ചില അപകടയോഗങ്ങൾ
ചില അപകടയോഗങ്ങൾ: ആത്മകാരകഗ്രഹത്തിന്റെ നവാംശത്തിൽ സൂര്യനും രാഹുവും യോഗം ചെയ്ത്, ശുഭദൃഷ്ടിയില്ലാതെ നിന്നാൽ പാമ്പുകടിമൂലം ദോഷം സംഭവിക്കും. ഗ്രഹനിലയിൽ രണ്ടിൽ രാഹുവിന് ഗുളികയോഗം ഭവിച്ചാലും പാമ്പുകടിമൂലം ദോഷം സംഭവിക്കും. നാല്, പത്ത് ഭാവങ്ങളിലൊന്നിൽ സൂര്യനും ചൊവ്വയും യോഗം...
ഹിന്ദുവിന്റെ 16 കര്‍മ്മങ്ങള്‍
ഹിന്ദുവിന്റെ 16 കര്‍മ്മങ്ങള്‍: വയറ്റില്‍ വളരുന്നകാലം മുതല്‍ പതിനാറ് കര്‍മ്മങ്ങള്‍. മരിച്ചുകഴിഞ്ഞാലും പതിനാറ് കര്‍മ്മങ്ങള്‍. ചിലരൊക്കെ കളിയായും കാര്യമായും പറയാറില്ലേ, "...നിന്റെ പതിനാറടിയന്തിരം കൂടും..."...
ഹിന്ദുവിന്റെ വിവാഹം
ഹിന്ദുവിന്റെ വിവാഹം: ഹിന്ദുവിന്റെ അതിവിശാലമായ ഉപജാതിസമ്പ്രദായങ്ങളില്‍ വിവാഹം നടക്കുന്ന ചടങ്ങ് വളരെ വ്യത്യസ്തമായി കാണാന്‍ കഴിയും. ഇതില്‍ വളരെയേറെ വിവാഹങ്ങളും നടക്കുന്നത് 'ഈശ്വരാ...' എന്നൊരു ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥന...
വിവിധ മന്ത്രങ്ങളാലുള്ള ഗണപതിഹോമവും ഫലസിദ്ധിയും
ഗണപതിഹോമം: വിവിധ മന്ത്രങ്ങൾ; ഫലസിദ്ധികൾ: (ശ്രദ്ധിക്കുക: അരുണോദയത്തിൽ അഥവാ സൂര്യോദയത്തിന് 24 മിനിറ്റ് മുമ്പ് ഗണപതിഹോമം പൂർത്തിയാക്കുന്ന സാത്വികരായ കർമ്മികൾക്ക് ഗണപതി ഭഗവാൻ അനുഗ്രഹം നൽകുയും അവർ ആർക്കുവേണ്ടി ഹോമം ചെയ്തുവോ അവർക്ക് കാര്യസാദ്ധ്യമുണ്ടാകുകയും ചെയ്യും....
ഗൃഹനിർമ്മാണത്തിൽ പ്രധാനപ്പെട്ടവ
ഗൃഹനിർമ്മാണത്തിൽ 16 കാര്യങ്ങൾ ശ്രദ്ധിക്കണം: വീട്ടുടമ ബാക്കിയുള്ള കാര്യങ്ങളും അറിഞ്ഞിരിക്കണം:: 1) ബഡ്ജറ്റ് 2) വീടിന്റെ ഒരു ഘടന തയ്യാറാക്കൽ 3) കുടുംബാംഗങ്ങളുടെയും അഭിപ്രായം തേടൽ 4) പ്ലാൻ തയ്യാറാക്കാൻ നല്ലൊരു ഡിസൈനർ 5) നിർമ്മിക്കാൻ പലരും നല്ലവനെന്ന് പറഞ്ഞിട്ടുളള ഒരു...
സമയം കൺവെർട്ട് ചെയ്ത് ഗ്രഹനില എഴുതരുത്
ഗ്രഹനില മാറുന്ന ചില ഗണിതങ്ങൾ: രണ്ട് രാജ്യങ്ങളിലെ സമയങ്ങള്‍ അതാത് രാജ്യങ്ങളിലെ സമയങ്ങളിലേക്ക് കണ്‍വെര്‍ട്ട് ചെയ്തുകൊണ്ട് ജ്യോതിഷം നോക്കുമ്പോള്‍ എന്തെങ്കിലും തെറ്റ് സംഭവിക്കുമോ? സംഭവിക്കും. ഇതിൽ നൽകിയിരിക്കുന്ന പിക്ച്ചറിൽ ദുബായ് സമയം, ഇന്ത്യൻ...
ധനുമാസ തിരുവാതിര
ധനുമാസ തിരുവാതിര (19-12-2021 - 20-12-2021) 1197 ധനു 04, 05 (ഞായർ, തിങ്കൾ) വ്രതം, ആചാരം, ഫലസിദ്ധി: --------------- ധനുമാസ തിരുവാതിര - വ്രത നിയമം: മാസമാദ്യ,മല്ലെങ്കിലവസാനമായാലുമ- വസാന നക്ഷത്രമെടുക്കണം നിയമേനയെന്നുത്തര രണ്ടർദ്ധരാത്രി നക്ഷത്രം വന്നാലുമില്ലെങ്കിലും;...
എന്താണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ അഥവാ മറ്റൊരാളിന്റെ ആത്മാവിനെ കണ്ടെത്തൽ?
എന്താണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ അഥവാ മറ്റൊരാളിന്റെ ആത്മാവിനെ കണ്ടെത്തൽ? കുറച്ച് വർഷങ്ങൾക്കുമുമ്പ് തലസ്ഥാന നഗരിയെ നടുക്കിയ അരുംകൊലയുടെ പിന്നാമ്പുറങ്ങള്‍ അന്വേഷിച്ച പോലീസ് അക്ഷരാർത്ഥത്തിൽ അതിശയിച്ചുപോയിട്ടുണ്ടാകും. സാമ്പത്തികമായി വളരെ മെച്ചപ്പെട്ട...
2022 ലെ പ്രദോഷ ദിനങ്ങൾ
2022 ലെ പ്രദോഷ ദിനങ്ങൾ: എന്താണ് പ്രദോഷവ്രതം? ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണിത്. ഏറെ ഫലപ്രദായകമാണ് പ്രദോഷവ്രതം. പ്രദോഷദിനത്തില്‍ പ്രഭാത സ്നാനശേഷം ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് ആല്‍പ്രദക്ഷിണം ചെയ്ത് ശിവക്ഷേത്രദര്‍ശനം നടത്തുകയും...
പിറന്നാൾ-ശ്രാദ്ധ ദിവസം എന്നാണ്?
വൃശ്ചികം - ധനുമാസങ്ങളിൽ പിറന്നാൾ, ശ്രാദ്ധം ആചരിക്കാനുള്ള ദിവസങ്ങൾ എഴുതുന്നു. എല്ലാ ദിവസവും പ്രഭാതത്തിൽ ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പബ്ലിഷ് ചെയ്യുന്ന നക്ഷത്ര-തിഥി-രാഹുകാല വിവരങ്ങളോടൊപ്പം ആ മാസത്തെയും അടുത്ത മാസത്തെയും പിറന്നാൾ, ശ്രാദ്ധ വിവരങ്ങളുടെ ലിങ്കും...