പത്താമുദയം അഥവാ മേടപ്പത്ത്

പത്താമുദയം അഥവാ മേടപ്പത്ത്

-സൂര്യ – നാഗപ്രീതി മന്ത്രജപം ക്ഷിപ്രഫലം നൽകും-(ഈ വർഷത്തെ പത്താമുദയം 1195 മേടം 10 (23-04-2020 വ്യാഴാഴ്‌ച)കാർഷികവൃത്തി ഈശ്വരകർമ്മമെന്ന് വിശ്വസിച്ച നല്ലവരായ മനുഷ്യരുടെ അനുഷ്ഠാനമാണ് മേടപ്പത്ത് അഥവാ പത്താമുദയം. മേടവിഷു ശ്രീകൃഷ്ണ പ്രീതികരവും മേടപ്പത്ത് അഥവാ പത്താമുദയം...
× Consult: Anil Velichappadan