by Anil Velichappadan | Oct 1, 2022 | Uncategorized
ഭഗവാൻ ശ്രീകൃഷ്ണനെനോക്കി മൃതപ്രായനായ ദുര്യോധനൻ, കണ്ണുപൊട്ടുന്ന ചില സത്യങ്ങൾ വിളിച്ചുപറഞ്ഞ് അധിക്ഷേപിക്കുന്ന ഒരുസന്ദർഭമുണ്ട്, കുരുക്ഷേത്രത്തിൽ. “എടാ കംസന്റെ അടിമയുടെ മോനേ… നിനക്ക് നാണമില്ലല്ലോ ഇങ്ങനെയൊക്കെ പറയാൻ!! എന്റെ തുടയിൽ തല്ലാൻവേണ്ടി അർജ്ജുനനെക്കൊണ്ട്...