by Anil Velichappadan | Feb 28, 2022 | Uncategorized
ശിവരാത്രി വ്രതാനുഷ്ഠാനം – ഒരു ലഘുവിവരണം: ———————– …”ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:…” എന്ന പ്രമാണപ്രകാരം ക്ഷമയും സത്യവും ദയയും ദാനവും സ്നാനവും ഇന്ദ്രിയ നിഗ്രഹവും ലഭിക്കാനായി...
by Anil Velichappadan | Feb 20, 2022 | Uncategorized
ചില അപകടയോഗങ്ങൾ: ആത്മകാരകഗ്രഹത്തിന്റെ നവാംശത്തിൽ സൂര്യനും രാഹുവും യോഗം ചെയ്ത്, ശുഭദൃഷ്ടിയില്ലാതെ നിന്നാൽ പാമ്പുകടിമൂലം ദോഷം സംഭവിക്കും. ഗ്രഹനിലയിൽ രണ്ടിൽ രാഹുവിന് ഗുളികയോഗം ഭവിച്ചാലും പാമ്പുകടിമൂലം ദോഷം സംഭവിക്കും. നാല്, പത്ത് ഭാവങ്ങളിലൊന്നിൽ സൂര്യനും ചൊവ്വയും യോഗം...
by Anil Velichappadan | Feb 17, 2022 | Uncategorized
ഹിന്ദുവിന്റെ 16 കര്‍മ്മങ്ങള്‍: വയറ്റില്‍ വളരുന്നകാലം മുതല്‍ പതിനാറ് കര്‍മ്മങ്ങള്‍. മരിച്ചുകഴിഞ്ഞാലും പതിനാറ് കര്‍മ്മങ്ങള്‍. ചിലരൊക്കെ കളിയായും കാര്യമായും പറയാറില്ലേ, “…നിന്റെ പതിനാറടിയന്തിരം...
by Anil Velichappadan | Feb 17, 2022 | Uncategorized
ഹിന്ദുവിന്റെ വിവാഹം: ഹിന്ദുവിന്റെ അതിവിശാലമായ ഉപജാതിസമ്പ്രദായങ്ങളില്‍ വിവാഹം നടക്കുന്ന ചടങ്ങ് വളരെ വ്യത്യസ്തമായി കാണാന്‍ കഴിയും. ഇതില്‍ വളരെയേറെ വിവാഹങ്ങളും നടക്കുന്നത് ‘ഈശ്വരാ…’ എന്നൊരു ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥന...