മാസപഞ്ചാംഗം – ചിങ്ങം 1202(2026 ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബർ 16 വരെ)
(ചിങ്ങമാസത്തിലെ സൂര്യസംക്രമം: 17-8-2026 (1202 ചിങ്ങം 01) തിങ്കളാഴ്ച്ച രാവിലെ 07 മണി 58 മിനിറ്റ് 32 സെക്കന്റ്. ഇതിന് 12 മിനിറ്റ് മുമ്പ് മുതൽ 24 മിനിറ്റ് -ഒരുനാഴിക നേരം- സൂര്യമന്ത്രം, ശിവമന്ത്രം എന്നിവ ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമം)
തീയതി : 17-08-2026 (1202 ചിങ്ങം 01)
ദിവസം : തിങ്കൾ
നക്ഷത്രം : ചിത്തിര (ചൊവ്വാഴ്ച്ച പുലർച്ചെ 04.58.40 വരെ ചിത്തിര, തുടര്‍ന്ന് ചോതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.19.01 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.35.58 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പഞ്ചമി (വൈകിട്ട് 5.00.17 വരെ പഞ്ചമി, തുടര്‍ന്ന് ഷഷ്‌ഠി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.03 – 12.25 & 12.29 – 12.51 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 07.51 മുതല്‍ 09.23 വരെ
മദ്ധ്യാഹ്നം : 12 മണി 27 മിനിട്ട് 30 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (ചിത്തിര നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് ചിങ്ങം 29 ആണ്)
ശ്രാദ്ധം : ചിത്തിര
——————————
തീയതി : 18-08-2026 (1202 ചിങ്ങം 02)
ദിവസം : ചൊവ്വ, ഷഷ്‌ഠി
നക്ഷത്രം : ചോതി (ബുധനാഴ്ച്ച പുലർച്ചെ 06.46.45 വരെ ചോതി, തുടര്‍ന്ന് വിശാഖം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.19.00 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.35.32 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ഷഷ്‌ഠി (വൈകിട്ട് 5.50.50 വരെ ഷഷ്‌ഠി, തുടര്‍ന്ന് സപ്തമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.03 – 12.25 & 12.29 – 12.51 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 3.31 മുതല്‍ 5.03 വരെ
മദ്ധ്യാഹ്നം : 12 മണി 27 മിനിട്ട് 16 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (ചോതി നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് ചിങ്ങം 30 ആണ്)
ശ്രാദ്ധം : ചോതി
——————————
തീയതി : 19-08-2026 (1202 ചിങ്ങം 03)
ദിവസം : ബുധൻ
നക്ഷത്രം : വിശാഖം (പുലർച്ചെ 06.46.45 വരെ ചോതി, തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെ 09.08.08 വരെ വിശാഖം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.19.00 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.35.05 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: സപ്തമി (രാത്രി 7.19.42 വരെ സപ്തമി, തുടര്‍ന്ന് അഷ്ടമി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം : ഉച്ചയ്ക്ക് 12.27 മുതല്‍ 1.59 വരെ
മദ്ധ്യാഹ്നം : 12 മണി 27 മിനിട്ട് 03 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (വിശാഖം നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് ചിങ്ങം 31 ആണ്)
ശ്രാദ്ധം : വിശാഖം
——————————
തീയതി : 20-08-2026 (1202 ചിങ്ങം 04)
ദിവസം : വ്യാഴം
നക്ഷത്രം : വിശാഖം (രാവിലെ 09.08.08 വരെ വിശാഖം, തുടര്‍ന്ന് അനിഴം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.59 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.34.38 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: അഷ്ടമി (രാത്രി 8.18.35 വരെ അഷ്ടമി, തുടര്‍ന്ന് നവമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.02 – 12.24 & 12.28 – 12.50 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : ഉച്ചയ്ക്ക് 1.58 മുതല്‍ 3.30 വരെ
മദ്ധ്യാഹ്നം : 12 മണി 26 മിനിട്ട് 49 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (വിശാഖം നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് ചിങ്ങം 31 ആണ്)
ശ്രാദ്ധം : അനിഴം
——————————
തീയതി : 21-08-2026 (1202 ചിങ്ങം 05)
ദിവസം : വെള്ളി
നക്ഷത്രം : അനിഴം (രാവിലെ 11.52.54 വരെ അനിഴം, തുടര്‍ന്ന് തൃക്കേട്ട നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.57 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.34.10 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: നവമി (രാത്രി 11.36.24 വരെ നവമി, തുടര്‍ന്ന് ദശമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.28 – 12.50 (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 10.54 മുതല്‍ 12.26 വരെ
മദ്ധ്യാഹ്നം : 12 മണി 26 മിനിട്ട് 33 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അനിഴം
ശ്രാദ്ധം : തൃക്കേട്ട
——————————
തീയതി : 22-08-2026 (1202 ചിങ്ങം 06)
ദിവസം : ശനി
നക്ഷത്രം : തൃക്കേട്ട (പകൽ 2.49.08 വരെ തൃക്കേട്ട, തുടര്‍ന്ന് മൂലം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.55 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.33.42 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദശമി (ഞായറാഴ്ച്ച അതിപുലർച്ചെ 02.00.33 വരെ ദശമി, തുടര്‍ന്ന് ഏകാദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.02 – 12.24 & 12.28 – 12.50 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 09.22 മുതല്‍ 10.54 വരെ
മദ്ധ്യാഹ്നം : 12 മണി 26 മിനിട്ട് 19 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : തൃക്കേട്ട
ശ്രാദ്ധം : മൂലം
——————————
തീയതി : 23-08-2026 (1202 ചിങ്ങം 07)
ദിവസം : ഞായർ, ഏകാദശി- രാത്രി 9.44 മുതൽ ചിങ്ങം 8 ന് പകൽ 10.49 വരെ ഹരിവാസരം
നക്ഷത്രം : മൂലം (വൈകിട്ട് 5.44.35 വരെ മൂലം, തുടര്‍ന്ന് പൂരാടം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.53 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.33.13 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ഏകാദശി ( തിങ്കളാഴ്ച്ച പുലർച്ചെ 04.18.55 വരെ ഏകാദശി, തുടര്‍ന്ന് ദ്വാദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.02 – 12.24 & 12.28 – 12.50 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 5.01 മുതല്‍ 6.33 വരെ
മദ്ധ്യാഹ്നം : 12 മണി 26 മിനിട്ട് 03 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : മൂലം
ശ്രാദ്ധം : ഇല്ല ( മൂലം നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് ചിങ്ങം 06 ആണ്)
—————————–
തീയതി : 24-08-2026 (1202 ചിങ്ങം 08)
ദിവസം : തിങ്കൾ, വാമനജയന്തി , പകൽ 10 മണി 48 മിനിട്ടിന് ഹരിവാസരാവസാനം.
