പൗർണ്ണമി വ്രതം എങ്ങനെ? ഫലസിദ്ധി എന്താണ്?

പൗർണ്ണമി വ്രതം എങ്ങനെ? ഫലസിദ്ധി എന്താണ്?

പൗർണ്ണമി വ്രതം: കലണ്ടറിലോ അല്ലെങ്കിൽ ഏകീകരണമുള്ള നല്ലൊരു പഞ്ചാംഗത്തിലോ പൗർണ്ണമി (വെളുത്തവാവ്) എഴുതിയിരിക്കുന്ന ദിവസം പ്രഭാതത്തിൽ വ്രതം ആരംഭിക്കുക. തലേദിവസം പരിപൂർണ്ണമായി ഒരിക്കൽ ആവശ്യമില്ല. എന്നാൽ മത്സ്യ-മാംസങ്ങൾ-മദ്യം എന്നിവ ഒഴിവാക്കണം. ശാരീരിക ശുദ്ധിയും...
ജാതകത്തിൽ ആത്മകാരകന്റെ സ്വാധീനം:

ജാതകത്തിൽ ആത്മകാരകന്റെ സ്വാധീനം:

ജാതകത്തിൽ ആത്മകാരകന്റെ സ്വാധീനം: എന്തുകൊണ്ടാണ് ചില നല്ല ഗ്രഹസ്‌ഥിതിയുള്ള ജാതകങ്ങൾ ഉയർച്ചയിലേക്ക് പോകാത്തത് എന്നതിന്റെ ഉത്തരമാണ് ചുവടെ നൽകുന്നത്. ജാതകത്തിൽ ആത്മകാരക ഗ്രഹം എന്നത് ആത്മാവിന്റെ ആഗ്രഹങ്ങളെയും ഈ ജന്മത്തിലെ ലക്ഷ്യത്തെയും സൂചിപ്പിക്കുന്ന അതീവ പ്രധാനമായ ഒരു...
24-07-2025ന് കർക്കടകവാവ്.

24-07-2025ന് കർക്കടകവാവ്.

24-07-2025 (1200 കർക്കടകം 08) വ്യാഴാഴ്ച കർക്കടകവാവ്. മുമ്പേ ഗമിച്ച ഓരോരുത്തരും വിഷ്ണുപാദത്തിൽ വിലയം പ്രാപിച്ചിരിക്കുന്നു. അവർ ചെയ്ത സത്കർമ്മങ്ങൾ പിമ്പേ വരുന്ന ഓരോരുത്തർക്കും വഴിയിൽ ബലമാകും. നമ്മുടെ മുന്നോട്ടുള്ള ഓരോ ചുവടും അവർ, മുൻഗാമികൾ സായൂജ്യം നേടിയ...
സൂര്യസംക്രമ സമയത്ത് ജപിക്കേണ്ട മന്ത്രങ്ങൾ:

സൂര്യസംക്രമ സമയത്ത് ജപിക്കേണ്ട മന്ത്രങ്ങൾ:

സൂര്യ സംക്രമ സമയത്ത് ജപിക്കാൻ ഉത്തമമായ ചില മന്ത്രങ്ങൾ താഴെ നൽകുന്നു: 1200 -)൦ ആണ്ട് പതിനൊന്നാമത്തെ മലയാള മാസമായ മിഥുനത്തിൽ നിന്നും അവസാന മാസമായ കർക്കടകത്തിലേക്ക് സൂര്യൻ സംക്രമിക്കുന്നത് മിഥുനം 32 (16-7-2025) ബുധനാഴ്ച്ച വൈകിട്ട് 5.32ന് ആകുന്നു. സൂര്യസംക്രമ സമയത്തിന്റെ...
വിദ്യാരംഭം:

വിദ്യാരംഭം:

ബുധമൗഢ്യം ഉള്ളതിനാൽ ഈ വർഷത്തെ വിദ്യാരംഭം ക്ഷേത്രത്തിലോ സ്വന്തം വീട്ടിലോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു: ഈ വർഷത്തെ പൂജവെയ്പ്പ് നാല് ദിവസമുണ്ട്. കാരണം, അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവെയ്പ്പും ദശമി തിഥി ഉദയം മുതൽ ആറ് നാഴികയെങ്കിലും വരുന്ന ദിവസം പൂജയെടുപ്പും...