വ്യാഴം 20-11-2020ന് രാശിമാറുന്നു-നിങ്ങൾക്കെങ്ങനെ?
വ്യാഴം 20-11-2020 (1196 വൃശ്ചികം 05)ൽ രാശിമാറുന്നു: -ഫലം, ദോഷം, പരിഹാരം, ജപമന്ത്രം- നവഗ്രഹങ്ങളിൽ ഏറ്റവും പ്രധാനിയായ വ്യാഴഗ്രഹത്തിന്റെ രാശിമാറ്റം 27 നക്ഷത്രക്കാരെയും ബാധിക്കുന്നതാണ്. ചില നക്ഷത്രങ്ങൾക്ക് മഹാഭാഗ്യവും മറ്റ് ചിലർക്ക് നിർഭാഗ്യതയും വേറെ ചിലർക്ക് ഗുണദോഷ...
വിദ്യാരംഭം: 26-10-2020
പൂജ വെയ്പ്പ്: (23-10-2020, വെള്ളിയാഴ്ച, 1196 തുലാം: 07, വൈകിട്ട്): (പൂജയെടുപ്പ്, വിദ്യാരംഭം: 26-10-2020 തിങ്കൾ 06.30am to 09.00 am ശുഭപ്രദം) -------------- കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ (വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)...
രാഹു-കേതു: രാശിമാറ്റം (ഫലം, ദോഷം, പരിഹാരം: ജപമന്ത്രസഹിതം)
രാഹു-കേതു: രാശിമാറ്റം (ഫലം, ദോഷം, പരിഹാരം: ജപമന്ത്രസഹിതം) ---------------- രാഹു-കേതുക്കള്‍ 23-9-2020 (1196 കന്നി 07) ബുധനാഴ്ച രാവിലെ 10.39.59 സെക്കന്റിന് രാശിമാറുന്നു (ഗണനം: കൊല്ലം ജില്ല, By: https://www.facebook.com/anilvelichappadan) 2022 ഏപ്രിൽ ഏപ്രിൽ 12...
മക്കളെക്കണ്ടും മാമ്പൂകണ്ടും അഹങ്കരിക്കരുത്
മക്കളെക്കണ്ടും മാമ്പൂകണ്ടും അഹങ്കരിക്കരുത് ---------------------- അഞ്ച് കര്‍മ്മേന്ദ്രിയങ്ങളെയും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളെയും ബഹിര്‍മുഖമാക്കിവെച്ച സാക്ഷാല്‍ രാവണന്‍റെ പുത്രനാണ് മേഘനാഥന്‍. ദേവേന്ദ്രനെ യുദ്ധം ചെയ്ത് പരാജയപ്പെടുത്തി...
മോട്ടിവേഷൻ നടത്തി ഞെട്ടിച്ച രണ്ടുപേർ
ഏറ്റവും വലിയ മോട്ടിവേഷൻ നടത്തി എന്നെ ഞെട്ടിച്ച രണ്ടുപേർ: ഫായിസ് & സന്തോഷ് ജോർജ്ജ് കുളങ്ങര: (2) ഒരു ചെക്കൻ അവന്റെ എല്ലാ ആത്മവിശ്വാസത്തോടെയും ഒരു പൂവുണ്ടാക്കുന്ന വീഡിയോ ചിത്രീകരിക്കുന്നു. ക്ലൈമാക്സിൽ പൂവ് നിർമ്മാണം പാളിയെന്ന് കണ്ടപ്പോൾ അവൻ വളരെ സിമ്പിളായി പറഞ്ഞത്...
ആഴ്‌ചയിലെ വ്രതങ്ങൾ
ഓരോ ആഴ്ചയിലും ആചരിക്കേണ്ടതായ വ്രതങ്ങളെക്കുറിച്ച് എഴുതുന്നു. ഞായറാഴ്ച വ്രതം: ------------- ഗ്രഹനിലയില്‍ ആദിത്യന്‍ 3, 6, 10, 11 എന്നീ ഭാവങ്ങളില്‍ അല്ലാതെ നില്‍ക്കുന്നവരും, ആദിത്യന്‍ ഇടവം, തുലാം, മകരം, കുംഭം രാശികളില്‍...
വാവ് ബലി വീട്ടിൽ ചെയ്യാം
വാവ് ബലി വീട്ടിൽ ചെയ്യാം: (ഏറ്റവും ലളിതമായി എല്ലാർക്കും വീട്ടിൽ ചെയ്യാം) 20-07-2020 (1195 കർക്കിടകം 05) തിങ്കളാഴ്ച കർക്കിടകവാവ്. അന്ന് അതിപുലർച്ചെ 12.10.19 സെക്കന്റ് മുതൽ രാത്രി 11.02.48 വരെ കറുത്തവാവ് അഥവാ അമാവാസി ആകുന്നു. പാതിരാത്രിയിലെ അല്ലെങ്കിൽ അസമയത്തെ ബലികർമ്മം...
ഗായത്രി മന്ത്രങ്ങൾ
ഗായത്രി മന്ത്രങ്ങൾ: "ഞാൻ ആ മഹത്തായ തത്വത്തെക്കുറിച്ച് ചിന്തിക്കുകയും, (ആ ദേവനെ) ധ്യാനിക്കുകയും ചെയ്യുന്നു. എന്നിലെ പ്രതിഭാശാലിയെ പ്രകാശിപ്പിക്കുന്നതിന് എന്നെ അനുഗ്രഹിക്കേണമേ..." എന്നതാണ് ഓരോ ഗായത്രീമന്ത്രത്തിന്റെയും ലഘുവായ അർത്ഥം. പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും...
ഹൈന്ദവ വ്രതങ്ങൾ
ഹൈന്ദവ വ്രതങ്ങൾ: മനസ്സിന്റെയും ശരീരത്തിന്റെയും ശുദ്ധി, ഇഷ്ടകാര്യസിദ്ധി എന്നിവയ്ക്കായി നാം ഹിന്ദുക്കൾ വ്രതം ആചരിച്ചുവരുന്നു. ജന്മ-ജന്മാന്തരങ്ങളായി നമ്മിലുണ്ടായിട്ടുള്ള പാപങ്ങളെ ഒഴിവാക്കാൻ വ്രതം അത്യുത്തമം തന്നെയാകുന്നു. ഇപ്പോഴുള്ള കാലത്ത് തപസ്സ് എന്നത് നമ്മിൽ പലർക്കും...
ജ്യോത്സ്യനെ തെരഞ്ഞെടുക്കുമ്പോൾ:
ജ്യോത്സ്യനെ തെരഞ്ഞെടുക്കുമ്പോൾ: മൂപ്പെത്തിയ പാണ്ഡിത്യവും തുള്ളിച്ചാടുന്ന ബാല്യവും ഒപ്പം ഗുരുത്വവും ദൈവാധീനവും ഉള്ളവർ ജ്യോതിഷത്തിൽ പേരും പ്രശസ്തിയും നേടും. എന്തിനും കൃത്യമായൊരു വ്യവസ്‌ഥ ഉണ്ടായിരിക്കണം. അതൊരു അന്തസ്സ് തന്നെയാണ്. ഒരു സംഭവകഥ പറയാം. ദേവപ്രശ്‌നത്തിനായി...