നക്ഷത്രം : പൂരാടം (രാത്രി 8.28.09 വരെ പൂരാടം, തുടര്‍ന്ന് ഉത്രാടം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.51 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.32.44 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദ്വാദശി (ചൊവ്വാഴ്ച്ച പുലർച്ചെ 06.21.03 വരെ ദ്വാദശി, തുടര്‍ന്ന് ത്രയോദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.01 – 12.23 & 12.27 – 12.49 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 07.50 മുതല്‍ 09.22 വരെ
മദ്ധ്യാഹ്നം : 12 മണി 25 മിനിട്ട് 47 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂരാടം
ശ്രാദ്ധം : പൂരാടം
—————————–
തീയതി : 25-08-2026 1202 ചിങ്ങം 09)
ദിവസം : ചൊവ്വ, പ്രദോഷം, ഉത്രാടം
നക്ഷത്രം : ഉത്രാടം (രാത്രി 10.51.12 വരെ ഉത്രാടം, തുടര്‍ന്ന് തിരുവോണം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.48 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.32.14 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദ്വാദശി ( പുലർച്ചെ 06.21.03 വരെ ദ്വാദശി, തുടര്‍ന്ന് ബുധനാഴ്ച്ച രാവിലെ 07.59.19 വരെ ത്രയോദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.01 – 12.23 & 12.27 – 12.49 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 3.28 മുതല്‍ 5.00 വരെ
മദ്ധ്യാഹ്നം : 12 മണി 25 മിനിട്ട് 31 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഉത്രാടം
ശ്രാദ്ധം : ഉത്രാടം
—————————–
തീയതി : 26-08-2026 (1202 ചിങ്ങം 10)
ദിവസം : ബുധൻ, തിരുവോണം
നക്ഷത്രം : തിരുവോണം (വ്യാഴാഴ്ച്ച അതിപുലർച്ചെ 12.47.57 വരെ തിരുവോണം, തുടര്‍ന്ന് അവിട്ടം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.44 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.31.43 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ത്രയോദശി (രാവിലെ 07.59.19 വരെ ത്രയോദശി, തുടര്‍ന്ന് ചതുർദശി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം : ഉച്ചയ്ക്ക് 12.25 മുതല്‍ 1.56 വരെ
മദ്ധ്യാഹ്നം : 12 മണി 25 മിനിട്ട് 13 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : തിരുവോണം
ശ്രാദ്ധം : തിരുവോണം
—————————–
തീയതി : 27-08-2026 (1202 ചിങ്ങം 11)
ദിവസം : വ്യാഴം, പൗർണമി ഒരിക്കൽ
നക്ഷത്രം : അവിട്ടം (വെള്ളിയാഴ്ച്ച അതിപുലർച്ചെ 02.15.27 വരെ അവിട്ടം, തുടര്‍ന്ന് ചതയം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.41 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.31.12 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ചതുർദശി (രാവിലെ 09.09.01 വരെ ചതുർദശി, തുടര്‍ന്ന് പൗർണമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.00 – 12.22 & 12.26 – 12.48 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : ഉച്ചയ്ക്ക് 1.56 മുതല്‍ 3.28 വരെ
മദ്ധ്യാഹ്നം : 12 മണി 24 മിനിട്ട് 56 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അവിട്ടം
ശ്രാദ്ധം : അവിട്ടം
—————————–
തീയതി : 28-08-2026 (1202 ചിങ്ങം 12)
ദിവസം : വെള്ളി, പൗർണമി ദാനം
നക്ഷത്രം : ചതയം (ശനിയാഴ്ച്ച പുലർച്ചെ 03.13.09 വരെ ചതയം, തുടര്‍ന്ന് പൂരുരുട്ടാതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.37 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.30.41 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പൗർണമി (രാവിലെ 09.48.13 വരെ പൗർണമി, തുടര്‍ന്ന് പ്രഥമ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.26 – 12.48 (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 10.53 മുതല്‍ 12.24 വരെ
മദ്ധ്യാഹ്നം : 12 മണി 24 മിനിട്ട് 39 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ചതയം
ശ്രാദ്ധം : ചതയം
—————————–
തീയതി : 29-08-2026 (1202 ചിങ്ങം 13)
ദിവസം : ശനി
നക്ഷത്രം : പൂരുരുട്ടാതി (ഞായറാഴ്ച്ച പുലർച്ചെ 03.42.09 വരെ പൂരുരുട്ടാതി, തുടര്‍ന്ന് ഉത്രട്ടാതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.33 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.30.09 സെക്കൻറ്
പക്കം : കൃഷ്ണ പക്ഷം (കറുത്തപക്ഷം)
തിഥി: പ്രഥമ (രാവിലെ 09.57.06 വരെ പ്രഥമ, തുടര്‍ന്ന് ദ്വിതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.00 – 12.22 & 12.26 – 12.48 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 09.21 മുതല്‍ 10.52 വരെ
മദ്ധ്യാഹ്നം : 12 മണി 24 മിനിട്ട് 21 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂരുരുട്ടാതി
ശ്രാദ്ധം : പൂരുരുട്ടാതി
—————————–
തീയതി : 30-08-2026 (1202 ചിങ്ങം 14)
ദിവസം : ഞായർ, ആറന്മുള ഉത്രട്ടാതി വള്ളംകളി
നക്ഷത്രം : ഉത്രട്ടാതി (തിങ്കളാഴ്ച്ച പുലർച്ചെ 03.44.45 വരെ ഉത്രട്ടാതി, തുടര്‍ന്ന് രേവതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.28 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.29.37 സെക്കൻറ്
പക്കം : കൃഷ്ണ പക്ഷം (കറുത്തപക്ഷം)
തിഥി: ദ്വിതീയ (രാവിലെ 09.37.17 വരെ ദ്വിതീയ, തുടര്‍ന്ന് തൃതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.00 – 12.22 & 12.26 – 12.48 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 4.58 മുതല്‍ 6.29 വരെ
മദ്ധ്യാഹ്നം : 12 മണി 24 മിനിട്ട് 02 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഉത്രട്ടാതി
ശ്രാദ്ധം : ഉത്രട്ടാതി
—————————–
തീയതി : 31-08-2026 (1202 ചിങ്ങം 15)
ദിവസം : തിങ്കൾ
നക്ഷത്രം : രേവതി (ചൊവ്വാഴ്ച്ച പുലർച്ചെ 03.23.43 വരെ രേവതി, തുടര്‍ന്ന് അശ്വതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.23 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.29.05 സെക്കൻറ്
