മാസപഞ്ചാംഗം – മേടം 1201(2026 ഏപ്രിൽ 14 മുതല്‍ മെയ് 14 വരെ)
തീയതി : 14-04-2026 (1201 മേടം 01)
ദിവസം : ചൊവ്വ
നക്ഷത്രം : ചതയം (വൈകിട്ട് 4.05.50 വരെ ചതയം, തുടര്‍ന്ന് പൂരുരുട്ടാതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.17.52 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.39 സെക്കൻറ്
പക്കം : കൃഷ്ണ പക്ഷം (കറുത്തപക്ഷം)
തിഥി: ദ്വാദശി (ബുധനാഴ്ച്ച അതിപുലർച്ചെ 12.12.33 വരെ ദ്വാദശി, തുടര്‍ന്ന് ത്രയോദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.59 – 12.21 & 12.25 – 12.47 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 3.26 മുതല്‍ 4.58 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനിട്ട് 39 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (ചതയം നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് മേടം 28 ആണ്)
ശ്രാദ്ധം : ഇല്ല (ചതയം നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് മീനം 28 ആണ്)
——————————
തീയതി : 15-04-2026 (1201 മേടം 02)
ദിവസം : ബുധൻ, വിഷുക്കണി ദർശനം, പ്രദോഷം
നക്ഷത്രം : പൂരുരുട്ടാതി (വൈകിട്ട് 3.22.32 വരെ പൂരുരുട്ടാതി , തുടര്‍ന്ന് ഉത്രട്ടാതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.17.23 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.39 സെക്കൻറ്
പക്കം : കൃഷ്ണ പക്ഷം (കറുത്തപക്ഷം)
തിഥി: ത്രയോദശി (രാത്രി 10.31.22 വരെ ത്രയോദശി, തുടര്‍ന്ന് ചതുർദശി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം : വൈകിട്ട് 12.23 മുതല്‍ 1.55 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനിട്ട് 31 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (പൂരുരുട്ടാതി നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് മേടം 29 ആണ്)
ശ്രാദ്ധം : പൂരുരുട്ടാതി, ഉത്രട്ടാതി
——————————
തീയതി : 16-04-2026 (1201 മേടം 03)
ദിവസം : വ്യാഴം
നക്ഷത്രം : ഉത്രട്ടാതി ( ഉച്ചയ്ക്ക് 1.58.42 വരെ ഉത്രട്ടാതി , തുടര്‍ന്ന് രേവതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.16.55 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.38 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ചതുർദശി (രാത്രി 08.11.34 വരെ ചതുർദശി, തുടര്‍ന്ന് അമാവാസി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.59 – 12.21 & 12.25 – 12.47 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്))
രാഹുകാലം : ഉച്ചയ്ക്ക് 1.54 മുതല്‍ 3.26 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനിട്ട് 17 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (ഉത്രട്ടാതി നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് മേടം 30 ആണ്)
ശ്രാദ്ധം : രേവതി
——————————
തീയതി : 17-04-2026 (1201 മേടം 04)
ദിവസം : വെള്ളി, അമാവാസി ഒരിക്കൽ, ശ്രാദ്ധം
നക്ഷത്രം : രേവതി ( ഉച്ചയ്ക്ക് 12.02.09 വരെ രേവതി , തുടര്‍ന്ന് അശ്വതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.16.28 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.38 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: അമാവാസി (വൈകിട്ട് 5.21.30 വരെ അമാവാസി, തുടര്‍ന്ന് പ്രഥമ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.25 – 12.47 (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്))
രാഹുകാലം : രാവിലെ 10.51 മുതല്‍ 12.23 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനിട്ട് 03 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (രേവതി നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് മേടം 31 ആണ്)
ശ്രാദ്ധം : അശ്വതി
——————————
തീയതി : 18-04-2026 (1201 മേടം 05)
ദിവസം : ശനി
നക്ഷത്രം : അശ്വതി ( രാവിലെ 09.42.23 വരെ അശ്വതി , തുടര്‍ന്ന് ഭരണി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.16.00 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.38 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പ്രഥമ (പകൽ 2.10.46 വരെ പ്രഥമ, തുടര്‍ന്ന് ദ്വിതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.58 – 12.20 & 12.24 – 12.46 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്))
രാഹുകാലം : രാവിലെ 09.19 മുതല്‍ 10.51 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനിട്ട് 38 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അശ്വതി, ഭരണി
ശ്രാദ്ധം : ഭരണി
——————————
തീയതി : 19-04-2026 (1201 മേടം 06)
ദിവസം : ഞായർ, അക്ഷയതൃതീയ
നക്ഷത്രം : ഭരണി ( രാവിലെ 07.09.50 വരെ ഭരണി , തുടര്‍ന്ന് തിങ്കളാഴ്ച്ച പുലർച്ചെ 04.35.05 വരെ കാർത്തിക നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.15.34 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.39 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദ്വിതീയ (രാവിലെ 10.49.28 വരെ ദ്വിതീയ, തുടര്‍ന്ന് തൃതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.58 – 12.20 & 12.24 – 12.46 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്))
രാഹുകാലം : വൈകിട്ട് 4.57 മുതല്‍ 6.29 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനിട്ട് 37 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : കാർത്തിക
ശ്രാദ്ധം : കാർത്തിക
——————————
