ഈ വർഷത്തെ പൂജവെയ്പ്പ് 02-10-2022ന്
ഈ വർഷത്തെ പൂജവെയ്പ്പ് 4 ദിവസം: 02-10-2022: പൂജ വെയ്പ്പ്: (ഞായറാഴ്ച, 1198 കന്നി: 16, വൈകിട്ട്) 05-10-2022: വിജയദശമി, പൂജയെടുപ്പ്. വിദ്യാരംഭം: 05-10-2022 ബുധനാഴ്ച രാവിലെ 09.07 വരെ ഉത്തമം. അതിൽ 07.14am വരെ അത്യുത്തമം) കേന്ദ്രഭാവങ്ങളിൽ ബുധനും ശുക്രനും, രണ്ടാംഭാവത്തിൽ...
അഷ്ടമിരോഹിണിയിൽ ജപിക്കേണ്ട മന്ത്രങ്ങൾ
അഷ്ടമിരോഹിണി അഥവാ ശ്രീകൃഷ്ണ ജയന്തി ആഗസ്റ്റ് 18 ന്: ചിങ്ങമാസത്തിൽ കറുത്തപക്ഷത്തിലെ അഥവാ വെളുത്തവാവിലേക്ക് ചന്ദ്രൻ വന്നുകൊണ്ടിരിക്കുന്ന കാലം അഷ്ടമി തിഥി സൂര്യാസ്തമയത്തിന് ശേഷം വന്നാൽ അതിന് മുമ്പുള്ള പകലാണ് "ശ്രീകൃഷ്ണജയന്തി" അഥവാ "ജന്മാഷ്ടമി" അഥവാ "കൃഷ്ണാഷ്ടമി" അഥവാ...
ശ്രീസൂക്തയന്ത്രം
ശ്രീസൂക്തയന്ത്രം: നിങ്ങൾക്ക് നൽകുന്ന യന്ത്രത്തിൽ നിങ്ങളുടെ പേരും നക്ഷത്രവും മറ്റ് ഉപചാരങ്ങളും നിങ്ങളെ കാണിച്ചുതരാൻ അതെഴുതിയ കർമ്മിക്ക് സാധിക്കുന്നില്ലെങ്കിൽ അത് റെഡിമെയ്ഡ് യന്ത്രമാണെന്ന് നിങ്ങൾ വിശ്വസിച്ചുകൊള്ളണം. നിങ്ങൾക്കുവേണ്ടി തയ്യാറാക്കുന്ന യന്ത്രത്തിൽ നിങ്ങളുടെ...
വിഷുക്കണിമുഹൂര്‍ത്തം (വിദേശരാജ്യങ്ങള്‍ ഉള്‍പ്പെടെ)
വിഷുക്കണി മുഹൂർത്തം (വിദേശരാജ്യങ്ങൾ ഉൾപ്പെടെ) 2022 ഏപ്രിൽ 14 വ്യാഴാഴ്ച (1197 മേടം 01) സൂര്യോദയശേഷം 08.41.18 സെക്കന്റിന് പൂരം നക്ഷത്രത്തിൽ വെളുത്തപക്ഷ ത്രയോദശി തിഥിയിൽ വരാഹ കരണത്തിൽ വൃദ്ധിനാമ നിത്യയോഗത്തിൽ ഇടവലഗ്നത്തിൽ ജലഭൂതോദയത്തിൽ മേടസംക്രമം. അടുത്ത ദിവസം മേടവിഷുവും...
ഇതുവരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ ചിലത്.
ഇതുവരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ ചിലത്. ഇത് പുസ്തകമാക്കി അച്ചടിക്കുകയാണ്. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ, ഉപദേശങ്ങൾ എഴുതുമല്ലോ. 1. മഹാമാരി സംഭവിക്കുന്ന ഗ്രഹസ്‌ഥിതി: അന്ന്, ഇന്ന്, നാളെ 2. കർമ്മഭാവാധിപനും നിങ്ങളുടെ തൊഴിൽ ഭാഗ്യവും 3. സർവ്വൈശ്വര്യത്തിന് മഹാസുദർശന...
വിഷു എന്തുകൊണ്ട് രണ്ടാംതീയതി?
എന്തുകൊണ്ട് 2022 ലെ വിഷു മേടം-2 ന് (ഏപ്രിൽ 15) ആഘോഷിക്കുന്നു? സൂര്യോദയത്തിനുമുമ്പാണ് നമ്മള്‍ വിഷുക്കണി കാണുന്നത്. അപ്പോള്‍ മേടം ഒന്നാംതീയതി സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് സൂര്യന്‍, മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക്...
അഭിജിത് മുഹൂർത്തം എങ്ങനെ ഗണിക്കാം?
അഭിജിത് മുഹൂര്‍ത്തം: ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും വൈശ്യര്‍ക്കും ശൂദ്രര്‍ക്കും തുടങ്ങി എല്ലാര്‍ക്കും ദിനമദ്ധ്യത്തിലെ അഭിജിത് മുഹൂര്‍ത്തം സകല കര്‍മ്മങ്ങള്‍ക്കും എടുക്കാവുന്നതാണ്. ഈ സമയത്തെ...
ആരാണ് സൽപുത്രൻ?
ആരാണ് സൽപുത്രൻ? പിതാവിനുവേണ്ടി പുത്രനോ പുത്രിയോ ചെയ്യുന്ന ദാനത്തിന് നൂറിരട്ടി പുണ്യം ലഭിക്കും. മാതാവിന് വേണ്ടിയാണ് മക്കൾ ദാനം ചെയ്യുന്നതെങ്കിൽ ആയിരം ഇരട്ടിയാണ് ഫലം. സഹോദരിക്ക് വേണ്ടിയാണ് ദാനം ചെയ്യുന്നതെങ്കിൽ പതിനായിരം ഇരട്ടിയും, സഹോദരന് വേണ്ടിയാണ് ദാനം...
വ്യാഴ-ശനി-രാഹു-കേതു മാറ്റം നിങ്ങൾക്കെങ്ങനെ?
2022 ഏപ്രിൽ മാസത്തിൽ വ്യാഴവും ശനിയും രാഹുവും കേതുവും രാശി മാറുന്നു. വ്യാഴ-ശനി രാശിമാറ്റത്തിൽ ഏറ്റവും ഗുണപ്രദം ആർക്കൊക്കെ? മേടക്കൂർ, കന്നിക്കൂർ, തുലാക്കൂർ. ഇതിൽ കന്നിക്കൂറിനാണ് ഏറ്റവും മെച്ചം. ദശാപഹാരവും അനുകൂലമായി വന്നാൽ ഈ മൂന്ന് കൂറുകാർക്കും ഏറ്റവും മെച്ചമായിരിക്കും....
ശിവരാത്രി വ്രതാനുഷ്ഠാനം – ഒരു ലഘുവിവരണം:
ശിവരാത്രി വ്രതാനുഷ്ഠാനം - ഒരു ലഘുവിവരണം: ----------------------- ..."ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:..." എന്ന പ്രമാണപ്രകാരം ക്ഷമയും സത്യവും ദയയും ദാനവും സ്നാനവും ഇന്ദ്രിയ നിഗ്രഹവും ലഭിക്കാനായി വ്രതങ്ങൾ ആചരിക്കുന്നവർ ജീവിതത്തിൽ ഉടനീളം അവ...