പക്കം : കൃഷ്ണ പക്ഷം (കറുത്തപക്ഷം)
തിഥി: തൃതീയ (രാവിലെ 08.51.19 വരെ തൃതീയ, തുടര്‍ന്ന് ചതുർത്ഥി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.59 – 12.21 & 12.25 – 12.47 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 07.49 മുതല്‍ 09.21 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനിട്ട് 44 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : രേവതി
ശ്രാദ്ധം : രേവതി
—————————–
തീയതി : 01-09-2026 (1202 ചിങ്ങം 16)
ദിവസം : ചൊവ്വ
നക്ഷത്രം : അശ്വതി (ബുധനാഴ്ച്ച അതിപുലർച്ചെ 02.42.06 വരെ അശ്വതി, തുടര്‍ന്ന് ഭരണി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.18 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.28.32 സെക്കൻറ്
പക്കം : കൃഷ്ണ പക്ഷം (കറുത്തപക്ഷം)
തിഥി: ചതുർത്ഥി (രാവിലെ 07.42.08 വരെ ചതുർത്ഥി, തുടര്‍ന്ന് ബുധനാഴ്ച്ച പുലർച്ചെ 06.12.47 വരെ പഞ്ചമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.59 – 12.21 & 12.25 – 12.47 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 3.25 മുതല്‍ 4.57 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനിട്ട് 25 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അശ്വതി
ശ്രാദ്ധം : അശ്വതി
—————————–
തീയതി : 02-09-2026 (1202 ചിങ്ങം 17)
ദിവസം : ബുധൻ
നക്ഷത്രം : ഭരണി (വ്യാഴാഴ്ച്ച അതിപുലർച്ചെ 01.42.58 വരെ ഭരണി, തുടര്‍ന്ന് കാർത്തിക നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.13 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.27.58 സെക്കൻറ്
പക്കം : കൃഷ്ണ പക്ഷം (കറുത്തപക്ഷം)
തിഥി: ഷഷ്‌ഠി (പുലർച്ചെ 06.12.47 വരെ പഞ്ചമി, തുടര്‍ന്ന് വ്യാഴാഴ്ച്ച പുലർച്ചെ 04.26.18 വരെ ഷഷ്‌ഠി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം : ഉച്ചയ്ക്ക് 12.23 മുതല്‍ 1.54 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനിട്ട് 05 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഭരണി
ശ്രാദ്ധം : ഭരണി
—————————–
തീയതി : 03-09-2026 (1202 ചിങ്ങം 18)
ദിവസം : വ്യാഴം
നക്ഷത്രം : കാർത്തിക (വെള്ളിയാഴ്ച്ച അതിപുലർച്ചെ 12.29.17 വരെ കാർത്തിക, തുടര്‍ന്ന് രോഹിണി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.08 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.27.25 സെക്കൻറ്
പക്കം : കൃഷ്ണ പക്ഷം (കറുത്തപക്ഷം)
തിഥി: സപ്തമി (വെള്ളിയാഴ്ച്ച അതിപുലർച്ചെ 02.25.38 വരെ സപ്തമി, തുടര്‍ന്ന് അഷ്ടമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.58 – 12.20 & 12.24 – 12.46 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : ഉച്ചയ്ക്ക് 1.53 മുതല്‍ 3.25 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനിട്ട് 47 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : കാർത്തിക
ശ്രാദ്ധം : കാർത്തിക
—————————–
തീയതി : 04-09-2026 (1202 ചിങ്ങം 19)
ദിവസം : വെള്ളി, ശ്രീകൃഷ്ണജയന്തി
നക്ഷത്രം : രോഹിണി (രാത്രി 11.04.08 വരെ രോഹിണി, തുടര്‍ന്ന് മകയിരം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.18.02 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.26.51 സെക്കൻറ്
പക്കം : കൃഷ്ണ പക്ഷം (കറുത്തപക്ഷം)
തിഥി: അഷ്ടമി (ശനിയാഴ്ച്ച അതിപുലർച്ചെ 12.13.47 വരെ അഷ്ടമി, തുടര്‍ന്ന് നവമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.24 – 12.46 (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 10.51 മുതല്‍ 12.22 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനിട്ട് 27 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : രോഹിണി
ശ്രാദ്ധം : രോഹിണി
—————————–
തീയതി : 05-09-2026 (1202 ചിങ്ങം 20)
ദിവസം : ശനി
നക്ഷത്രം : മകയിരം (രാത്രി 9.30.44 വരെ മകയിരം, തുടര്‍ന്ന് തിരുവാതിര നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.17.56 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.26.17 സെക്കൻറ്
പക്കം : കൃഷ്ണ പക്ഷം (കറുത്തപക്ഷം)
തിഥി: നവമി (രാത്രി 9.53.53 വരെ നവമി, തുടര്‍ന്ന് ദശമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.58 – 12.20 & 12.24 – 12.46 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 09.20 മുതല്‍ 10.51 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനിട്ട് 06 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : മകയിരം
ശ്രാദ്ധം : മകയിരം
—————————–
തീയതി : 06-09-2026 (1202 ചിങ്ങം 21)
ദിവസം : ഞായർ
നക്ഷത്രം : തിരുവാതിര (രാത്രി 7.52.39 വരെ തിരുവാതിര, തുടര്‍ന്ന് പുണർതം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.17.50 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.25.42 സെക്കൻറ്
പക്കം : കൃഷ്ണ പക്ഷം (കറുത്തപക്ഷം)
തിഥി: ദശമി (രാത്രി 7.29.26 വരെ ദശമി, തുടര്‍ന്ന് ഏകാദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 4.54 മുതല്‍ 6.25 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 46 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : തിരുവാതിര
ശ്രാദ്ധം : തിരുവാതിര
—————————–
തീയതി : 07-09-2026 (1202 ചിങ്ങം 22)
ദിവസം : തിങ്കൾ, ഏകാദശി- പകൽ 11.40 മുതൽ 10.29 വരെ ഹരിവാസരം
നക്ഷത്രം : പുണർതം (സന്ധ്യയ്ക്ക് 6.14.00 വരെ പുണർതം, തുടര്‍ന്ന് പൂയം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.17.44 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.25.08 സെക്കൻറ്
പക്കം : കൃഷ്ണ പക്ഷം (കറുത്തപക്ഷം)