തീയതി : 20-04-2026 (1201 മേടം 07)
ദിവസം : തിങ്കൾ
നക്ഷത്രം : രോഹിണി ( പുലർച്ചെ 04.35.05 വരെ കാർത്തിക നക്ഷത്രം, തുടര്‍ന്ന് ചൊവ്വാഴ്ച്ച അതിപുലർച്ചെ 02.08.15 വരെ രോഹിണി നക്ഷത്രം )
സൂര്യോദയം : പുലര്‍ച്ചെ 06.15.07 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.40 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: തൃതീയ (രാവിലെ 07.27.42 വരെ തൃതീയ, തുടര്‍ന്ന് ചൊവ്വാഴ്ച്ച പുലർച്ചെ 04.15.03 വരെ ചതുർത്ഥി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.58 – 12.20 & 12.24 – 12.46 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 07.46 മുതല്‍ 09.18 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനിട്ട് 23 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : രോഹിണി
ശ്രാദ്ധം : രോഹിണി
——————————
തീയതി : 21-04-2026 (1201 മേടം 08)
ദിവസം : ചൊവ്വ
നക്ഷത്രം : മകയിരം ( രാത്രി 11.58.23 വരെ മകയിരം നക്ഷത്രം, തുടര്‍ന്ന് തിരുവാതിര നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.42 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.41 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പഞ്ചമി (പുലർച്ചെ 04.15.03 വരെ ചതുർത്ഥി, തുടര്‍ന്ന് ബുധനാഴ്ച്ച അതിപുലർച്ചെ 01.20.03 വരെ പഞ്ചമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.58 – 12.20 & 12.24 – 12.46 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 3.25 മുതല്‍ 4.57 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനിട്ട് 12 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : മകയിരം
ശ്രാദ്ധം : മകയിരം
——————————
തീയതി : 22-04-2026 (1201 മേടം 09)
ദിവസം : ബുധൻ, ഷഷ്‌ഠി
നക്ഷത്രം : തിരുവാതിര ( രാത്രി 10.12.55 വരെ തിരുവാതിര നക്ഷത്രം, തുടര്‍ന്ന് പുണർതം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.14.16 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.42 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ഷഷ്‌ഠി (രാത്രി 10.49.46 വരെ ഷഷ്‌ഠി, തുടര്‍ന്ന് സപ്തമി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം : ഉച്ചയ്ക്ക് 12.21 മുതല്‍ 1.53 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 59 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : തിരുവാതിര
ശ്രാദ്ധം : തിരുവാതിര
——————————
തീയതി : 23-04-2026 (1201 മേടം 10)
ദിവസം : വ്യാഴം, പത്താമുദയം
നക്ഷത്രം : പുണർതം ( രാത്രി 8.57.13 വരെ പുണർതം, തുടര്‍ന്ന് പൂയം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.13.52 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.44 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: സപ്തമി (രാത്രി 8.49.23 വരെ സപ്തമി, തുടര്‍ന്ന് അഷ്ടമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : ഉച്ചയ്ക്ക് 1.53 മുതല്‍ 3.25 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 48 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പുണർതം
ശ്രാദ്ധം : പുണർതം
——————————
തീയതി : 24-04-2026 (1201 മേടം 11)
ദിവസം : വെള്ളി
നക്ഷത്രം : പൂയം ( രാത്രി 8.14.16 വരെ പൂയം, തുടര്‍ന്ന് ആയില്യം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.13.27 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.47 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: അഷ്ടമി (രാത്രി 7.21.57 വരെ അഷ്ടമി, തുടര്‍ന്ന് നവമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.23 – 12.45 (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 10.49 മുതല്‍ 12.21 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 37 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂയം
ശ്രാദ്ധം : പൂയം
——————————
തീയതി : 25-04-2026 (1201 മേടം 12)
ദിവസം : ശനി
നക്ഷത്രം : ആയില്യം ( രാത്രി 8.04.41 വരെ ആയില്യം, തുടര്‍ന്ന് മകം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.13.04 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.49 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: നവമി (സന്ധ്യക്ക് 6.28.16 വരെ നവമി, തുടര്‍ന്ന് ദശമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 09.17 മുതല്‍ 10.49 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 27 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ആയില്യം
ശ്രാദ്ധം : ആയില്യം
——————————
തീയതി : 26-04-2026 (1201 മേടം 13)
ദിവസം : ഞായർ, തൃശൂർപൂരം
നക്ഷത്രം : മകം ( രാത്രി 8.27.03 വരെ മകം, തുടര്‍ന്ന് പൂരം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.12.41 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.52 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദശമി (സന്ധ്യക്ക് 6.07.10 വരെ ദശമി, തുടര്‍ന്ന് ഏകാദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 4.57 മുതല്‍ 6.29 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 16 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : മകം
ശ്രാദ്ധം : മകം
——————————
തീയതി : 27-04-2026 (1201 മേടം 14)
ദിവസം : തിങ്കൾ, ഏകാദശി, പകൽ 12 മണി 18 മിനിട്ടിന് ഹരിവാസരാരംഭം, രാത്രി 12 മണി 29 മിനിട്ടിന് ഹരിവാസരാവസാനം.
