ഈ യന്ത്രം യഥാവിധി ശുഭമുഹൂര്‍ത്തത്തില്‍ സ്വര്‍ണ്ണനാരായം കൊണ്ടെഴുതി മന്ത്രസംഖ്യ തൊട്ടുജപിച്ച് പ്രാണപ്രതിഷ്ഠ ചെയ്ത്, ഇന്ത്യയില്‍ അയച്ചുനല്‍കുന്നതിന് 1500 രൂപയാണ് ഈടാക്കുന്നത്. ഒറിജിനല്‍ വെള്ളിത്തകിടിലാണ് യന്ത്രം എഴുതുന്നത്. മാര്‍ക്കറ്റില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും മികച്ച ‘മൂസ് വെള്ളി’ ഏലസ്സായിരിക്കും ഉപയോഗിക്കുന്നത്. കുട്ടികള്‍ക്ക് ഒരിഞ്ച് നീളമുള്ളതും മറ്റുള്ളവര്‍ക്ക് ഒന്നരയിഞ്ച് നീളമുള്ളതുമായ ഏലസ്സായിരിക്കും ഉപയോഗിക്കുന്നത്. സ്വര്‍ണ്ണ ഏലസ്സില്‍ ആവശ്യമുള്ളവര്‍ സ്വര്‍ണ്ണ ഏലസ്സുമായി ഇവിടെ നേരിട്ട് വരികയോ അല്ലെങ്കില്‍ അതിനുള്ള പണം പ്രത്യേകമായി അയച്ചുതരികയോ ചെയ്യേണ്ടതാകുന്നു. ഭവനത്തില്‍ വെച്ചാരാധിക്കാനുള്ള യന്ത്രമാണെങ്കില്‍ 6 ഇഞ്ച്‌ നീളം 6 ഇഞ്ച്‌ വീതിയിലുള്ള സാധാരണ (ഒറിജിനല്‍ വെള്ളിത്തകിടല്ല) തകിടില്‍ യന്ത്രം എഴുതി തയ്യാറാക്കി അയച്ചുനല്‍കുന്നതാണ്. പണം ലഭിച്ച് 21 ദിവസങ്ങള്‍ക്ക് (മന്ത്രസംഖ്യയുടെ ജപം അനുസരിച്ച് ചിലപ്പോള്‍ നീണ്ടുപോയേക്കാം) ശേഷം ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തില്‍ നേരിട്ട് വന്ന് വാങ്ങുകയോ അല്ലെങ്കില്‍ ഞങ്ങള്‍ അയച്ചുതരികയോ ചെയ്യുന്നതായിരിക്കും.

സാധാരണ യന്ത്രങ്ങൾ

സാധാരണ യന്ത്രങ്ങൾ

2,000.00

× Consult: Anil Velichappadan