ജ്യോതിഷദീപ്തിപഞ്ചാംഗം

ജ്യോതിഷദീപ്തി സോഫ്റ്റ്-വെയര്‍ ഓപ്പണ്‍ ചെയ്യൂ… തല്‍സമയത്തെ പൊതുദോഷവും പൊതുഫലവും കമ്പ്യൂട്ടറില്‍ നേരിട്ട് വായിക്കൂ.. മുഹൂര്‍ത്ത – നിമിത്ത ഗണിതത്തിന് ജ്യോതിഷികള്‍ക്കും സാധാരണക്കാര്‍ക്കും ജ്യോതിഷദീപ്തിയെപ്പോലെ അത്യുത്തമം ആയ മറ്റൊരു ജ്യോതിഷ സോഫ്റ്റ് വെയര്‍ ഇന്ത്യയില്‍ ഇന്നുവരെ ഇറങ്ങിയിട്ടില്ല.   തൊഴിൽമേഖല ഏതെന്ന് മനസ്സിലാക്കി വിദ്യാഭ്യാസം ചെയ്യാനുള്ള പ്രത്യേക വിവരണം.   എകനക്ഷത്രദോഷവും ഷഷ്ഠാഷ്ടമ-അധിഷഷ്ഠാഷ്ടമദോഷവും രണരണീയോഗവും കൃത്യമായ പാപസാമ്യമൂല്യവും എഴുതി വിശദീകരിക്കുകയും ചെയ്യുന്ന വിവാഹപ്പൊരുത്തം ജ്യോതിഷികള്‍ക്കും സാധാരണക്കാര്‍ക്കും ഒരു മുതല്‍ക്കൂട്ടായിരിക്കും.  

പഞ്ചാംഗം
ജാതകം
പൊരുത്തം
പ്രശ്നസ്ഫുടങ്ങള്‍
അംശചക്രങ്ങള്‍
ഗ്രഹബലങ്ങള്‍
ശത്രുമിത്രാവസ്ഥകള്‍
ഉദയാസ്തമനങ്ങള്‍
സംക്രമചാര്‍ട്ടുകള്‍
നക്ഷത്രാരംഭ-അവസാന ചാര്‍ട്ടുകള്‍
ജന്മനക്ഷത്ര ചാര്‍ട്ടുകള്‍
ദശ-അപഹാര-ഛിദ്ര-സൂക്ഷ്മ-പ്രാണ-ദേഹ കാലങ്ങള്‍
മാസപഞ്ചാംഗം
വിവിധ കലണ്ടറുകള്‍
ഗ്രഹങ്ങളുടെ രാശി-നക്ഷത്ര-മൗഡ്യ-ക്രമഗമനാഗമനങ്ങള്‍
ഗ്രഹങ്ങളുടെ സ്ഫുടം-ക്രാന്തി-അക്ഷാംശം-ദൂരം എന്നിവകളും അവകളിലുള്ള വേഗതകളും
മുഹൂര്‍ത്തം (ലാട-വൈധൃത-ഗ്രഹണം തുടങ്ങി 75 ദോഷങ്ങളെ ഗണിച്ചുള്ളത്)
മരണസമയത്തെ വസുപഞ്ചകം-പിണ്ഡനൂല്‍ ദോഷം-ബലിനക്ഷത്രദോഷം-അകനാള്‍ദോഷം…..
എന്നിവകളും തുടങ്ങി, മറ്റെങ്ങും കാണാന്‍ സാധിക്കാത്ത ഒട്ടേറെ ജ്യോതിഷഗണിതങ്ങള്‍ ജ്യോതിഷദീപ്തിയുടെ മാത്രം സവിശേഷതകളാണ്.

Mobile VersionINR : 1000
Desktop VersionINR : 3700

To Order the software Please Make a call to 9497134134 OR 0476-2628090
Also, you can contact us By email: [email protected]

× Consult: Anil Velichappadan