി” അഥവാ “ജന്മാഷ്ടമി” അഥവാ...