തിഥി: ഏകാദശി (വൈകിട്ട് 5.04.21 വരെ ഏകാദശി, തുടര്‍ന്ന് ദ്വാദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 07.48 മുതല്‍ 09.19 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 26 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പുണർതം
ശ്രാദ്ധം : പുണർതം
—————————–
തീയതി : 08-09-2026 (1202 ചിങ്ങം 23)
ദിവസം : ചൊവ്വ, പ്രദോഷം
നക്ഷത്രം : പൂയം (വൈകിട്ട് 4.39.26 വരെ പൂയം, തുടര്‍ന്ന് ആയില്യം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.17.38 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.24.33 സെക്കൻറ്
പക്കം : കൃഷ്ണ പക്ഷം (കറുത്തപക്ഷം)
തിഥി: ദ്വാദശി (പകൽ 2.43.10 വരെ ദ്വാദശി, തുടര്‍ന്ന് ത്രയോദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 3.22 മുതല്‍ 4.53 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 05 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂയം
ശ്രാദ്ധം : പൂയം
—————————–
തീയതി : 09-09-2026 (1202 ചിങ്ങം 24)
ദിവസം : ബുധൻ
നക്ഷത്രം : ആയില്യം (വൈകിട്ട് 3.14.19 വരെ ആയില്യം, തുടര്‍ന്ന് മകം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.17.32 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.23.58 സെക്കൻറ്
പക്കം : കൃഷ്ണ പക്ഷം (കറുത്തപക്ഷം)
തിഥി: ത്രയോദശി (ഉച്ചയ്ക്ക് 12.31.00 വരെ ത്രയോദശി, തുടര്‍ന്ന് ചതുർദശി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം : ഉച്ചയ്ക്ക് 12.20 മുതല്‍ 1.51 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 45 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ആയില്യം
ശ്രാദ്ധം : ആയില്യം, മകം
—————————–
തീയതി : 10-09-2026 (1202 ചിങ്ങം 25)
ദിവസം : വ്യാഴം, അമാവാസി ഒരിക്കൽ
നക്ഷത്രം : മകം (പകൽ 2.04.30 വരെ മകം, തുടര്‍ന്ന് പൂരം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.17.25 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.23.23 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ചതുർദശി (രാവിലെ 10.33.31 വരെ ചതുർദശി, തുടര്‍ന്ന് അമാവാസി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : ഉച്ചയ്ക്ക് 1.51 മുതല്‍ 3.21 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 24 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : മകം
ശ്രാദ്ധം : പൂരം
—————————–
തീയതി : 11-09-2026 (1202 ചിങ്ങം 26)
ദിവസം : വെള്ളി, അമാവാസി ദാനം
നക്ഷത്രം : പൂരം (ഉച്ചയ്ക്ക് 1.16.07 വരെ പൂരം, തുടര്‍ന്ന് ഉത്രം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.17.19 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.22.47 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: അമാവാസി (രാവിലെ 08.56.41 വരെ അമാവാസി, തുടര്‍ന്ന് പ്രഥമ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.22 – 12.44 (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 10.49 മുതല്‍ 12.20 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 03 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂരം
ശ്രാദ്ധം : ഉത്രം
—————————–
തീയതി : 12-09-2026 (1202 ചിങ്ങം 27)
ദിവസം : ശനി
നക്ഷത്രം : ഉത്രം (ഉച്ചയ്ക്ക് 12.55.10 വരെ ഉത്രം, തുടര്‍ന്ന് അത്തം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.17.12 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.22.12 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പ്രഥമ (രാവിലെ 07.46.33 വരെ പ്രഥമ, തുടര്‍ന്ന് ദ്വിതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 09.18 മുതല്‍ 10.49 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 42 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഉത്രം
ശ്രാദ്ധം : അത്തം
—————————–
തീയതി : 13-09-2026 (1202 ചിങ്ങം 28)
ദിവസം : ഞായർ
നക്ഷത്രം : അത്തം (ഉച്ചയ്ക്ക് 1.06.56 വരെ അത്തം, തുടര്‍ന്ന് ചിത്തിര നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.17.05 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.21.36 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദ്വിതീയ (രാവിലെ 07.08.36 വരെ ദ്വിതീയ, തുടര്‍ന്ന് തൃതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 4.51 മുതല്‍ 6.21 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 21 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അത്തം
ശ്രാദ്ധം : ഇല്ല (അത്തം നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് ചിങ്ങം 27 ആണ്)
—————————–
തീയതി : 14-09-2026 (1202 ചിങ്ങം 29)
ദിവസം : തിങ്കൾ
നക്ഷത്രം : ചിത്തിര (ഉച്ചയ്ക്ക് 1.55.06 വരെ ചിത്തിര, തുടര്‍ന്ന് ചോതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.16.58 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.21.01 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: തൃതീയ (രാവിലെ 07.07.09 വരെ തൃതീയ, തുടര്‍ന്ന് ചതുർത്ഥി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.54 – 12.16 & 12.20 – 12.43 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 07.47 മുതല്‍ 09.17 വരെ
മദ്ധ്യാഹ്നം : 12 മണി 18 മിനിട്ട് 60 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ചിത്തിര
ശ്രാദ്ധം : ഇല്ല (ചിത്തിര നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് ചിങ്ങം 01 ആണ്)
—————————–
തീയതി : 15-09-2026 (1202 ചിങ്ങം 30)
ദിവസം : ചൊവ്വ, വിനായകചതുർത്ഥി
നക്ഷത്രം : ചോതി (വൈകിട്ട് 3.20.58 വരെ ചോതി, തുടര്‍ന്ന് വിശാഖം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.16.52 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.20.25 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ചതുർത്ഥി (രാവിലെ 07.44.25 വരെ ചതുർത്ഥി, തുടര്‍ന്ന് പഞ്ചമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.54 – 12.16 & 12.20 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം വൈകിട്ട് 3.19 മുതല്‍ 4.49 വരെ
