ശിവരാത്രി: വ്രതരീതികൾ എങ്ങനെ? by Anil Velichappadan | Jan 31, 2023 | Uncategorizedശിവരാത്രി വ്രതാനുഷ്ഠാനം – ഒരു ലഘുവിവരണം: ———————– …”ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:…” എന്ന പ്രമാണപ്രകാരം ക്ഷമയും സത്യവും ദയയും ദാനവും സ്നാനവും ഇന്ദ്രിയ നിഗ്രഹവും ലഭിക്കാനായി...