നക്ഷത്രം : പൂരം ( രാത്രി 9.18.37 വരെ പൂരം, തുടര്‍ന്ന് ഉത്രം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.12.18 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.55 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: (സന്ധ്യക്ക് 6.16.10 വരെ ഏകാദശി, തുടര്‍ന്ന് ദ്വാദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 07.44 മുതല്‍ 09.16 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 07 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂരം
ശ്രാദ്ധം : പൂരം
——————————
തീയതി : 28-04-2026 (1201 മേടം 15)
ദിവസം : ചൊവ്വ
നക്ഷത്രം : ഉത്രം ( രാത്രി 10.36.04 വരെ ഉത്രം, തുടര്‍ന്ന് അത്തം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.11.56 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.29.59 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദ്വാദശി (സന്ധ്യക്ക് 6.52.05 വരെ ദ്വാദശി, തുടര്‍ന്ന് ത്രയോദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 3.25 മുതല്‍ 4.57 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 57 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഉത്രം
ശ്രാദ്ധം : ഉത്രം
——————————
തീയതി : 29-04-2026 (1201 മേടം 16)
ദിവസം : ബുധൻ, പ്രദോഷം
നക്ഷത്രം : അത്തം ( വ്യാഴാഴ്ച്ച അതിപുലർച്ചെ 12.16.16 വരെ അത്തം, തുടര്‍ന്ന് ചിത്തിര നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.11.35 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.30.03 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ത്രയോദശി (രാത്രി 7.51.50 വരെ ത്രയോദശി, തുടര്‍ന്ന് ചതുർദശി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം : ഉച്ചയ്ക്ക് 12.20 മുതല്‍ 1.53 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 49 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അത്തം
ശ്രാദ്ധം : അത്തം
——————————
തീയതി : 30-04-2026 (1201 മേടം 17)
ദിവസം : വ്യാഴം
നക്ഷത്രം : ചിത്തിര ( വെള്ളിയാഴ്ച്ച അതിപുലർച്ചെ 02.16.40 വരെ ചിത്തിര, തുടര്‍ന്ന് ചോതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.11.15 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.30.07 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ചതുർദശി (രാത്രി 9.12.48 വരെ ചതുർദശി, തുടര്‍ന്ന് പൗർണമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : ഉച്ചയ്ക്ക് 1.53 മുതല്‍ 3.25 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 41 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ചിത്തിര
ശ്രാദ്ധം : ചിത്തിര
——————————
തീയതി : 01-05-2026 (1201 മേടം 18)
ദിവസം : വെള്ളി, പൗർണമി
നക്ഷത്രം : ചോതി (ശനിയാഴ്ച്ച പുലർച്ചെ 04.35.11 വരെ ചോതി, തുടര്‍ന്ന് വിശാഖം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.10.55 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.30.12 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പൗർണമി (രാത്രി 10.52.53 വരെ പൗർണമി, തുടര്‍ന്ന് പ്രഥമ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.22 – 12.44 (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 10.48 മുതല്‍ 12.20 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 33 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ചോതി
ശ്രാദ്ധം : ചോതി
——————————
തീയതി : 02-05-2026 (1201 മേടം 19)
ദിവസം : ശനി
നക്ഷത്രം : വിശാഖം (ഞായറാഴ്ച്ച രാവിലെ 07.09.48 വരെ വിശാഖം, തുടര്‍ന്ന് അനിഴം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.10.35 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.30.17 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: പ്രഥമ (ഞായറാഴ്ച്ച അതിപുലർച്ചെ 12.50.08 വരെ പ്രഥമ, തുടര്‍ന്ന് ദ്വിതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 09.15 മുതല്‍ 10.47 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 26 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : വിശാഖം
ശ്രാദ്ധം : വിശാഖം
——————————
തീയതി : 03-05-2026 (1201 മേടം 20)
ദിവസം : ഞായർ
നക്ഷത്രം : വിശാഖം (രാവിലെ 07.09.48 വരെ വിശാഖം, തുടര്‍ന്ന് അനിഴം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.10.17 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.30.23 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദ്വിതീയ (തിങ്കളാഴ്ച്ച പുലർച്ചെ 03.02.00 വരെ ദ്വിതീയ, തുടര്‍ന്ന് തൃതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 4.57 മുതല്‍ 6.30 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 20 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (വിശാഖം നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് മേടം 19 ആണ്)
ശ്രാദ്ധം : അനിഴം
——————————
തീയതി : 04-05-2026 (1201 മേടം 21)
ദിവസം : തിങ്കൾ
നക്ഷത്രം : അനിഴം (രാവിലെ 09.57.44 വരെ അനിഴം, തുടര്‍ന്ന് തൃക്കേട്ട നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.09.59 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.30.29 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: തൃതീയ (ചൊവ്വാഴ്ച പുലർച്ചെ 05.24.30 വരെ തൃതീയ, തുടര്‍ന്ന് ചതുർത്ഥി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 07.42 മുതല്‍ 09.15 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 14 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അനിഴം
ശ്രാദ്ധം : തൃക്കേട്ട
——————————
തീയതി : 05-05-2026 (1201 മേടം 22)
ദിവസം :ചൊവ്വ
നക്ഷത്രം : തൃക്കേട്ട ( ഉച്ചയ്ക്ക് 12.54.34 വരെ തൃക്കേട്ട, തുടര്‍ന്ന് മൂലം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.09.42 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.30.36 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ചതുർത്ഥി (ബുധനാഴ്ച്ച രാവിലെ 07.51.27 വരെ ചതുർത്ഥി, തുടര്‍ന്ന് പഞ്ചമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 3.25 മുതല്‍ 4.57 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 09 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : തൃക്കേട്ട
