
സ്കന്ദഷഷ്ഠി-18-11-2023, ശനിയാഴ്ച:
സ്കന്ദഷഷ്ഠി-18-11-2023, ശനിയാഴ്ച: സ്കന്ദഷഷ്ഠി വ്രതം, ആറ് ദിവസമായി പിടിച്ച് അവസാനിപ്പിക്കുന്ന ഭക്തരുണ്ട്. അങ്ങനെയുള്ളവർ 14-11-2023 ചൊവ്വാഴ്ച പ്രഭാതം മുതൽ വ്രതം ആരംഭിക്കണം. മൂന്ന് വ്യാഴവട്ടത്തിനുള്ളിൽ ഒരിക്കൽ ഒരു തിഥി കുറഞ്ഞുവരുന്ന സന്ദർഭം സംഭവിക്കാറുണ്ട്. അങ്ങനെയെങ്കിൽ...

2023ലെ നവരാത്രി-പൂജവെയ്പ്പ്-ആയുധപൂജ-വിദ്യാരംഭം
2023ലെ നവരാത്രി-പൂജവെയ്പ്പ്-ആയുധപൂജ-വിദ്യാരംഭം: 1) നവരാത്രി ആരംഭം: 15-10-2023 (1199 കന്നി 29) ഞായറാഴ്ച) 2) 22-10-2023: പൂജ വെയ്പ്പ്: (ഞായറാഴ്ച, 1199 തുലാം 05, വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതൽ) 3) 23-10-2023: തിങ്കളാഴ്ച: മഹാനവമി, ആയുധപൂജ 4) പൂജയെടുപ്പ്:...

തിരുവോണം - നാൾ വഴികൾ: "കേരളത്തെ ഉദ്ധരിച്ച ഹേ ഭൃഗുവംശപതേ..." എന്ന് ശ്രീമദ് നാരായണീയത്തിൽ എഴുതപ്പെട്ടിരിക്കുന്നത് പലരും പലതായി പറഞ്ഞതുകൊണ്ടാകാം ചിലർക്കെങ്കിലും "വാമനൻ വാണ കാലവും കഴിഞ്ഞുവന്ന പരശുരാമൻ എങ്ങനെ കേരളം സൃഷ്ടിച്ചു" എന്ന്!! കേരളത്തെ ഉയർത്തെഴുന്നേല്പിച്ച ഹേ...

പത്താമുദയത്തിന് ഗൃഹസംബന്ധമായ ശുഭ മുഹൂർത്തമുണ്ട്:
ഈ വർഷത്തെ പത്താമുദയത്തിന് ഗൃഹസംബന്ധമായ ശുഭമുഹൂർത്തമുണ്ട്: പത്താമുദയം അഥവാ മേടപ്പത്ത് -സൂര്യ - നാഗപ്രീതി മന്ത്രജപം ക്ഷിപ്രഫലം നൽകും- (ഈ വർഷത്തെ പത്താമുദയം 1198 മേടം 10 (24-04-2023 തിങ്കളാഴ്ച) https://www.facebook.com/photo?fbid=794932888662313&set=a.658421828980087...

ശിവരാത്രി: വ്രതരീതികൾ എങ്ങനെ?
ശിവരാത്രി വ്രതാനുഷ്ഠാനം - ഒരു ലഘുവിവരണം: ----------------------- ..."ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:..." എന്ന പ്രമാണപ്രകാരം ക്ഷമയും സത്യവും ദയയും ദാനവും സ്നാനവും ഇന്ദ്രിയ നിഗ്രഹവും ലഭിക്കാനായി വ്രതങ്ങൾ ആചരിക്കുന്നവർ ജീവിതത്തിൽ ഉടനീളം അവ...

