by Anil Velichappadan | Sep 9, 2024 | Uncategorized
ബുധമൗഢ്യം ഉള്ളതിനാൽ ഈ വർഷത്തെ വിദ്യാരംഭം ക്ഷേത്രത്തിലോ സ്വന്തം വീട്ടിലോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു: ഈ വർഷത്തെ പൂജവെയ്പ്പ് നാല് ദിവസമുണ്ട്. കാരണം, അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവെയ്പ്പും ദശമി തിഥി ഉദയം മുതൽ ആറ് നാഴികയെങ്കിലും വരുന്ന ദിവസം പൂജയെടുപ്പും...