by Anil Velichappadan | Dec 2, 2022 | Uncategorized
എന്തുകൊണ്ട് ഈ വൃശ്ചികത്തിലെ ഏകാദശി അടുത്ത ദിവസം ആചരിക്കുന്നു? 2022 ഡിസംബർ 3, 1198 വൃശ്ചിക മാസം 17ന് സൂര്യോദയത്തിനു മുമ്പ് നാല് നാഴികയ്ക്കുള്ളിൽ ദശമി കഴിയുകയും അന്ന് ഉദയാൽ പൂർവ്വം രണ്ടു നാഴിക 11 വിനാഴികക്കു മുമ്പ് ഏകാദശി ആരംഭിയ്ക്കുകയും ചെയ്യുന്നു. സൂര്യോദയത്തിനു...