മദ്ധ്യാഹ്നം : 12 മണി 18 മിനിട്ട് 38 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ചോതി
ശ്രാദ്ധം : ഇല്ല (ചോതി നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് ചിങ്ങം 02 ആണ്)
—————————–
തീയതി : 16-09-2026 (1202 ചിങ്ങം 31)
ദിവസം : ബുധൻ, ഷഷ്‌ഠി
നക്ഷത്രം : വിശാഖം (വൈകിട്ട് 5.22.27 വരെ വിശാഖം, തുടര്‍ന്ന് അനിഴം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.16.45 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.19.49 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പഞ്ചമി (രാവിലെ 08.59.35 വരെ പഞ്ചമി, തുടര്‍ന്ന് ഷഷ്‌ഠി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം ഉച്ചയ്ക്ക് 12.18 മുതല്‍ 1.48 വരെ
മദ്ധ്യാഹ്നം : 12 മണി 18 മിനിട്ട് 17 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : വിശാഖം
ശ്രാദ്ധം : ഇല്ല (വിശാഖം നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് ചിങ്ങം 03 ആണ്)
*********************
മാസപഞ്ചാംഗം – കന്നി 1202 (2026 സെപ്റ്റംബർ 17 മുതല്‍ ഒക്ടോബർ 17 വരെ)
തീയതി : 17-09-2026 (1202 കന്നി 01)
ദിവസം : വ്യാഴം, ഷഷ്‌ഠി (ഷഷ്ഠി ആചാരം ഇന്നാണ്)
നക്ഷത്രം : അനിഴം (രാത്രി 7.53.36 വരെ അനിഴം, തുടര്‍ന്ന് തൃക്കേട്ട നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.16.38 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.19.13 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ഷഷ്‌ഠി (രാവിലെ 10.48.04 വരെ ഷഷ്‌ഠി, തുടര്‍ന്ന് സപ്തമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.53 – 12.15 & 12.19 – 12.41 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം ഉച്ചയ്ക്ക് 1.48 മുതല്‍ 3.18 വരെ
മദ്ധ്യാഹ്നം : 12 മണി 17 മിനിട്ട് 56 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (അനിഴം നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് കന്നി 28 ആണ്)
ശ്രാദ്ധം : അനിഴം
———————————-
തീയതി : 18-09-2026 (1202 കന്നി 02)
ദിവസം : വെള്ളി
നക്ഷത്രം : തൃക്കേട്ട (രാത്രി 10.44.37 വരെ തൃക്കേട്ട, തുടര്‍ന്ന് മൂലം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.16.31 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.18.37 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: സപ്തമി (ഉച്ചയ്ക്ക് 1.01.16 വരെ സപ്തമി, തുടര്‍ന്ന് അഷ്ടമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.53 – 12.15 & 12.19 – 12.41 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം രാവിലെ 10.47 മുതല്‍ 12.17 വരെ
മദ്ധ്യാഹ്നം : 12 മണി 17 മിനിട്ട് 34 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (തൃക്കേട്ട നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് കന്നി 29 ആണ്)
ശ്രാദ്ധം : തൃക്കേട്ട
———————————-
തീയതി : 19-09-2026 (1202 കന്നി 03)
ദിവസം : ശനി
നക്ഷത്രം : മൂലം ( ഞായറാഴ്ച്ച അതിപുലർച്ചെ 01.42.53 വരെ മൂലം, തുടര്‍ന്ന് പൂരാടം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.16.24 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.18.01 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: അഷ്ടമി (വൈകിട്ട് 3.27.10 വരെ അഷ്ടമി, തുടര്‍ന്ന് നവമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.53 – 12.15 & 12.19 – 12.41 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം രാവിലെ 09.16 മുതല്‍ 10.47 വരെ
മദ്ധ്യാഹ്നം : 12 മണി 17 മിനിട്ട് 12 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (മൂലം നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് കന്നി 31 ആണ്)
ശ്രാദ്ധം : മൂലം
———————————-
തീയതി : 20-09-2026 (1202 കന്നി 04)
ദിവസം : ഞായർ
നക്ഷത്രം : പൂരാടം (തിങ്കളാഴ്ച്ച പുലർച്ചെ 04.34.34 വരെ പൂരാടം, തുടര്‍ന്ന് ഉത്രാടം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.16.17 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.17.25 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: നവമി (വൈകിട്ട് 5.51.43 വരെ നവമി, തുടര്‍ന്ന് ദശമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.52 – 12.14 & 12.18 – 12.40 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: വൈകിട്ട് 4.47 മുതല്‍ 6.17 വരെ
മദ്ധ്യാഹ്നം : 12 മണി 16 മിനിട്ട് 51 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂരാടം
ശ്രാദ്ധം : പൂരാടം
———————————-
തീയതി : 21-09-2026 (1202 കന്നി 05)
ദിവസം : തിങ്കൾ, ശ്രീനാരായണഗുരു സമാധിദിനം
നക്ഷത്രം : ഉത്രാടം (ചൊവ്വാഴ്ച്ച രാവിലെ 07.06.43 വരെ ഉത്രാടം, തുടര്‍ന്ന് തിരുവോണം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.16.11 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.16.49 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദശമി (രാത്രി 8.01.05 വരെ ദശമി, തുടര്‍ന്ന് ഏകാദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.52 – 12.14 & 12.18 – 12.40 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: രാവിലെ 07.46 മുതല്‍ 09.16 വരെ
മദ്ധ്യാഹ്നം : 12 മണി 16 മിനിട്ട് 30 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഉത്രാടം
ശ്രാദ്ധം : ഉത്രാടം
———————————-
തീയതി : 22-09-2026 (1202 കന്നി 06)
ദിവസം : ചൊവ്വ, ഏകാദശി – പകൽ 3.17 മുതൽ 7ന് ഉദ:പൂർവ്വം 4.00 വരെ ഹരിവാസരം.
