by Anil Velichappadan | Feb 13, 2026 | Uncategorized
ചന്ദ്രഗ്രഹണം 03-3-2026 ചൊവ്വാഴ്ച്ച. ഗ്രഹണവും ക്ഷേത്രാചാരങ്ങളും-അറിയേണ്ട കാര്യങ്ങൾ: ജ്യോതിഷ ശാസ്ത്രമനുസരിച്ചും തന്ത്രശാസ്ത്രമനുസരിച്ചും ഗ്രഹണസമയം എന്നത് പ്രപഞ്ചത്തിൽ വലിയ ഊർജ്ജമാറ്റങ്ങൾ സംഭവിക്കുന്ന കാലയളവാണ്. അതിനാൽ ക്ഷേത്രങ്ങളിൽ ഈ സമയത്ത് പ്രത്യേക നിഷ്കർഷകൾ...