ശ്രാദ്ധം : മൂലം
——————————
തീയതി : 06-05-2026 (1201 മേടം 23)
ദിവസം :ബുധൻ
നക്ഷത്രം : മൂലം ( വൈകിട്ട് 3.53.36 വരെ മൂലം, തുടര്‍ന്ന് പൂരാടം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.09.25 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.30.42 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ചതുർത്ഥി (രാവിലെ 07.51.27 വരെ ചതുർത്ഥി, തുടര്‍ന്ന് പഞ്ചമി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം : ഉച്ചയ്ക്ക് 12.20 മുതല്‍ 1.52 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 03 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : മൂലം
ശ്രാദ്ധം : പൂരാടം
——————————
തീയതി : 07-05-2026 (1201 മേടം 24)
ദിവസം :വ്യാഴം
നക്ഷത്രം : പൂരാടം ( സന്ധ്യയ്ക്ക് 6.45.40 വരെ പൂരാടം, തുടര്‍ന്ന് ഉത്രാടം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.09.09 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.30.50 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: പഞ്ചമി (രാവിലെ 10.14.10 വരെ പഞ്ചമി, തുടര്‍ന്ന് ഷഷ്‌ഠി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : ഉച്ചയ്ക്ക് 1.52 മുതല്‍ 3.25 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 00 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂരാടം
ശ്രാദ്ധം : ഇല്ല (പൂരാടം നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് മേടം 23 ആണ്)
——————————
തീയതി : 08-05-2026 (1201 മേടം 25)
ദിവസം : വെള്ളി
നക്ഷത്രം : ഉത്രാടം ( രാത്രി 9.19.50 വരെ ഉത്രാടം, തുടര്‍ന്ന് തിരുവോണം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.08.54 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.30.57 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ഷഷ്‌ഠി (ഉച്ചയ്ക്ക് 12.21.54 വരെ ഷഷ്‌ഠി, തുടര്‍ന്ന് സപ്തമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.21 – 12.43 (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 10.47 മുതല്‍ 12.19 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 55 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഉത്രാടം
ശ്രാദ്ധം : ഉത്രാടം
——————————
തീയതി : 09-05-2026 (1201 മേടം 26)
ദിവസം : ശനി
നക്ഷത്രം : തിരുവോണം ( രാത്രി 11.24.39 വരെ തിരുവോണം , തുടര്‍ന്ന് അവിട്ടം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.08.40 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.31.06 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: സപ്തമി (ഉച്ചയ്ക്ക് 02.03.02 വരെ സപ്തമി, തുടര്‍ന്ന് അഷ്ടമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 09.14 മുതല്‍ 10.47വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 53 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : തിരുവോണം
ശ്രാദ്ധം : തിരുവോണം
——————————
തീയതി : 10-05-2026 (1201 മേടം 27)
ദിവസം : ഞായർ
നക്ഷത്രം : അവിട്ടം (തിങ്കളാഴ്ച്ച അതിപുലർച്ചെ 12.49.58 വരെ അവിട്ടം , തുടര്‍ന്ന് ചതയം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.08.26 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.31.14 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: അഷ്ടമി (വൈകിട്ട് 3.06.44 വരെ അഷ്ടമി, തുടര്‍ന്ന് നവമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 4.58 മുതല്‍ 6.31 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 50 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അവിട്ടം
ശ്രാദ്ധം : അവിട്ടം
——————————
തീയതി : 11-05-2026 (1201 മേടം 28)
ദിവസം : തിങ്കൾ
നക്ഷത്രം : ചതയം (ചൊവ്വാഴ്ച്ച അതിപുലർച്ചെ 1.28.34 വരെ ചതയം , തുടര്‍ന്ന് പൂരുരുട്ടാതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.08.14 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.31.23 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: നവമി (വൈകിട്ട് 3.24.47 വരെ നവമി, തുടര്‍ന്ന് ദശമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 07.41 മുതല്‍ 09.14 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 49 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ചതയം
ശ്രാദ്ധം : ചതയം
——————————
തീയതി : 12-05-2026 (1201 മേടം 29)
ദിവസം : ചൊവ്വ
നക്ഷത്രം : പൂരുരുട്ടാതി (ബുധനാഴ്ച്ച അതിപുലർച്ചെ 1.17.19 വരെ പൂരുരുട്ടാതി , തുടര്‍ന്ന് ഉത്രട്ടാതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.08.01 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.31.33 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദശമി (പകൽ 2.52.38 വരെ ദശമി, തുടര്‍ന്ന് ഏകാദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 3.25 മുതല്‍ 4.58 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 47 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂരുരുട്ടാതി
ശ്രാദ്ധം : ഇല്ല (പൂരുരുട്ടാതി നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് മീനം 02 ആണ്)
——————————
തീയതി : 13-05-2026 (1201 മേടം 30)
ദിവസം : ബുധൻ, ഏകാദശി, രാവിലെ 7 മണി 44 മിനിറ്റിനും വൈകിട്ട് 6 മണി 52 മിനിറ്റിനും മദ്ധ്യേ ഹരിവാസരം.
നക്ഷത്രം : ഉത്രട്ടാതി (വ്യാഴാഴ്ച അതിപുലർച്ചെ 12.17.22 വരെ ഉത്രട്ടാതി , തുടര്‍ന്ന് രേവതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.07.50 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.31.42 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ഏകാദശി (ഉച്ചയ്ക്ക് 1.30.04 വരെ ഏകാദശി, തുടര്‍ന്ന് ദ്വാദശി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം : ഉച്ചയ്ക്ക് 12.19 മുതല്‍ 1.52 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 46 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഉത്രട്ടാതി
ശ്രാദ്ധം : ഇല്ല (ഉത്രട്ടാതി നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് മീനം 02 ആണ്)
——————————
തീയതി : 14-05-2026 (1201 മേടം 31)
ദിവസം : വ്യാഴം, പ്രദോഷം