നക്ഷത്രം : ഉത്രാടം (രാവിലെ 07.06.43 വരെ ഉത്രാടം, തുടര്‍ന്ന് തിരുവോണം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.16.04 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.16.13 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ഏകാദശി (രാത്രി 9.43.28 വരെ ഏകാദശി, തുടര്‍ന്ന് ദ്വാദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.52 – 12.14 & 12.18 – 12.40 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: വൈകിട്ട് 3.16 മുതല്‍ 4.46 വരെ
മദ്ധ്യാഹ്നം : 12 മണി 16 മിനിട്ട് 08 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (ഉത്രാടം നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് കന്നി 05 ആണ്)
ശ്രാദ്ധം : തിരുവോണം
———————————-
തീയതി : 23-09-2026 (1202 കന്നി 07)
ദിവസം : ബുധൻ
നക്ഷത്രം : തിരുവോണം (രാവിലെ 09.09.02 വരെ തിരുവോണം, തുടര്‍ന്ന് അവിട്ടം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.15.57 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.15.37 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദ്വാദശി (രാത്രി 10.50.41 വരെ ദ്വാദശി, തുടര്‍ന്ന് ത്രയോദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.51 – 12.13 & 12.17 – 12.39 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: ഉച്ചയ്ക്ക് 12.15 മുതല്‍ 1.45 വരെ
മദ്ധ്യാഹ്നം : 12 മണി 15 മിനിട്ട് 47 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : തിരുവോണം
ശ്രാദ്ധം : അവിട്ടം
———————————-
തീയതി : 24-09-2026 (1202 കന്നി 08)
ദിവസം : വ്യാഴം, പ്രദോഷം
നക്ഷത്രം : അവിട്ടം (രാവിലെ 10.35.04 വരെ അവിട്ടം, തുടര്‍ന്ന് ചതയം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.15.51 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.15.02 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ത്രയോദശി (രാത്രി 11.18.37 വരെ ത്രയോദശി, തുടര്‍ന്ന് ചതുർദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.51 – 12.13 & 12.17 – 12.39 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: ഉച്ചയ്ക്ക് 1.45 മുതല്‍ 3.15 വരെ
മദ്ധ്യാഹ്നം : 12 മണി 15 മിനിട്ട് 27 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അവിട്ടം
ശ്രാദ്ധം : ചതയം
———————————-
തീയതി : 25-09-2026 (1202 കന്നി 09)
ദിവസം : വെള്ളി
നക്ഷത്രം : ചതയം (രാവിലെ 11.22.20 വരെ ചതയം, തുടര്‍ന്ന് പൂരുരുട്ടാതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.15.44 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.14.26 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ചതുർദശി (രാത്രി 11.07.00 വരെ ചതുർദശി, തുടര്‍ന്ന് പൗർണമി )
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.51 – 12.13 & 12.17 – 12.39 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: രാവിലെ 10.45 മുതല്‍ 12.15 വരെ
മദ്ധ്യാഹ്നം : 12 മണി 15 മിനിട്ട് 05 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ചതയം
ശ്രാദ്ധം : പൂരുരുട്ടാതി
———————————-
തീയതി : 26-09-2026 (1202 കന്നി 10)
ദിവസം : ശനി, പൗർണമി
നക്ഷത്രം : പൂരുരുട്ടാതി (രാവിലെ 11.32.00 വരെ പൂരുരുട്ടാതി, തുടര്‍ന്ന് ഉത്രട്ടാതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.15.38 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.13.51 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പൗർണമി (രാത്രി 10.18.44 വരെ പൗർണമി, തുടര്‍ന്ന് പ്രഥമ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.50 – 12.12 & 12.16 – 12.38 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: രാവിലെ 09.15 മുതല്‍ 10.44 വരെ
മദ്ധ്യാഹ്നം : 12 മണി 14 മിനിട്ട് 44 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂരുരുട്ടാതി
ശ്രാദ്ധം : ഉത്രട്ടാതി
———————————-
തീയതി : 27-09-2026 (1202 കന്നി 11)
ദിവസം : ഞായർ
നക്ഷത്രം : ഉത്രട്ടാതി (രാവിലെ 11.08.01 വരെ ഉത്രട്ടാതി, തുടര്‍ന്ന് രേവതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.15.32 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.13.16 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: പ്രഥമ (രാത്രി 8.58.52 വരെ പ്രഥമ, തുടര്‍ന്ന് ദ്വിതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.50 – 12.12 & 12.16 – 12.38 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: വൈകിട്ട് 4.43 മുതല്‍ 6.13 വരെ
മദ്ധ്യാഹ്നം : 12 മണി 14 മിനിട്ട് 24 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഉത്രട്ടാതി
ശ്രാദ്ധം : രേവതി
———————————-
തീയതി : 28-09-2026 (1202 കന്നി 12)
ദിവസം : തിങ്കൾ
നക്ഷത്രം : രേവതി (രാവിലെ 10.16.13 വരെ രേവതി, തുടര്‍ന്ന് അശ്വതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.15.26 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.12.41 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദ്വിതീയ (രാത്രി 7.13.47 വരെ ദ്വിതീയ, തുടര്‍ന്ന് തൃതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.50 – 12.12 & 12.16 – 12.38 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: രാവിലെ 07.45 മുതല്‍ 09.14 വരെ
മദ്ധ്യാഹ്നം : 12 മണി 14 മിനിട്ട് 04 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : രേവതി
ശ്രാദ്ധം : അശ്വതി
———————————-
തീയതി : 29-09-2026 (1202 കന്നി 13)
ദിവസം : ചൊവ്വ
നക്ഷത്രം : അശ്വതി (രാവിലെ 09.03.25 വരെ അശ്വതി, തുടര്‍ന്ന് ഭരണി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.15.21 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.12.06 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: തൃതീയ (വൈകിട്ട് 5.10.24 വരെ തൃതീയ, തുടര്‍ന്ന് ചതുർത്ഥി )
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.49 – 12.11 & 12.15 – 12.37(ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: വൈകിട്ട് 3.12 മുതല്‍ 4.42 വരെ
മദ്ധ്യാഹ്നം : 12 മണി 13 മിനിട്ട് 43 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അശ്വതി, ഭരണി
ശ്രാദ്ധം : ഭരണി
———————————-
തീയതി : 30-09-2026 (1202 കന്നി 14)
ദിവസം : ബുധൻ
നക്ഷത്രം : ഭരണി (രാവിലെ 07.36.40 വരെ ഭരണി, തുടര്‍ന്ന് വ്യാഴാഴ്ച്ച പുലർച്ചെ 06.02.36 വരെ കാർത്തിക നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.15.16 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.11.32 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ചതുർത്ഥി (പകൽ 2.55.32 വരെ ചതുർത്ഥി, തുടര്‍ന്ന് പഞ്ചമി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം: ഉച്ചയ്ക്ക് 12.13 മുതല്‍ 1.42 വരെ
മദ്ധ്യാഹ്നം : 12 മണി 13 മിനിട്ട് 24 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : കാർത്തിക
ശ്രാദ്ധം : കാർത്തിക
———————————-
