ലേഖനങ്ങൾ

ശിവരാത്രി വ്രതാനുഷ്ഠാനം – ഒരു ലഘുവിവരണം

ശിവരാത്രി വ്രതാനുഷ്ഠാനം – ഒരു ലഘുവിവരണം

…"ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:…" എന്ന പ്രമാണപ്രകാരം ക്ഷമയും സത്യവും ദയയും ദാനവും സ്നാനവും ഇന്ദ്രിയ നിഗ്രഹവും ലഭിക്കാനായി വ്രതങ്ങൾ ആചരിക്കുന്നവർ ജീവിതത്തിൽ ഉടനീളം അവ വെച്ചുപുലർത്തേണ്ടതുമാകുന്നു. മനസ്സിൽ വിദ്വേഷവും സ്പർദ്ധയും അനാരോഗ്യമായ മത്സരബുദ്ധിയും...

read more
ഗ്രഹനിലയും സ്വയംതൊഴിലും

ഗ്രഹനിലയും സ്വയംതൊഴിലും

ഗ്രഹനിലയും സ്വയംതൊഴിലും:   സ്വന്തമായി നിങ്ങളൊരു ബിസിനസ്സ്‌ ആരംഭിക്കുന്നതിമുമ്പ്‌ ഗ്രഹനിലയിലെ പതിനൊന്നാംഭാവം ആദ്യം പരിശോധിക്കേണ്ടതാകുന്നു. നിര്‍ഭാഗ്യവശാല്‍ മിക്കവരും ധനസ്‌ഥാനമായ രണ്ടാംഭാവം മാത്രം പരിശോധിക്കുന്ന ഒരു രീതിയാണ്‌ കണ്ടുവരുന്നത്‌....

read more
ശനി 24-01-2020ൽ  രാശിമാറുന്നു: ഫലം, ദോഷം, പരിഹാരം, ജപമന്ത്രം

ശനി 24-01-2020ൽ രാശിമാറുന്നു: ഫലം, ദോഷം, പരിഹാരം, ജപമന്ത്രം

24-01-2020 മുതൽ 29-4-2022 വരെ ശനി മകരം രാശിയിൽ (1195 മകരം 10 മുതൽ 1197 മേടം 16 വരെ) ശനിമാറ്റം ചില നക്ഷത്രക്കാർക്ക് രാജയോഗം: ആർക്കൊക്കെയാണ് രാജയോഗം? മകം, പൂരം, ഉത്രം-ഒന്നാംപാദം, വിശാഖം-നാലാംപാദം, അനിഴം, കേട്ട, പൂരുരുട്ടാതി-നാലാംപാദം, ഉതൃട്ടാതി, രേവതി എന്നീ...

read more
ഒമ്പതിലെ വ്യാഴം ദാമ്പത്യദോഷത്തിന് പരിഹാരമോ?

ഒമ്പതിലെ വ്യാഴം ദാമ്പത്യദോഷത്തിന് പരിഹാരമോ?

ഒമ്പതിലെ വ്യാഴം ദാമ്പത്യദോഷത്തിന് പരിഹാരമോ?   ഒമ്പതിൽ വ്യാഴം നിന്നാൽ അവർ പിതാവിനെ വളരെയേറെ സ്നേഹിക്കുന്നവരും ധർമ്മവും നീതിയും വച്ചു പുലർത്തുന്നവനും ആയിരിക്കും. സദാചാരം പുലർത്തുന്നവരും ആയിരിക്കും. മക്കൾ മിക്കവരും അത്യുന്നത നിലയിൽ എത്തുന്നതായിരിക്കും. ഭാഗ്യത്തിന്റെ...

read more
ഇതാണോ ഹിന്ദുവിന്റെ ഉത്സവാഘോഷം?

ഇതാണോ ഹിന്ദുവിന്റെ ഉത്സവാഘോഷം?

