വിവാഹ ആവശ്യത്തിനായുള്ള ഗ്രഹനിലയാണിത്. ഇതിൽ ഏതൊക്കെ നക്ഷത്രങ്ങൾ വിവാഹത്തിനായി പാടില്ലെന്ന് എഴുതിയിട്ടുണ്ട്. ചില നക്ഷത്രങ്ങളുടെ കൂടെ 1, 2, 3, 4 എന്നൊക്കെ എഴുതിയിട്ടുണ്ടെങ്കിൽ അവ ആ നക്ഷത്രങ്ങളുടെ പാദങ്ങൾ ആയിരിക്കും. ഇതിൻപ്രകാരം ആ നക്ഷത്രം ഏത് കൂറാണെന്ന് അറിയാൻ സാധിക്കുന്നതാണ്. ഇതിൽ സംശയമുണ്ടെങ്കിൽ ഞങ്ങളോട് എഴുതിയോ ഫോണിൽ വിളിച്ചോ ചോദിക്കാവുന്നതുമാകുന്നു. ഈ പേജിൽ താങ്കളുടെ ബയോഡേറ്റ എഴുതാനുള്ള കോളങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അവ പൂരിപ്പിച്ചശേഷം ഫോട്ടോകോപ്പി മാത്രം കൈമാറ്റം ചെയ്യുകയും ഒറിജിനൽ താങ്കൾ സൂക്ഷിക്കുകയും ചെയ്യേണ്ടതുമാകുന്നു.
നാലര പൊരുത്തത്തിൽ കുറവുള്ള നക്ഷത്രങ്ങൾ യോജിപ്പിക്കാൻ പാടില്ലെന്ന ക്രമത്തിലാണ് രേഖപ്പെടുത്തി യിരിക്കുന്നത്. ഷഷ്ഠാഷ്ടമദോഷം മദ്ധ്യമം വരെയുള്ളതും, മദ്ധ്യമരജ്ജുവിലെ ആരോഹി-അവരോഹി സമ്പ്രദായവുമാണ് പൊരുത്തചിന്തയിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പാപസാമ്യവും മറ്റും അനുകൂലമാണെങ്കിൽ മദ്ധ്യമരജ്ജുവിലെ ആരോഹി-അവരോഹി സമ്പ്രദായം സധൈര്യം എടുക്കാവുന്നതാണ്.
ഗ്രഹനില (PDF: By Email): 200 രൂപ
ഗ്രഹനില (Printed: By Courier): 250 രൂപ (ഇതിൽ യോജിപ്പിക്കാവുന്ന നക്ഷത്രങ്ങൾ ‘അത്യുത്തമം’, ‘ഉത്തമം’, ‘മദ്ധ്യമം’, ‘വർജ്ജ്യം’ എന്നിവയും ഇനംതിരിച്ച് രേഖപ്പെടുത്തിയിരിക്കുന്നു) ഗ്രഹനില ഓർഡർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയുക