ശ്രീസൂക്തയന്ത്രം അത്യപൂര്‍വ്വം കര്‍മ്മികള്‍ മാത്രമേ യഥാവിധി എഴുതി തയ്യാറാക്കി നല്‍കുകയുള്ളൂ. അത്യധികമായ ശ്രദ്ധ ആവശ്യമായ ഈ യന്ത്രം 6×6 ഒറിജിനല്‍ വെള്ളിത്തകിടില്‍ (സാധാരണ തകിടല്ല) സ്വര്‍ണ്ണനാരായം കൊണ്ട് ശുഭമുഹൂര്‍ത്തത്തില്‍ എഴുതി 41 ദിവസം മന്ത്രസംഖ്യ തൊട്ടുജപിച്ച് പ്രാണപ്രതിഷ്ഠയും ചെയ്ത് ഇന്ത്യയില്‍ അയച്ചുകൊടുക്കുന്നു. ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തില്‍ നേരിട്ട് വന്ന് കൈപ്പറ്റുന്നതിനും അവസരമുണ്ടായിരിക്കും. ശ്രീസൂക്തയന്ത്രത്തിന് 5000 രൂപയാണ് ഈടാക്കുന്നത്. ഏലസ്സിലാണ് നിര്‍മ്മിക്കേണ്ടതെങ്കില്‍ ഒന്നേമുക്കാല്‍ നീളമുള്ള ഒറിജിനല്‍ വെള്ളി ഏലസ്സ് പ്രത്യേകം നിര്‍മ്മിച്ച് നല്‍കുന്നതുമാണ്. സ്വര്‍ണ്ണ ഏലസ്സ് ആവശ്യമുണ്ടെങ്കില്‍ അതിനുള്ള പണം പ്രത്യേകമായി അയക്കുകയോ അല്ലെങ്കില്‍ സ്വര്‍ണ്ണ ഏലസ്സുമായി ഇവിടെ നേരിട്ട് വരികയോ ചെയ്യേണ്ടതാണ്.

ശ്രീസൂക്തയന്ത്രം

ശ്രീസൂക്തയന്ത്രം

5,000.00

× Consult: Anil Velichappadan