ഇതാണോ ഹിന്ദുവിന്റെ ഉത്സവാഘോഷം?   നിത്യപൂജയുള്ള ഒരു ക്ഷേത്രത്തില്‍ വര്‍ഷംതോറും കൊടിയേറ്റ്, ഉത്സവബലി എന്നിവ നടത്തിവരാറുണ്ട്. കൊടിയേറ്റ്, കൊടിയിറക്ക് എന്നീ ദിവസങ്ങള്‍ ആ നാട്ടിലെ ജനങ്ങള്‍ പൊതുഅവധിയായി ആചരിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ടും,...

read more
ഗൃഹനിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ടവ:

ഗൃഹനിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ടവ:

വീടുപണി ആരംഭിക്കുന്ന എല്ലാരും അറിഞ്ഞിരിക്കേണ്ടവ: വിദേശത്ത് കഴിയുന്ന എത്രയോ ആളുകളാണ് നാട്ടിലെ വീട് നിര്‍മ്മാണം അവരുടെ വിശ്വസ്തരെ ഏല്‍പ്പിക്കുന്നത്…. അങ്ങനെയുള്ളവര്‍ ഇവിടെ എഴുതിയിരിക്കുന്ന ചില കാര്യങ്ങളെങ്കിലും വീട്ടുകാരോട് വിളിച്ച്...

read more
2020 നിങ്ങൾക്ക് എങ്ങനെ?

2020 നിങ്ങൾക്ക് എങ്ങനെ?

ഏതൊരാൾക്കും ചാരവശാൽ വ്യാഴവും ശനിയും സൂര്യനും അനുകൂലമായി വരികയും ഒപ്പം ദശാപഹാരകാലവും അനുകൂലമാണെങ്കിൽ അവർക്ക് അത്യുന്നതി ലഭിക്കുകതന്നെ ചെയ്യും. എന്നാൽ ഇവയൊക്കെയും പിഴച്ചുനിന്നാൽ കാലം വളരെ മോശമാകുന്ന അവസ്‌ഥയും സംജാതമാകും. ആഴഫലം, മാസഫലം, വർഷഫലം, വിഷുഫലം എന്നിവയൊക്കെ...

read more
ഗ്രഹനിലയും ആരാധനാമൂർത്തിയും

ഗ്രഹനിലയും ആരാധനാമൂർത്തിയും

ഗ്രഹനിലയും ആരാധനാമൂർത്തിയും:   ഗ്രഹനില പ്രകാരമുള്ള ആരാധനാമൂർത്തിയെ കണ്ടെത്തുന്നത് അവരുടെ അഞ്ചാംഭാവത്തിൽ നിൽക്കുന്ന ഗ്രഹം, അഞ്ചാംഭാവാധിപനായ ഗ്രഹം, അഞ്ചാം ഭാവത്തിലേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹം എന്നിവയിൽ ഏറ്റവും ബലവാനായ ഗ്രഹത്തെക്കൊണ്ടാകുന്നു. അഞ്ചാംഭാവമെന്നത്...

read more
പിതൃ ആവാഹനമെന്ന ചതിക്കുഴി

പിതൃ ആവാഹനമെന്ന ചതിക്കുഴി

പിതൃ ആവാഹനമെന്ന ചതിക്കുഴി:   മരണമെന്നത് ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെയും അതീവ ദുഃഖത്തിലാഴ്ത്തുന്ന സത്യമായ കാര്യമാണ്. മരണദോഷങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള പരിഹാരങ്ങൾ ചെയ്യുന്നതിന്റെ സാംഗത്യവും അതുതന്നെയാണ്. ശവദാഹം നടത്തിയതിന്റെ അടുത്ത മാസത്തിൽ വരുന്ന തിഥിയിലോ...

read more
ധനുമാസ തിരുവാതിര

ധനുമാസ തിരുവാതിര

ധനുമാസ തിരുവാതിര (09-01-2020) 1195 ധനു 24, 25 (വ്യാഴം, വെള്ളി) വ്രതം, ആചാരം, ഫലസിദ്ധി: 08-01-2020 ബുധൻ വൈകിട്ട്: എട്ടങ്ങാടി നിവേദ്യം.09-01-2020 വ്യാഴം വൈകിട്ട് 3.37pm മുതൽ വ്രതം, തിരുവാതിരകളി, പാതിരാപ്പൂചൂടൽ10-01-2020 വെള്ളി അതിപുലർച്ചെ: ആർദ്രാദർശനം10-01-2020 വെള്ളി...

read more
× Consult: Anil Velichappadan