നക്ഷത്രം : രേവതി (രാത്രി 10.33.46 വരെ രേവതി , തുടര്‍ന്ന് അശ്വതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.07.40 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.31.53 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദ്വാദശി (രാവിലെ 11.20.45 വരെ ദ്വാദശി, തുടര്‍ന്ന് ത്രയോദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : ഉച്ചയ്ക്ക് 1.52 മുതല്‍ 3.25 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 47 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : രേവതി
ശ്രാദ്ധം : ഇല്ല (രേവതി നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് മീനം 03 ആണ്)
മാസപഞ്ചാംഗം – ഇടവം 1201(2026 മെയ് 15 മുതല്‍ ജൂൺ 14 വരെ)
തീയതി : 15-05-2026 (1201 ഇടവം 01)
ദിവസം : വെള്ളി
നക്ഷത്രം : അശ്വതി (രാത്രി 8.14.38 വരെ അശ്വതി, തുടര്‍ന്ന് ഭരണി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.07.30 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.32.03 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ത്രയോദശി (രാവിലെ 08.31.28 വരെ ത്രയോദശി, തുടര്‍ന്ന് ശനിയാഴ്ച്ച പുലർച്ചെ 05.11.18 വരെ ചതുർദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.21 – 12.43 (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 10.46 മുതല്‍ 12.19 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 46 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (അശ്വതി നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് ഇടവം 28 ആണ്)
ശ്രാദ്ധം : ഇല്ല (അശ്വതി നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് ഇടവം 28 ആണ്)
——————————
തീയതി : 16-05-2026 (1201 ഇടവം 02)
ദിവസം : ശനി, അമാവാസി ഒരിക്കൽ, ശ്രാദ്ധം
നക്ഷത്രം : ഭരണി (വൈകിട്ട് 5.30.12 വരെ ഭരണി, തുടര്‍ന്ന് കാർത്തിക നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.07.21 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.32.14 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: അമാവാസി (പുലർച്ചെ 05.11.18 വരെ ചതുർദശി, തുടര്‍ന്ന് ഞായറാഴ്ച്ച അതിപുലർച്ചെ 01.30.45 വരെ അമാവാസി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 09.13 മുതല്‍ 10.46 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 47 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (ഭരണി നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് ഇടവം 29 ആണ്)
ശ്രാദ്ധം : ഭരണി
——————————
തീയതി : 17-05-2026 (1201 ഇടവം 03)
ദിവസം : ഞായർ
നക്ഷത്രം : കാർത്തിക (പകൽ 2.31.56 വരെ കാർത്തിക, തുടര്‍ന്ന് രോഹിണി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.07.13 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.32.26 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പ്രഥമ (രാത്രി 9.40.58 വരെ പ്രഥമ, തുടര്‍ന്ന് ദ്വിതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 4.59 മുതല്‍ 6.32 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 50 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (കാർത്തിക നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് ഇടവം 30 ആണ്)
ശ്രാദ്ധം : കാർത്തിക, രോഹിണി
——————————
തീയതി : 18-05-2026 (1201 ഇടവം 04)
ദിവസം : തിങ്കൾ
നക്ഷത്രം : രോഹിണി (പകൽ 11.31.47 വരെ രോഹിണി, തുടര്‍ന്ന് മകയിരം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.07.06 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.32.37 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദ്വിതീയ (വൈകിട്ട് 5.53.17 വരെ ദ്വിതീയ, തുടര്‍ന്ന് തൃതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 07.40 മുതല്‍ 09.13 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 51 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (രോഹിണി നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് ഇടവം 31 ആണ്)
ശ്രാദ്ധം : മകയിരം
——————————
തീയതി : 19-05-2026 (1201 ഇടവം 05)
ദിവസം : ചൊവ്വ
നക്ഷത്രം : മകയിരം (രാവിലെ 08.41.26 വരെ മകയിരം, തുടര്‍ന്ന് ബുധനാഴ്ച്ച പുലർച്ചെ 06.11.44 വരെ തിരുവാതിര നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.59 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.32.49 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: തൃതീയ (പകൽ 2.18.37 വരെ തൃതീയ, തുടര്‍ന്ന് ചതുർത്ഥി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.55 – 12.17 & 12.21 – 12.43 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 3.26 മുതല്‍ 4.59 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 54 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : മകയിരം, തിരുവാതിര
ശ്രാദ്ധം : തിരുവാതിര
——————————
തീയതി : 20-05-2026 (1201 ഇടവം 06)
ദിവസം : ബുധൻ
നക്ഷത്രം : പുണർതം (പുലർച്ചെ 06.11.44 വരെ തിരുവാതിര, തുടര്‍ന്ന് വ്യാഴാഴ്ച്ച പുലർച്ചെ 04.12.00 വരെ പുണർതം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.53 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.33.02 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ചതുർത്ഥി (പകൽ 11.06.57 വരെ ചതുർത്ഥി, തുടര്‍ന്ന് പഞ്ചമി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം : ഉച്ചയ്ക്ക് 12.19 മുതല്‍ 1.53 വരെ
മദ്ധ്യാഹ്നം : 12 മണി 19 മിനിട്ട് 57 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പുണർതം
ശ്രാദ്ധം : പുണർതം
——————————
തീയതി : 21-05-2026 (1201 ഇടവം 07)
ദിവസം : വ്യാഴം, ഷഷ്‌ഠി
നക്ഷത്രം : പൂയം (വെള്ളിയാഴ്ച്ച അതിപുലർച്ചെ 02.49.19 വരെ പൂയം, തുടര്‍ന്ന് ആയില്യം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.48 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.33.14 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പഞ്ചമി (രാവിലെ 08.26.50 വരെ പഞ്ചമി, തുടര്‍ന്ന് വെള്ളിയാഴ്ച്ച പുലർച്ചെ 06.24.45 വരെ ഷഷ്‌ഠി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : ഉച്ചയ്ക്ക് 1.53 മുതല്‍ 3.26 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 01 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂയം
ശ്രാദ്ധം : പൂയം
——————————
തീയതി : 22-05-2026 (1201 ഇടവം 08)
