സൂര്യഗ്രഹണമോ അഗ്നിമാരുതയോഗമോ അല്ല കൊറോണയ്ക്ക് കാരണം

സൂര്യഗ്രഹണമോ അഗ്നിമാരുതയോഗമോ അല്ല കൊറോണയ്ക്ക് കാരണം

കഴിഞ്ഞ സൂര്യഗ്രഹണമാണോ കൊറോണയുടെ കാരണം? ഒരിക്കലുമല്ല. അതൊക്കെ ചില ജ്യോതിഷികളുടെ ഊഹാപോഹങ്ങൾ മാത്രമാണ്. ചില ജ്യോതിഷികൾ പറയുന്നതുപോലെ 2019 ഡിസംബർ 26 ലെ സൂര്യഗ്രഹണത്തോടെയൊന്നുമല്ല കൊറോണ വൈറസ് ആദ്യമായി വന്നത്. അതിനും ഒരുമാസം മുമ്പ്...
× Consult: Anil Velichappadan