എന്തുകൊണ്ട് ഈ വൃശ്ചികത്തിലെ ഏകാദശി അടുത്ത ദിവസം?
എന്തുകൊണ്ട് ഈ വൃശ്ചികത്തിലെ ഏകാദശി അടുത്ത ദിവസം ആചരിക്കുന്നു? 2022 ഡിസംബർ 3, 1198 വൃശ്ചിക മാസം 17ന് സൂര്യോദയത്തിനു മുമ്പ് നാല് നാഴികയ്ക്കുള്ളിൽ ദശമി കഴിയുകയും അന്ന് ഉദയാൽ പൂർവ്വം രണ്ടു നാഴിക 11 വിനാഴികക്കു മുമ്പ് ഏകാദശി ആരംഭിയ്ക്കുകയും ചെയ്യുന്നു. സൂര്യോദയത്തിനു...

കൃഷ്ണനെ അസഭ്യം പറഞ്ഞ ദുര്യോധനൻ
ഭഗവാൻ ശ്രീകൃഷ്ണനെനോക്കി മൃതപ്രായനായ ദുര്യോധനൻ, കണ്ണുപൊട്ടുന്ന ചില സത്യങ്ങൾ വിളിച്ചുപറഞ്ഞ് അധിക്ഷേപിക്കുന്ന ഒരുസന്ദർഭമുണ്ട്, കുരുക്ഷേത്രത്തിൽ. "എടാ കംസന്റെ അടിമയുടെ മോനേ... നിനക്ക് നാണമില്ലല്ലോ ഇങ്ങനെയൊക്കെ പറയാൻ!! എന്റെ തുടയിൽ തല്ലാൻവേണ്ടി അർജ്ജുനനെക്കൊണ്ട് നീ ഭീമന്...

ഈ വർഷത്തെ പൂജവെയ്പ്പ് 02-10-2022ന്
ഈ വർഷത്തെ പൂജവെയ്പ്പ് 4 ദിവസം: 02-10-2022: പൂജ വെയ്പ്പ്: (ഞായറാഴ്ച, 1198 കന്നി: 16, വൈകിട്ട്) 05-10-2022: വിജയദശമി, പൂജയെടുപ്പ്. വിദ്യാരംഭം: 05-10-2022 ബുധനാഴ്ച രാവിലെ 09.07 വരെ ഉത്തമം. അതിൽ 07.14am വരെ അത്യുത്തമം) കേന്ദ്രഭാവങ്ങളിൽ ബുധനും ശുക്രനും, രണ്ടാംഭാവത്തിൽ...

അഷ്ടമിരോഹിണിയിൽ ജപിക്കേണ്ട മന്ത്രങ്ങൾ
അഷ്ടമിരോഹിണി അഥവാ ശ്രീകൃഷ്ണ ജയന്തി ആഗസ്റ്റ് 18 ന്: ചിങ്ങമാസത്തിൽ കറുത്തപക്ഷത്തിലെ അഥവാ വെളുത്തവാവിലേക്ക് ചന്ദ്രൻ വന്നുകൊണ്ടിരിക്കുന്ന കാലം അഷ്ടമി തിഥി സൂര്യാസ്തമയത്തിന് ശേഷം വന്നാൽ അതിന് മുമ്പുള്ള പകലാണ് "ശ്രീകൃഷ്ണജയന്തി" അഥവാ "ജന്മാഷ്ടമി" അഥവാ "കൃഷ്ണാഷ്ടമി" അഥവാ...

കർക്കടകവാവ്: 28-7-2022, വ്യാഴാഴ്ച
എങ്ങനെ ജനിച്ചു എന്നല്ല;എങ്ങനെ വളർന്നു എന്നതാണ് കാര്യം. എങ്ങനെ വളർന്നു എന്നല്ല; എങ്ങനെ വളർത്തി എന്നതാണ് അതിലും വലിയ കാര്യം. നമ്മെ നോക്കേണ്ടവരെ വേർതിരിവില്ലാതെ കറകളഞ്ഞും കഴിവിന് അനുസരിച്ചുള്ള കടമകൾ ചെയ്തും സ്നേഹിച്ച് കൂടെ നിർത്തണം. ആർക്ക് എപ്പോൾ അവശത വരും എന്നൊന്നും...