by Prasad prechu | Nov 13, 2019 | Uncategorized
വാസ്തു എന്നാൽ എന്തൊക്കെയാണ്? ചിലർ ധരിക്കുന്നതുപോലെ ഒരു ഭവനത്തിന് നാല് മൂലകൾ മാത്രമേ പാടുള്ളൂ അല്ലെങ്കിൽ ഫൗണ്ടേഷൻ എപ്പോഴും സമചതുരം (സ്‌ക്വയർ) ആയിരിക്കണം എന്നൊന്നുമില്ല. അങ്ങനെയല്ലാത്ത ഒരു വീട്ടിൽ വരുന്നവരും പോകുന്നവരും വീട്ടുകാരോട് “വീട് സ്‌ക്വയർ ആക്കി...
by Prasad prechu | Nov 13, 2019 | Uncategorized
എന്തിനാണ് ശുഭമുഹൂര്‍ത്തം? “മുഹുര്‍മുഹുസ്താരയതേ കര്‍ത്താരം ശ്രൗതകര്‍മ്മണാംതസ്മാന്മുഹൂര്‍ത്തെ ഇത്യാഹുര്‍മുനയസ്തത്വദര്‍ശിന:” ശ്രൗതകര്‍മ്മങ്ങളുടെ കര്‍ത്താവിനെ വീണ്ടും വീണ്ടും...
by Prasad prechu | Nov 13, 2019 | Uncategorized
വയറ്റില്‍ വളരുന്നകാലം മുതല്‍ പതിനാറ് കര്‍മ്മങ്ങള്‍. മരിച്ചുകഴിഞ്ഞാലും പതിനാറ് കര്‍മ്മങ്ങള്‍. ചിലരൊക്കെ കളിയായും കാര്യമായും പറയാറില്ലേ, “…നിന്‍റെ പതിനാറടിയന്തിരം കൂടും…” എന്നൊക്കെ? ആ പതിനാറിനും...
by Prasad prechu | Nov 13, 2019 | Uncategorized
ആത്മകാരകഗ്രഹത്തിന്റെ നവാംശത്തിൽ സൂര്യനും രാഹുവും യോഗം ചെയ്ത്, ശുഭദൃഷ്ടിയില്ലാതെ നിന്നാൽ പാമ്പുകടിമൂലം ദോഷം സംഭവിക്കും. ഗ്രഹനിലയിൽ രണ്ടിൽ രാഹുവിന് ഗുളികയോഗം ഭവിച്ചാലും പാമ്പുകടിമൂലം ദോഷം സംഭവിക്കും. നാല്, പത്ത് ഭാവങ്ങളിലൊന്നിൽ സൂര്യനും ചൊവ്വയും യോഗം ചെയ്തുനിന്നാൽ...
by Prasad prechu | Nov 13, 2019 | Uncategorized
ചൊവ്വാദോഷമെന്ന (അ)പ്രഖ്യാപിത ദോഷം: വിവാഹത്തിനായി തയ്യാറെടുക്കുന്ന ജ്യോതിഷ വിശ്വാസികളായവരുടെ രക്ഷിതാക്കൾക്ക് ചൊവ്വാദോഷവും പാപസാമ്യവും നക്ഷത്രപ്പൊരുത്തവും പേടിസ്വപ്നമായി മാറുകയാണ്. സ്ത്രീജാതകത്തിലെ ലഗ്നാലോ ചന്ദ്രാലോ ഏഴിലോ എട്ടിലോ ചൊവ്വ നിന്നാലും പുരുഷജാതകത്തിൽ...