by Anil Velichappadan | Sep 9, 2024 | Uncategorized
ബുധമൗഢ്യം ഉള്ളതിനാൽ ഈ വർഷത്തെ വിദ്യാരംഭം ക്ഷേത്രത്തിലോ സ്വന്തം വീട്ടിലോ മാത്രം ചെയ്യുന്നത് അത്യുത്തമം: വിദ്യാരംഭം എത്രാം വയസ്സിൽ നടത്തണം? ഈ വിജയദശമി-വിദ്യാരംഭ ദിവസം രണ്ടര വയസ്സ് പൂർത്തിയായ കുട്ടികൾക്ക് വിദ്യാരംഭം നടത്താം. രണ്ടര വയസ്സ് പൂർത്തിയാകാത്തവർക്ക് പിന്നെ,...
by Anil Velichappadan | Jul 30, 2024 | Uncategorized
03-08-2024 (1199 കർക്കടകം 19) ശനിയാഴ്ച്ച കർക്കടകവാവ്. എങ്ങനെ ജനിച്ചു എന്നല്ല; എങ്ങനെ വളർന്നു എന്നതാണ് കാര്യം. എങ്ങനെ വളർന്നു എന്നല്ല; എങ്ങനെ വളർത്തി എന്നതാണ് അതിലും വലിയ കാര്യം. നമ്മെ നോക്കേണ്ടവരെ വേർതിരിവില്ലാതെ കറകളഞ്ഞും കഴിവിന് അനുസരിച്ചുള്ള കടമകൾ ചെയ്തും...
by Anil Velichappadan | Jul 19, 2024 | Uncategorized
ഉത്സവം നടത്താനും, വിവാഹഫണ്ടും മരണഫണ്ടും വാങ്ങാനും മാത്രമാണോ ചില ഗ്രാമക്ഷേത്രങ്ങൾ? ക്ഷേത്രങ്ങളും അതിന്റെ സംഘാടകർ അഥവാ കരയോഗങ്ങൾ ദേശ-ദേവതയുടെ ഉന്നതിക്കും അതാത് ദേശത്തെ ജനങ്ങളുടെ ഉന്നമനത്തിനും ഊന്നൽ നൽകേണ്ടതുണ്ട്. മിക്ക സ്‌ഥലങ്ങളിലും കാണുന്ന ഒരു പ്രവണത എന്തെന്നാൽ...
by Anil Velichappadan | Mar 4, 2024 | Uncategorized
ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത്, അല്ലെങ്കിൽ പൂജാമുറിയിലെ പുണ്യജലം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പിന്നെ ഉറക്കവുമാകാം. ചിലരുടെ തെറ്റിദ്ധാരണമൂലം അടുത്ത ദിവസം പകലും ഉറക്കമൊഴിയാറുണ്ട്....
by Anil Velichappadan | Oct 21, 2023 | Uncategorized
സ്കന്ദഷഷ്ഠി-18-11-2023, ശനിയാഴ്ച: സ്കന്ദഷഷ്ഠി വ്രതം, ആറ് ദിവസമായി പിടിച്ച് അവസാനിപ്പിക്കുന്ന ഭക്തരുണ്ട്. അങ്ങനെയുള്ളവർ 14-11-2023 ചൊവ്വാഴ്ച പ്രഭാതം മുതൽ വ്രതം ആരംഭിക്കണം. മൂന്ന് വ്യാഴവട്ടത്തിനുള്ളിൽ ഒരിക്കൽ ഒരു തിഥി കുറഞ്ഞുവരുന്ന സന്ദർഭം സംഭവിക്കാറുണ്ട്. അങ്ങനെയെങ്കിൽ...