ദിവസം : വെള്ളി
നക്ഷത്രം : ആയില്യം (ശനിയാഴ്ച്ച അതിപുലർച്ചെ 02.08.00 വരെ ആയില്യം, തുടര്‍ന്ന് മകം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.43 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.33.27 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: സപ്തമി (പുലർച്ചെ 06.24.45 വരെ ഷഷ്‌ഠി, തുടര്‍ന്ന് ശനിയാഴ്ച്ച പുലർച്ചെ 05.04.36 വരെ സപ്തമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.22 – 12.44 (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 10.46 മുതല്‍ 12.20 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 05 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ആയില്യം
ശ്രാദ്ധം : ആയില്യം
——————————
തീയതി : 23-05-2026 (1201 ഇടവം 09)
ദിവസം : ശനി
നക്ഷത്രം : മകം (ഞായറാഴ്ച്ച അതിപുലർച്ചെ 02.09.09 വരെ മകം, തുടര്‍ന്ന് പൂരം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.40 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.33.40 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: അഷ്ടമി (ഞായറാഴ്ച്ച പുലർച്ചെ 04.27.18 വരെ അഷ്ടമി, തുടര്‍ന്ന് നവമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 09.13 മുതല്‍ 10.46 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 10 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : മകം
ശ്രാദ്ധം : മകം
——————————
തീയതി : 24-05-2026 (1201 ഇടവം 10)
ദിവസം : ഞായർ
നക്ഷത്രം : പൂരം (തിങ്കളാഴ്ച്ച അതിപുലർച്ചെ 02.50.51 വരെ പൂരം, തുടര്‍ന്ന് ഉത്രം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.37 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.33.54 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: നവമി (തിങ്കളാഴ്ച്ച പുലർച്ചെ 04.30.56 വരെ നവമി, തുടര്‍ന്ന് ദശമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 5.00 മുതല്‍ 6.33 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 15 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂരം
ശ്രാദ്ധം : പൂരം
——————————
തീയതി : 25-05-2026 (1201 ഇടവം 11)
ദിവസം : തിങ്കൾ
നക്ഷത്രം : ഉത്രം (ചൊവ്വാഴ്ച്ച പുലർച്ചെ 04.08.40 വരെ ഉത്രം, തുടര്‍ന്ന് അത്തം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.35 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.34.08 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദശമി (ചൊവ്വാഴ്ച്ച പുലർച്ചെ 05.11.07 വരെ ദശമി, തുടര്‍ന്ന് ഏകാദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 07.40 മുതല്‍ 09.13 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 21 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഉത്രം
ശ്രാദ്ധം : ഉത്രം
——————————
തീയതി : 26-05-2026 (1201 ഇടവം 12)
ദിവസം : ചൊവ്വ, ഭൂരിപക്ഷ ഏകാദശി , രാത്രി 12 മണി 5 മിനിട്ടിന് ഹരിവാസരാരംഭം
നക്ഷത്രം : അത്തം (ബുധനാഴ്ച്ച പുലർച്ചെ 05.56.37 വരെ അത്തം, തുടര്‍ന്ന് ചിത്തിര നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.33 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.34.22 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ഏകാദശി (ബുധനാഴ്ച്ച പുലർച്ചെ 06.21.58 വരെ ഏകാദശി, തുടര്‍ന്ന് ദ്വാദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 3.27 മുതല്‍ 5.00 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 28 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അത്തം
ശ്രാദ്ധം : അത്തം
——————————
തീയതി : 27-05-2026 (1201 ഇടവം 13)
ദിവസം : ബുധൻ, പകൽ 12 മണി 4 മിനിട്ടിന് ഹരിവാസരാവസാനം.
നക്ഷത്രം : ചിത്തിര ( പുലർച്ചെ 05.56.37 വരെ അത്തം, തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെ 08.08.17 വരെ ചിത്തിര നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.32 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.34.36 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദ്വാദശി (പുലർച്ചെ 06.21.58 വരെ ഏകാദശി, തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെ 07.57.11 വരെ ദ്വാദശി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം : ഉച്ചയ്ക്ക് 12.20 മുതല്‍ 1.54 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 34 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ചിത്തിര
ശ്രാദ്ധം : ചിത്തിര
——————————
തീയതി : 28-05-2026 (1201 ഇടവം 14)
ദിവസം : വ്യാഴം, പ്രദോഷം
നക്ഷത്രം : ചിത്തിര ( രാവിലെ 08.08.17 വരെ ചിത്തിര, തുടര്‍ന്ന് ചോതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.32 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.34.50 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ദ്വാദശി (രാവിലെ 07.57.11 വരെ ദ്വാദശി, തുടര്‍ന്ന് ത്രയോദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : ഉച്ചയ്ക്ക് 1.54 മുതല്‍ 3.27 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 41 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (ചിത്തിര നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് ഇടവം 13 ആണ്)
ശ്രാദ്ധം : ചോതി
——————————
തീയതി : 29-05-2026 (1201 ഇടവം 15)
ദിവസം : വെള്ളി
നക്ഷത്രം : ചോതി ( രാവിലെ 10.37.49 വരെ ചോതി, തുടര്‍ന്ന് വിശാഖം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.33 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.35.05 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ത്രയോദശി (രാവിലെ 09.50.54 വരെ ത്രയോദശി, തുടര്‍ന്ന് ചതുർദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.22 – 12.44 (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 10.47 മുതല്‍ 12.20 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 49 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ചോതി
ശ്രാദ്ധം : വിശാഖം
——————————
തീയതി : 30-05-2026 (1201 ഇടവം 16)
ദിവസം : ശനി
