ഇതുവരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ ചിലത്.

Share this :

ഇതുവരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ ചിലത്. ഇത് പുസ്തകമാക്കി അച്ചടിക്കുകയാണ്. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ, ഉപദേശങ്ങൾ എഴുതുമല്ലോ.

1. മഹാമാരി സംഭവിക്കുന്ന ഗ്രഹസ്‌ഥിതി: അന്ന്, ഇന്ന്, നാളെ
2. കർമ്മഭാവാധിപനും നിങ്ങളുടെ തൊഴിൽ ഭാഗ്യവും
3. സർവ്വൈശ്വര്യത്തിന് മഹാസുദർശന യന്ത്രം
4. വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
5. സന്താനക്ലേശപരിഹാരത്തിന് പുരുഷസൂക്ത യന്ത്രം
6. ഏഴാം ഭാവവും ദാമ്പത്യജീവിതവും
7. ഗ്രഹനിലയും ആരാധനാമൂർത്തിയും
8. ഒമ്പതിലെ വ്യാഴം ചൊവ്വാദോഷത്തിന് പരിഹാരമോ?
9. പിതൃ ആവാഹനമെന്ന ചതിക്കുഴി
10. ജ്യോതിഷ പഠനം – സൂര്യന്റെ ഭാവഫലങ്ങൾ
11. സ്ഥല-ഭവന രക്ഷയ്ക്ക് മഹാശൂലിനീയന്ത്രം
12. ഗ്രഹനിലയും നിങ്ങളുടെ സ്വന്തം ബിസിനസ്സും
13. സൂര്യന്റെ രാശിഫലം
15. ചന്ദ്രന്റെ രാശിഫലം
16. ഏഴിൽ ചൊവ്വ; യോഗപ്രദനെങ്കിൽ സുഖജീവിതം
17. ചില അപകടയോഗങ്ങൾ
18. എന്തിനാണ് ശുഭമുഹൂര്‍ത്തം?
19. ഹിന്ദുവിന്‍റെ 16 കര്‍മ്മങ്ങള്‍
20. വിവാഹപ്പൊരുത്ത ചിന്ത: സത്യവും മിഥ്യയും
21. വാവുബലിക്രിയകളിലെ അനാചാരങ്ങൾ
22. ശിവരാത്രി വ്രതാനുഷ്ഠാനം
23. ചൊവ്വാദോഷമെന്ന (അ)പ്രഖ്യാപിത ദോഷം
24. ധനുമാസ തിരുവാതിര: നിഷ്ഠകൾ
25 . മക്കളെക്കണ്ടും മാമ്പൂ കണ്ടും അഹങ്കരിക്കരിക്കരുത്
26 . അഷ്ടമിരോഹിണിയിൽ ജപിക്കാനുള്ള മന്ത്രങ്ങൾ
28 . മണ്ഡലകാലം (ശബരിമലയാത്ര: അറിയേണ്ടതെല്ലാം)
29 . എന്തുകൊണ്ടാണ് ചിലപ്പോൾ മേടം രണ്ടിന് വിഷു വരുന്നത്?
30 . വിദ്യാരംഭം: അനുഷ്ഠാനം = Writing Ceremony
31 . ആഴ്ചവ്രതങ്ങൾ ആർക്ക്, എന്തിന്, എങ്ങനെ?
32 . വാവുബലി വീട്ടിൽ ചെയ്യാം
33 . ഗായത്രിമന്ത്രങ്ങൾ
34 . ഹൈന്ദവ വ്രതങ്ങൾ
35 . ജ്യോത്സ്യനെ തെരഞ്ഞെടുക്കുമ്പോൾ
36 . ഹൈന്ദവാചാര പ്രകാരമുള്ള ഗർഭകാല ആചാരങ്ങൾ
37 . കുട്ടികളുടെ കർമ്മങ്ങൾ, ആചാരങ്ങൾ (ഓരോ ഹിന്ദുവും അറിഞ്ഞിരിക്കേണ്ടത്)
38 . ആദ്യമായി ഋതുമതി ആയാൽ (തിരണ്ടുകല്യാണം)
39 . പത്താമുദയം അഥവാ മേടപ്പത്ത്
40 . വിവാഹത്തിലെ അനാചാരങ്ങൾ
41 . വിതച്ചതേ കൊയ്യുകയുള്ളൂ
42 . ആത്മപരിശോധന നടത്തി കുറവുകൾ പരിഹരിക്കാത്ത ഒരാളും കർമ്മരംഗത്ത് ഉയരുകയില്ല = No success without Introspection
43 . കോടികളുടെ ക്ഷേത്രം മാത്രമല്ല; പൊതുശ്മശാനവും ഹിന്ദുവിന് ആവശ്യമാണ്
44 . ഇതാണോ ഹിന്ദുവിന്റെ ഉത്സവാഘോഷം?
45 . വാസ്തു എന്നാൽ എന്തൊക്കെയാണ്?
46 . ശ്രീസൂക്തയന്ത്രം – നിർമ്മിക്കാൻ ക്ലേശപ്രദം; ആരാധിച്ചാൽ മഹാഭാഗ്യം.

അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
Facebook: https://www.facebook.com/uthara.astrology
YouTube: https://www.youtube.com/utharaastrology
Mob: 9497 134 134, Tel: 0476 296 6666, Web: https://uthara.in/

Share this :
× Consult: Anil Velichappadan