തീയതി : 01-10-2026 (1202 കന്നി 15)
ദിവസം : വ്യാഴം
നക്ഷത്രം : രോഹിണി (പുലർച്ചെ 06.02.36 വരെ കാർത്തിക, തുടര്‍ന്ന് വെള്ളിയാഴ്ച്ച പുലർച്ചെ 04.27.06 വരെ രോഹിണി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.15.11 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.10.58 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: പഞ്ചമി (ഉച്ചയ്ക്ക്12.35.24 വരെ പഞ്ചമി, തുടര്‍ന്ന് ഷഷ്‌ഠി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.49 – 12.11 & 12.15 – 12.37(ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: ഉച്ചയ്ക്ക് 1.42 മുതല്‍ 3.12 വരെ
മദ്ധ്യാഹ്നം : 12 മണി 13 മിനിട്ട് 05 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : രോഹിണി
ശ്രാദ്ധം : രോഹിണി
———————————-
തീയതി : 02-10-2026 (1202 കന്നി 16)
ദിവസം : വെള്ളി, ഗാന്ധിജയന്തി
നക്ഷത്രം : മകയിരം (ശനിയാഴ്ച്ച അതിപുലർച്ചെ 02.54.54 വരെ മകയിരം, തുടര്‍ന്ന് തിരുവാതിര നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.15.06 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.10.24 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ഷഷ്‌ഠി (രാവിലെ 10.15.24 വരെ ഷഷ്‌ഠി, തുടര്‍ന്ന് സപ്തമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.48 – 12.10 & 12.14 – 12.36 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: രാവിലെ 10.43 മുതല്‍ 12.12 വരെ
മദ്ധ്യാഹ്നം : 12 മണി 12 മിനിട്ട് 45 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : മകയിരം
ശ്രാദ്ധം : മകയിരം
———————————-
തീയതി : 03-10-2026 (1202 കന്നി 17)
ദിവസം : ശനി
നക്ഷത്രം : തിരുവാതിര (ഞായറാഴ്ച്ച അതിപുലർച്ചെ 01.29.36 വരെ തിരുവാതിര, തുടര്‍ന്ന് പുണർതം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.15.01 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.09.50 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: സപ്തമി (രാവിലെ 07.59.50 വരെ സപ്തമി, തുടര്‍ന്ന് ഞായറാഴ്ച്ച പുലർച്ചെ 05.51.54 വരെ അഷ്ടമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.48 – 12.10 & 12.14 – 12.36 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: രാവിലെ 09.13 മുതല്‍ 10.43 വരെ
മദ്ധ്യാഹ്നം : 12 മണി 12 മിനിട്ട് 25 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : തിരുവാതിര
ശ്രാദ്ധം : തിരുവാതിര
———————————-
തീയതി : 04-10-2026 (1202 കന്നി 18)
ദിവസം : ഞായർ
നക്ഷത്രം : പുണർതം (തിങ്കളാഴ്ച്ച അതിപുലർച്ചെ 12.13.45 വരെ പുണർതം, തുടര്‍ന്ന് പൂയം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.57 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.09.17 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: നവമി (പുലർച്ചെ 05.51.54 വരെ അഷ്ടമി, തുടര്‍ന്ന് നവമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.48 – 12.10 & 12.14 – 12.36 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: വൈകിട്ട് 4.39 മുതല്‍ 6.09 വരെ
മദ്ധ്യാഹ്നം : 12 മണി 12 മിനിട്ട് 07 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പുണർതം
ശ്രാദ്ധം : പുണർതം
———————————-
തീയതി : 05-10-2026 (1202 കന്നി 19)
ദിവസം : തിങ്കൾ
നക്ഷത്രം : പൂയം (രാത്രി 11.09.12 വരെ പൂയം, തുടര്‍ന്ന് ആയില്യം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.53 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.08.44 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദശമി (ചൊവ്വാഴ്ച്ച അതിപുലർച്ചെ 02.07.43 വരെ ദശമി, തുടര്‍ന്ന് ഏകാദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.47 – 12.09 & 12.13 – 12.35 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: രാവിലെ 07.44 മുതല്‍ 09.13 വരെ
മദ്ധ്യാഹ്നം : 12 മണി 11 മിനിട്ട് 49 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂയം
ശ്രാദ്ധം : പൂയം
———————————-
തീയതി : 06-10-2026 (1202 കന്നി 20)
ദിവസം : ചൊവ്വ, ഏകാദശി – രാത്രി 6.58 മുതൽ 21 ന് ഉദ:പൂർവ്വം 6.15 വരെ ഹരിവാസരം, ആയില്യം
നക്ഷത്രം : ആയില്യം (രാത്രി 10.17.29 വരെ ആയില്യം, തുടര്‍ന്ന് മകം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.50 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.08.12 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ഏകാദശി (ബുധനാഴ്ച്ച അതിപുലർച്ചെ 12.34.43 വരെ ഏകാദശി, തുടര്‍ന്ന് ദ്വാദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.47 – 12.09 & 12.13 – 12.35 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: വൈകിട്ട് 3.09 മുതല്‍ 4.39 വരെ
മദ്ധ്യാഹ്നം : 12 മണി 11 മിനിട്ട് 31 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ആയില്യം
ശ്രാദ്ധം : ആയില്യം
———————————-
തീയതി : 07-10-2026 (1202 കന്നി 21)
ദിവസം : ബുധൻ
നക്ഷത്രം : മകം (രാത്രി 9.40.21 വരെ മകം, തുടര്‍ന്ന് പൂരം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.47 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.07.40 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദ്വാദശി (രാത്രി 11.16.46 വരെ ദ്വാദശി, തുടര്‍ന്ന് ത്രയോദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.47 – 12.09 & 12.13 – 12.35 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: ഉച്ചയ്ക്ക് 12.11 മുതല്‍ 1.40 വരെ
മദ്ധ്യാഹ്നം : 12 മണി 11 മിനിട്ട് 14 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : മകം
ശ്രാദ്ധം : മകം
———————————-
തീയതി : 08-10-2026 (1202 കന്നി 22)
ദിവസം : വ്യാഴം, പ്രദോഷം
നക്ഷത്രം : പൂരം (രാത്രി 9.20.05 വരെ പൂരം, തുടര്‍ന്ന് ഉത്രം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.44 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.07.09 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ത്രയോദശി (രാത്രി 10.16.10 വരെ ത്രയോദശി, തുടര്‍ന്ന് ചതുർദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.46 – 12.08 & 12.12 – 12.34 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: ഉച്ചയ്ക്ക് 1.39 മുതല്‍ 3.09 വരെ
മദ്ധ്യാഹ്നം : 12 മണി 10 മിനിട്ട് 57 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂരം
ശ്രാദ്ധം : പൂരം
———————————-
തീയതി : 09-10-2026 (1202 കന്നി 23)
ദിവസം : വെള്ളി
നക്ഷത്രം : ഉത്രം (രാത്രി 9.19.40 വരെ ഉത്രം, തുടര്‍ന്ന് അത്തം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.42 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.06.38 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ചതുർദശി (രാത്രി 9.36.00 വരെ ചതുർദശി, തുടര്‍ന്ന് അമാവാസി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.46 – 12.08 & 12.12 – 12.34 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: രാവിലെ 10.41 മുതല്‍ 12.10 വരെ
