വിവാഹം, വിവാഹനിശ്ചയം എന്നിവയ്ക്ക് വധുവിന്‍റെയും വരന്‍റെയും ജനനവിവരങ്ങള്‍ ആവശ്യമാകുന്നു. ആകയാല്‍ ഇതില്‍ ഏതെങ്കിലുമൊരാളുടെ ജനനവിവരം മുകളില്‍ നല്‍കിയ ഫാറത്തില്‍ കൃത്യമായി രേഖപ്പെടുത്തുകയും മറ്റേയാളിന്‍റെ കൃത്യമായ ജാതകവിവരം (പേര്, ജനനത്തീയതി, ജനനസമയം, ജന്മനക്ഷത്രം, ജനിച്ച ജില്ല/സ്ഥലം) ഇവിടെയുള്ള കമന്‍റ്സ് കോളത്തില്‍ എഴുതുകയും ചെയ്യേണ്ടതാകുന്നു. ജനനസമയം കൊല്ലവര്‍ഷത്തിലെ തീയതിയിലും, ജനനസമയം നാഴിക-വിനാഴികയിലും (ഉദയാല്‍പ്പരം/അസ്തമനാല്‍പ്പരം/ഉദയാല്‍പൂര്‍വ്വം/അസ്തമനാല്‍പൂര്‍വ്വം) മാത്രമറിയുന്നവര്‍ അവ കൃത്യമായി ‘കമന്‍റ്സ്/എന്‍ക്വയറി’ കോളത്തില്‍എഴുതേണ്ടതാണ്. അറിയാമെങ്കില്‍ മാത്രം, ജന്മനക്ഷത്രം ഏതാണെന്നും എഴുതുക.

മുഹൂര്‍ത്തം

മുഹൂര്‍ത്തം

₹300.00