എന്തിനാണ് ശുഭമുഹൂര്‍ത്തം?

എന്തിനാണ് ശുഭമുഹൂര്‍ത്തം?

“മുഹുര്‍മുഹുസ്താരയതേ കര്‍ത്താരം ശ്രൗതകര്‍മ്മണാം തസ്മാന്മുഹൂര്‍ത്തെ ഇത്യാഹുര്‍മുനയസ്തത്വദര്‍ശിന:” ശ്രൗതകര്‍മ്മങ്ങളുടെ കര്‍ത്താവിനെ വീണ്ടും വീണ്ടും രക്ഷിക്കുന്നതിനാല്‍ ആ ശുഭസമയത്തെ...
ഹിന്ദുവിന്‍റെ 16 കര്‍മ്മങ്ങള്‍

ഹിന്ദുവിന്‍റെ 16 കര്‍മ്മങ്ങള്‍

വയറ്റില്‍ വളരുന്നകാലം മുതല്‍ പതിനാറ് കര്‍മ്മങ്ങള്‍. മരിച്ചുകഴിഞ്ഞാലും പതിനാറ് കര്‍മ്മങ്ങള്‍. ചിലരൊക്കെ കളിയായും കാര്യമായും പറയാറില്ലേ, “…നിന്‍റെ പതിനാറടിയന്തിരം കൂടും…” എന്നൊക്കെ? ആ പതിനാറിനും...
ചില അപകടയോഗങ്ങൾ

ചില അപകടയോഗങ്ങൾ

ആത്മകാരകഗ്രഹത്തിന്റെ നവാംശത്തിൽ സൂര്യനും രാഹുവും യോഗം ചെയ്ത്, ശുഭദൃഷ്ടിയില്ലാതെ നിന്നാൽ പാമ്പുകടിമൂലം ദോഷം സംഭവിക്കും. ഗ്രഹനിലയിൽ രണ്ടിൽ രാഹുവിന് ഗുളികയോഗം ഭവിച്ചാലും പാമ്പുകടിമൂലം ദോഷം സംഭവിക്കും. നാല്, പത്ത് ഭാവങ്ങളിലൊന്നിൽ സൂര്യനും ചൊവ്വയും യോഗം ചെയ്തുനിന്നാൽ...
ചൊവ്വാദോഷമെന്ന (അ)പ്രഖ്യാപിത ദോഷം

ചൊവ്വാദോഷമെന്ന (അ)പ്രഖ്യാപിത ദോഷം

വിവാഹത്തിനായി തയ്യാറെടുക്കുന്ന ജ്യോതിഷ വിശ്വാസികളായവരുടെ രക്ഷിതാക്കൾക്ക് ചൊവ്വാദോഷവും പാപസാമ്യവും നക്ഷത്രപ്പൊരുത്തവും പേടിസ്വപ്നമായി മാറുകയാണ്. സ്ത്രീജാതകത്തിലെ ലഗ്നാലോ ചന്ദ്രാലോ ഏഴിലോ എട്ടിലോ ചൊവ്വ നിന്നാലും പുരുഷജാതകത്തിൽ ഏഴിൽ ചൊവ്വ നിന്നാലും ചൊവ്വാദോഷമുണ്ട് എന്ന്...
കർമ്മഭാവാധിപനും നിങ്ങളുടെ തൊഴിൽ ഭാഗ്യവും

കർമ്മഭാവാധിപനും നിങ്ങളുടെ തൊഴിൽ ഭാഗ്യവും

ജാതകത്തിലെ പത്താം ഭാവമെന്നത് കർമ്മഭാവമാണ്. ഈ ഭാവം കൊണ്ട് ധനപ്രാപ്തി, ജലം, ആജ്ഞ, വിജ്ഞാനം, അന്തസ്സ്, തൊഴിൽ, സൽക്കീർത്തി, ബഹുമാനം, മേധാവിത്വം, കർമ്മകുശലത എന്നീ കാര്യങ്ങൾ ചിന്തിക്കണം. പത്താം ഭാവത്തിലെ കരകന്മാർ സൂര്യനും, ശനിയും, ബുധനുമാണ്. കരകഗ്രഹങ്ങളിലൊന്ന് പത്താം...
× Consult: Anil Velichappadan