നക്ഷത്രം : വിശാഖം (ഉച്ചയ്ക്ക് 1.20.19 വരെ വിശാഖം, തുടര്‍ന്ന് അനിഴം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.34 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.35.19 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: ചതുർദശി (ഉച്ചയ്ക്ക് 11.58.10 വരെ ചതുർദശി, തുടര്‍ന്ന് പൗർണമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.56 – 12.18 & 12.22 – 12.44 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 09.13 മുതല്‍ 10.47 വരെ
മദ്ധ്യാഹ്നം : 12 മണി 20 മിനിട്ട് 56 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : വിശാഖം
ശ്രാദ്ധം : അനിഴം
——————————
തീയതി : 31-05-2026 (1201 ഇടവം 17)
ദിവസം : ഞായർ, പൗർണമി
നക്ഷത്രം : അനിഴം (വൈകിട്ട് 4.11.46 വരെ അനിഴം, തുടര്‍ന്ന് തൃക്കേട്ട നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.36 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.35.34 സെക്കൻറ്
പക്കം : ശുക്ലപക്ഷം (വെളുത്തപക്ഷം)
തിഥി: പൗർണമി (ഉച്ചയ്ക്ക് 2.14.54 വരെ പൗർണമി, തുടര്‍ന്ന് പ്രഥമ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 5.01 മുതല്‍ 6.35 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 05 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അനിഴം
ശ്രാദ്ധം : ഇല്ല (അനിഴം നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് ഇടവം 16 ആണ്)
——————————
തീയതി : 01-06-2026 (1201 ഇടവം 18)
ദിവസം : തിങ്കൾ
നക്ഷത്രം : തൃക്കേട്ട (രാത്രി 7.08.28 വരെ തൃക്കേട്ട, തുടര്‍ന്ന് മൂലം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.39 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.35.49 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: പ്രഥമ (വൈകിട്ട് 4.37.21 വരെ പ്രഥമ, തുടര്‍ന്ന് ദ്വിതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 07.40 മുതല്‍ 09.13 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 14 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : തൃക്കേട്ട
ശ്രാദ്ധം : തൃക്കേട്ട
——————————
തീയതി : 02-06-2026 (1201 ഇടവം 19)
ദിവസം : ചൊവ്വ
നക്ഷത്രം : മൂലം (രാത്രി 10.06.15 വരെ മൂലം, തുടര്‍ന്ന് പൂരാടം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.42 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.36.04 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദ്വിതീയ (രാത്രി 7.01.20 വരെ ദ്വിതീയ, തുടര്‍ന്ന് തൃതീയ)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 3.28 മുതല്‍ 5.02 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 23 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : മൂലം
ശ്രാദ്ധം : മൂലം
——————————
തീയതി : 03-06-2026 (1201 ഇടവം 20)
ദിവസം : ബുധൻ
നക്ഷത്രം : പൂരാടം (വ്യാഴാഴ്ച്ച അതിപുലർച്ചെ 12.59.38 വരെ പൂരാടം, തുടര്‍ന്ന് ഉത്രാടം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.46 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.36.20 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: തൃതീയ (രാത്രി 9.21.26 വരെ തൃതീയ, തുടര്‍ന്ന് ചതുർത്ഥി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം : ഉച്ചയ്ക്ക് 12.21 മുതല്‍ 1.55 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 33 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂരാടം
ശ്രാദ്ധം : പൂരാടം
——————————
തീയതി : 04-06-2026 (1201 ഇടവം 21)
ദിവസം : വ്യാഴം
നക്ഷത്രം : ഉത്രാടം (വെള്ളിയാഴ്ച്ച പുലർച്ചെ 03.41.32 വരെ ഉത്രാടം, തുടര്‍ന്ന് തിരുവോണം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.51 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.36.35 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ചതുർത്ഥി (രാത്രി 11.30.39 വരെ ചതുർത്ഥി, തുടര്‍ന്ന് പഞ്ചമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.57 – 12.19 & 12.23 – 12.45 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : ഉച്ചയ്ക്ക് 1.55 മുതല്‍ 3.29 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 43 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഉത്രാടം
ശ്രാദ്ധം : ഉത്രാടം
——————————
തീയതി : 05-06-2026 (1201 ഇടവം 22)
ദിവസം : വെള്ളി
നക്ഷത്രം : തിരുവോണം (ശനിയാഴ്ച്ച പുലർച്ചെ 06.03.16 വരെ തിരുവോണം, തുടര്‍ന്ന് അവിട്ടം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.06.56 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.36.50 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: പഞ്ചമി (ശനിയാഴ്ച്ച അതിപുലർച്ചെ 01.20.24 വരെ പഞ്ചമി, തുടര്‍ന്ന് ഷഷ്‌ഠി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.23 – 12.45 (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 10.48 മുതല്‍ 12.21 വരെ
മദ്ധ്യാഹ്നം : 12 മണി 21 മിനിട്ട് 53 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : തിരുവോണം
ശ്രാദ്ധം : തിരുവോണം
——————————
തീയതി : 06-06-2026 (1201 ഇടവം 23)
ദിവസം : ശനി
നക്ഷത്രം : അവിട്ടം (ഞായറാഴ്ച്ച രാവിലെ 07.55.34 വരെ അവിട്ടം, തുടര്‍ന്ന് ചതയം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.07.02 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.37.06 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ഷഷ്‌ഠി (ഞായറാഴ്ച്ച അതിപുലർച്ചെ 02.41.23 വരെ ഷഷ്‌ഠി, തുടര്‍ന്ന് സപ്തമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.58 – 12.20 & 12.24 – 12.46 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 09.14 മുതല്‍ 10.48 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനിട്ട് 04 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അവിട്ടം
ശ്രാദ്ധം : അവിട്ടം
——————————
തീയതി : 07-06-2026 (1201 ഇടവം 24)
ദിവസം : ഞായർ
നക്ഷത്രം : അവിട്ടം ( രാവിലെ 07.55.34 വരെ അവിട്ടം, തുടര്‍ന്ന് ചതയം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.07.09 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.37.21 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: സപ്തമി (തിങ്കളാഴ്ച്ച പുലർച്ചെ 03.24.49 വരെ സപ്തമി, തുടര്‍ന്ന് അഷ്ടമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.58 – 12.20 & 12.24 – 12.46 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 5.03 മുതല്‍ 6.37 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനിട്ട് 15 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഇല്ല (അവിട്ടം നക്ഷത്രത്തിന്റെ പിറന്നാള്‍ ആചരിക്കേണ്ടത് ഇടവം 23 ആണ്)
