by Prasad prechu | Jan 17, 2020 | Uncategorized
ഒമ്പതിലെ വ്യാഴം ദാമ്പത്യദോഷത്തിന് പരിഹാരമോ? ഒമ്പതിൽ വ്യാഴം നിന്നാൽ അവർ പിതാവിനെ വളരെയേറെ സ്നേഹിക്കുന്നവരും ധർമ്മവും നീതിയും വച്ചു പുലർത്തുന്നവനും ആയിരിക്കും. സദാചാരം പുലർത്തുന്നവരും ആയിരിക്കും. മക്കൾ മിക്കവരും അത്യുന്നത നിലയിൽ എത്തുന്നതായിരിക്കും. ഭാഗ്യത്തിന്റെ...
by Prasad prechu | Jan 12, 2020 | Uncategorized
ഇതാണോ ഹിന്ദുവിന്റെ ഉത്സവാഘോഷം? നിത്യപൂജയുള്ള ഒരു ക്ഷേത്രത്തില്‍ വര്‍ഷംതോറും കൊടിയേറ്റ്, ഉത്സവബലി എന്നിവ നടത്തിവരാറുണ്ട്. കൊടിയേറ്റ്, കൊടിയിറക്ക് എന്നീ ദിവസങ്ങള്‍ ആ നാട്ടിലെ ജനങ്ങള്‍ പൊതുഅവധിയായി ആചരിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ടും,...
by Prasad prechu | Jan 7, 2020 | Uncategorized
വീടുപണി ആരംഭിക്കുന്ന എല്ലാരും അറിഞ്ഞിരിക്കേണ്ടവ: വിദേശത്ത് കഴിയുന്ന എത്രയോ ആളുകളാണ് നാട്ടിലെ വീട് നിര്‍മ്മാണം അവരുടെ വിശ്വസ്തരെ ഏല്‍പ്പിക്കുന്നത്…. അങ്ങനെയുള്ളവര്‍ ഇവിടെ എഴുതിയിരിക്കുന്ന ചില കാര്യങ്ങളെങ്കിലും വീട്ടുകാരോട് വിളിച്ച്...
by arunbsonline | Dec 31, 2019 | Uncategorized
ഏതൊരാൾക്കും ചാരവശാൽ വ്യാഴവും ശനിയും സൂര്യനും അനുകൂലമായി വരികയും ഒപ്പം ദശാപഹാരകാലവും അനുകൂലമാണെങ്കിൽ അവർക്ക് അത്യുന്നതി ലഭിക്കുകതന്നെ ചെയ്യും. എന്നാൽ ഇവയൊക്കെയും പിഴച്ചുനിന്നാൽ കാലം വളരെ മോശമാകുന്ന അവസ്‌ഥയും സംജാതമാകും. ആഴഫലം, മാസഫലം, വർഷഫലം, വിഷുഫലം എന്നിവയൊക്കെ...
by Prasad prechu | Dec 30, 2019 | Uncategorized
ഗ്രഹനിലയും ആരാധനാമൂർത്തിയും: ഗ്രഹനില പ്രകാരമുള്ള ആരാധനാമൂർത്തിയെ കണ്ടെത്തുന്നത് അവരുടെ അഞ്ചാംഭാവത്തിൽ നിൽക്കുന്ന ഗ്രഹം, അഞ്ചാംഭാവാധിപനായ ഗ്രഹം, അഞ്ചാം ഭാവത്തിലേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹം എന്നിവയിൽ ഏറ്റവും ബലവാനായ ഗ്രഹത്തെക്കൊണ്ടാകുന്നു. അഞ്ചാംഭാവമെന്നത്...
by Prasad prechu | Dec 30, 2019 | Uncategorized
പിതൃ ആവാഹനമെന്ന ചതിക്കുഴി: മരണമെന്നത് ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെയും അതീവ ദുഃഖത്തിലാഴ്ത്തുന്ന സത്യമായ കാര്യമാണ്. മരണദോഷങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള പരിഹാരങ്ങൾ ചെയ്യുന്നതിന്റെ സാംഗത്യവും അതുതന്നെയാണ്. ശവദാഹം നടത്തിയതിന്റെ അടുത്ത മാസത്തിൽ വരുന്ന തിഥിയിലോ...