by Anil Velichappadan | Jul 16, 2026 | Uncategorized
രാമായണ പാരായണം – അറിയേണ്ടതെല്ലാം: കർക്കടക മാസത്തിൽ രാമായണ പാരായണം 30 ദിവസത്തേക്ക് ക്രമീകരിക്കുന്ന രീതി പരമ്പരാഗതമായി നിലവിലുണ്ട്. എന്നാൽ മാസദിനങ്ങളുടെ എണ്ണത്തിൽ വ്യത്യാസം വരുമ്പോൾ (29 ദിവസമോ 31 ദിവസമോ ആകുമ്പോൾ) പാരായണം ചിട്ടപ്പെടുത്തേണ്ട രീതി താഴെ പറയുന്നതാണ്:...