ശ്രാദ്ധം : ചതയം
——————————
തീയതി : 08-06-2026 (1201 ഇടവം 25)
ദിവസം : തിങ്കൾ
നക്ഷത്രം : ചതയം ( രാവിലെ 09.09.46 വരെ ചതയം, തുടര്‍ന്ന് പൂരുരുട്ടാതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.07.16 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.37.37 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: അഷ്ടമി (ചൊവ്വാഴ്ച്ച പുലർച്ചെ 03.23.55 വരെ അഷ്ടമി, തുടര്‍ന്ന് നവമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.58 – 12.20 & 12.24 – 12.46 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 07.41 മുതല്‍ 09.14 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനിട്ട് 27 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ചതയം
ശ്രാദ്ധം : പൂരുരുട്ടാതി
——————————
തീയതി : 09-06-2026 (1201 ഇടവം 26)
ദിവസം : ചൊവ്വ
നക്ഷത്രം : പൂരുരുട്ടാതി ( രാവിലെ 09.39.27 വരെ പൂരുരുട്ടാതി, തുടര്‍ന്ന് ഉത്രട്ടാതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.07.23 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.37.52 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: നവമി (ബുധനാഴ്ച്ച അതിപുലർച്ചെ 02.35.00 വരെ നവമി, തുടര്‍ന്ന് ദശമി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.58 – 12.20 & 12.24 – 12.46 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 3.30 മുതല്‍ 5.04 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനിട്ട് 38 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : പൂരുരുട്ടാതി
ശ്രാദ്ധം : ഉത്രട്ടാതി
——————————
തീയതി : 10-06-2026 (1201 ഇടവം 27)
ദിവസം : ബുധൻ
നക്ഷത്രം : ഉത്രട്ടാതി ( രാവിലെ 09.21.24 വരെ ഉത്രട്ടാതി, തുടര്‍ന്ന് രേവതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.07.32 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.38.08 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദശമി (വ്യാഴാഴ്ച്ച അതിപുലർച്ചെ 12.58.00 വരെ ദശമി, തുടര്‍ന്ന് ഏകാദശി)
അഭിജിത് മുഹൂര്‍ത്തം : ഇല്ല (ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവെ എടുക്കാറില്ല)
രാഹുകാലം : ഉച്ചയ്ക്ക് 12.22 മുതല്‍ 1.56 വരെ
മദ്ധ്യാഹ്നം : 12 മണി 22 മിനിട്ട് 50 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഉത്രട്ടാതി, രേവതി
ശ്രാദ്ധം : രേവതി
——————————
തീയതി : 11-06-2026 (1201 ഇടവം 28)
ദിവസം : വ്യാഴം , ഏകാദശി – പകൽ 5 മണി 8 മിനിട്ടിനും രാത്രി 3 മണി 47 മിനിട്ടിനും മദ്ധ്യേ ഹരിവാസരം
നക്ഷത്രം : രേവതി ( രാവിലെ 08.16.18 വരെ രേവതി, തുടര്‍ന്ന് വെള്ളിയാഴ്ച്ച പുലർച്ചെ 06.28.30 വരെ അശ്വതി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.07.40 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.38.23 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ഏകാദശി (രാത്രി 10.36.26 വരെ ഏകാദശി, തുടര്‍ന്ന് ദ്വാദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.59 – 12.21 & 12.25 – 12.47 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : ഉച്ചയ്ക്ക് 1.56 മുതല്‍ 3.30 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനിട്ട് 01 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : അശ്വതി
ശ്രാദ്ധം : അശ്വതി
——————————
തീയതി : 12-06-2026 (1201 ഇടവം 29)
ദിവസം : വെള്ളി, പ്രദോഷം
നക്ഷത്രം : ഭരണി ( പുലർച്ചെ 06.28.30 വരെ അശ്വതി, തുടര്‍ന്ന് ശനിയാഴ്ച്ച പുലർച്ചെ 04.05.26 വരെ ഭരണി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.07.50 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.38.38 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ദ്വാദശി (രാത്രി 7.36.50 വരെ ദ്വാദശി, തുടര്‍ന്ന് ത്രയോദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 12.25 – 12.47 (ഉപദേശാനുസരണം ഈ മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 10.49 മുതല്‍ 12.23 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനിട്ട് 14 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : ഭരണി
ശ്രാദ്ധം : ഇല്ല (ഭരണി നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് ഇടവം 02 ആണ്)
——————————
തീയതി : 13-06-2026 (1201 ഇടവം 30)
ദിവസം : ശനി
നക്ഷത്രം : കാർത്തിക ( ഞായറാഴ്ച്ച അതിപുലർച്ചെ 01.16.50 വരെ കാർത്തിക, തുടര്‍ന്ന് രോഹിണി നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.08.00 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.38.54 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ത്രയോദശി (വൈകിട്ട് 4.07.56 വരെ ത്രയോദശി, തുടര്‍ന്ന് ചതുർദശി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.59 – 12.21 & 12.25 – 12.47 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : രാവിലെ 09.15 മുതല്‍ 10.49 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനിട്ട് 27 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : കാർത്തിക
ശ്രാദ്ധം : ഇല്ല (കാർത്തിക നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് ഇടവം 03 ആണ്)
——————————
തീയതി : 14-06-2026 (1201 ഇടവം 31)
ദിവസം : ഞായർ, അമാവാസി ഒരിക്കൽ, ശ്രാദ്ധം
നക്ഷത്രം : രോഹിണി ( രാത്രി 10.13.50 വരെ രോഹിണി, തുടര്‍ന്ന് മകയിരം നക്ഷത്രം)
സൂര്യോദയം : പുലര്‍ച്ചെ 06.08.10 സെക്കൻറ്
സൂര്യാസ്തമയം: സന്ധ്യയ്ക്ക് 6.39.09 സെക്കൻറ്
പക്കം : കൃഷ്ണപക്ഷം (കറുത്തപക്ഷം)
തിഥി: ചതുർദശി (ഉച്ചയ്ക്ക് 12.19.55 വരെ ചതുർദശി, തുടര്‍ന്ന് അമാവാസി)
അഭിജിത് മുഹൂര്‍ത്തം : ഉച്ചയ്ക്ക് 11.59 – 12.21 & 12.25 – 12.47 (ഉപദേശാനുസരണം ഇവയിലൊരു മുഹൂര്‍ത്തം എടുക്കാവുന്നതാണ്)
രാഹുകാലം : വൈകിട്ട് 5.05 മുതല്‍ 6.39 വരെ
മദ്ധ്യാഹ്നം : 12 മണി 23 മിനിട്ട് 39 സെക്കൻറ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
പിറന്നാള്‍ : രോഹിണി
ശ്രാദ്ധം : ഇല്ല (കാർത്തിക നക്ഷത്രത്തിന്റെ ശ്രാദ്ധം ആചരിക്കേണ്ടത് ഇടവം 03 ആണ്)
_______________