മദ്ധ്യാഹ്നം : 12 മണി 10 മിനിട്ട് 40 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഉത്രം
ശ്രാദ്ധം : ഉത്രം
———————————-
തീയതി : 10-10-2026 (1202 കന്നി 24)
ദിവസം : ശനി, അമാവാസി
നക്ഷത്രം : അത്തം (രാത്രി 9.42.35 വരെ അത്തം, തുടര്‍ന്ന് ചിത്തിര നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.40 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.06.07 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: അമാവാസി (രാത്രി 9.19.46 വരെ അമാവാസി, തുടര്‍ന്ന് പ്രഥമ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.46 – 12.08 & 12.12 – 12.34 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: രാവിലെ 09.12 മുതല്‍ 10.41 വരെ
മദ്ധ്യാഹ്നം : 12 മണി 10 മിനിട്ട് 23 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അത്തം
ശ്രാദ്ധം : അത്തം
———————————-
തീയതി : 11-10-2026 (1202 കന്നി 25)
ദിവസം : ഞായർ
നക്ഷത്രം : ചിത്തിര (രാത്രി 10.32.25 വരെ ചിത്തിര, തുടര്‍ന്ന് ചോതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.39 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.05.37 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പ്രഥമ (രാത്രി 9.31.13 വരെ പ്രഥമ, തുടര്‍ന്ന് ദ്വിതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.46 – 12.08 & 12.12 – 12.34 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: വൈകിട്ട് 4.36 മുതല്‍ 6.05 വരെ
മദ്ധ്യാഹ്നം : 12 മണി 10 മിനിട്ട് 08 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ചിത്തിര
ശ്രാദ്ധം : ചിത്തിര
———————————-
തീയതി : 12-10-2026 (1202 കന്നി 26)
ദിവസം : തിങ്കൾ
നക്ഷത്രം : ചോതി (രാത്രി 11.52.06 വരെ ചോതി, തുടര്‍ന്ന് വിശാഖം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.38 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.05.08 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദ്വിതീയ (രാത്രി 10.13.26 വരെ ദ്വിതീയ, തുടര്‍ന്ന് തൃതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.45 – 12.07 & 12.11 – 12.33 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: രാവിലെ 07.43 മുതല്‍ 09.12 വരെ
മദ്ധ്യാഹ്നം : 12 മണി 09 മിനിട്ട് 53 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ചോതി
ശ്രാദ്ധം : ചോതി
———————————-
തീയതി : 13-10-2026 (1202 കന്നി 27)
ദിവസം : ചൊവ്വ
നക്ഷത്രം : വിശാഖം (ബുധനാഴ്ച്ച അതിപുലർച്ചെ 01.42.49 വരെ വിശാഖം, തുടര്‍ന്ന് അനിഴം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.37 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.04.39 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: തൃതീയ (രാത്രി 11.27.55 വരെ തൃതീയ, തുടര്‍ന്ന് ചതുർത്ഥി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.45 – 12.07 & 12.11 – 12.33 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: വൈകിട്ട് 3.07 മുതല്‍ 4.35 വരെ
മദ്ധ്യാഹ്നം : 12 മണി 09 മിനിട്ട് 38 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : വിശാഖം
ശ്രാദ്ധം : വിശാഖം
———————————-
തീയതി : 14-10-2026 (1202 കന്നി 28)
ദിവസം : ബുധൻ
നക്ഷത്രം : അനിഴം (വ്യാഴാഴ്ച്ച പുലർച്ചെ 04.03.01 വരെ അനിഴം, തുടര്‍ന്ന് തൃക്കേട്ട നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.37 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.04.11 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ചതുർത്ഥി (വ്യാഴാഴ്ച്ച അതിപുലർച്ചെ 01.13.30 വരെ ചതുർത്ഥി, തുടര്‍ന്ന് പഞ്ചമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.45 – 12.07 & 12.11 – 12.33 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: ഉച്ചയ്ക്ക് 12.09 മുതല്‍ 1.38 വരെ
മദ്ധ്യാഹ്നം : 12 മണി 09 മിനിട്ട് 24 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അനിഴം
ശ്രാദ്ധം : ഇല്ല (അനിഴം നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് കന്നി 01 ആണ്)
———————————-
തീയതി : 15-10-2026 (1202 കന്നി 29)
ദിവസം : വ്യാഴം
നക്ഷത്രം : തൃക്കേട്ട (വെള്ളിയാഴ്ച്ച പുലർച്ചെ 06.47.29 വരെ തൃക്കേട്ട, തുടര്‍ന്ന് മൂലം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.38 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.03.43 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പഞ്ചമി (വെള്ളിയാഴ്ച്ച പുലർച്ചെ 03.25.21 വരെ പഞ്ചമി, തുടര്‍ന്ന് ഷഷ്‌ഠി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.45 – 12.07 & 12.11 – 12.33 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: ഉച്ചയ്ക്ക് 1.37 മുതല്‍ 3.06 വരെ
മദ്ധ്യാഹ്നം : 12 മണി 09 മിനിട്ട് 11 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : തൃക്കേട്ട
ശ്രാദ്ധം : ഇല്ല (തൃക്കേട്ട നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് കന്നി 02 ആണ്)
———————————-
തീയതി : 16-10-2026 (1202 കന്നി 30)
ദിവസം : വെള്ളി, ഷഷ്‌ഠി
നക്ഷത്രം : മൂലം (പുലർച്ചെ 06.47.29 വരെ തൃക്കേട്ട, തുടര്‍ന്ന് ശനിയാഴ്ച്ച രാവിലെ 09.46.58 വരെ മൂലം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.39 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.03.16 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ഷഷ്‌ഠി (ശനിയാഴ്ച്ച പുലർച്ചെ 05.54.31 വരെ ഷഷ്‌ഠി, തുടര്‍ന്ന് സപ്തമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.44 – 12.06 & 12.10 – 12.32 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: രാവിലെ 10.40 മുതല്‍ 12.08 വരെ
മദ്ധ്യാഹ്നം : 12 മണി 08 മിനിട്ട് 57 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (മൂലം നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് കന്നി 31 ആണ്)
ശ്രാദ്ധം : ഇല്ല (മൂലം നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് കന്നി 03 ആണ്)
———————————-
തീയതി : 17-10-2026 (1202 കന്നി 31)
ദിവസം : ശനി
നക്ഷത്രം : മൂലം (രാവിലെ 09.46.58 വരെ മൂലം, തുടര്‍ന്ന് പൂരാടം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.40 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 06.02.49 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: സപ്തമി (ഞായറാഴ്ച്ച രാവിലെ 08.28.20 വരെ സപ്തമി, തുടര്‍ന്ന് അഷ്ടമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.44 – 12.06 & 12.10 – 12.32 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം: രാവിലെ 09.11 മുതല്‍ 10.40 വരെ
മദ്ധ്യാഹ്നം : 12 മണി 08 മിനിട്ട് 45 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : മൂലം
ശ്രാദ്ധം : ഇല്ല (മൂലം നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് കന്നി 03 ആണ്)
——————-
With Regards.
_______________