പിറന്നാൾ-ശ്രാദ്ധ ദിവസം എന്നാണ്?

Share this :

വൃശ്ചികം – ധനുമാസങ്ങളിൽ പിറന്നാൾ, ശ്രാദ്ധം ആചരിക്കാനുള്ള ദിവസങ്ങൾ എഴുതുന്നു. എല്ലാ ദിവസവും പ്രഭാതത്തിൽ ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പബ്ലിഷ് ചെയ്യുന്ന നക്ഷത്ര-തിഥി-രാഹുകാല വിവരങ്ങളോടൊപ്പം ആ മാസത്തെയും അടുത്ത മാസത്തെയും പിറന്നാൾ, ശ്രാദ്ധ വിവരങ്ങളുടെ ലിങ്കും നല്കുന്നതായിരിക്കും. തികച്ചും സൗജന്യമായി നൽകുന്ന ഈ വിവരങ്ങൾ ഏവരും പ്രയോജനപ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു.

1197 വൃശ്ചികം (പിറന്നാൾ, ശ്രാദ്ധം)
————————–
തീയതി : 16-11-2021 (1197 വൃശ്ചികം 01)
ദിവസം : ചൊവ്വ
പിറന്നാൾ : ഇല്ല (ഈ മാസം അവസാനം)
ശ്രാദ്ധം : രേവതി
———–
തീയതി : 17-11-2021 (1197 വൃശ്ചികം 02)
ദിവസം : ബുധൻ
പിറന്നാൾ : ഇല്ല (ഈ മാസം അവസാനം)
ശ്രാദ്ധം : അശ്വതി
———–
തീയതി : 18-11-2021 (1197 വൃശ്ചികം 03)
ദിവസം : വ്യാഴം
പിറന്നാൾ : ഭരണി
ശ്രാദ്ധം : ഭരണി
———–
തീയതി : 19-11-2021 (1197 വൃശ്ചികം 04)
ദിവസം : വെള്ളി
പിറന്നാൾ : കാർത്തിക
ശ്രാദ്ധം : കാർത്തിക
———–
തീയതി : 20-11-2021 (1197 വൃശ്ചികം 05)
ദിവസം : ശനി
പിറന്നാൾ : രോഹിണി
ശ്രാദ്ധം : രോഹിണി
———–
തീയതി : 21-11-2021 (1197 വൃശ്ചികം 06)
ദിവസം : ഞായർ
പിറന്നാൾ : ഇല്ല
ശ്രാദ്ധം : മകയിരം
———–
തീയതി : 22-11-2021 (1197 വൃശ്ചികം 07)
ദിവസം : തിങ്കൾ
പിറന്നാൾ : മകയിരം
ശ്രാദ്ധം : തിരുവാതിര
———–
തീയതി : 23-11-2021 (1197 വൃശ്ചികം 08)
ദിവസം : ചൊവ്വ
പിറന്നാൾ : തിരുവാതിര
ശ്രാദ്ധം : പുണർതം
———–
തീയതി : 24-11-2021 (1197 വൃശ്ചികം 09)
ദിവസം : ബുധൻ
പിറന്നാൾ : പുണർതം
ശ്രാദ്ധം : പുണർതം
———–
തീയതി : 25-11-2021 (1197 വൃശ്ചികം 10)
ദിവസം : വ്യാഴം
പിറന്നാൾ : പൂയം
ശ്രാദ്ധം : പൂയം
———–
തീയതി : 26-11-2021 (1197 വൃശ്ചികം 11)
ദിവസം : വെള്ളി
പിറന്നാൾ : ആയില്യം
ശ്രാദ്ധം : ആയില്യം
———–
തീയതി : 27-11-2021 (1197 വൃശ്ചികം 12)
ദിവസം : ശനി
പിറന്നാൾ : മകം
ശ്രാദ്ധം : മകം
———–
തീയതി : 28-11-2021 (1197 വൃശ്ചികം 13)
ദിവസം : ഞായർ
പിറന്നാൾ : പൂരം
ശ്രാദ്ധം : പൂരം
———–
തീയതി : 29-11-2021 (1197 വൃശ്ചികം 14)
ദിവസം : തിങ്കൾ
പിറന്നാൾ : ഉത്രം
ശ്രാദ്ധം : ഉത്രം
———–
തീയതി : 30-11-2021 (1197 വൃശ്ചികം 15)
ദിവസം : ചൊവ്വ
പിറന്നാൾ : അത്തം
ശ്രാദ്ധം : അത്തം
———–
തീയതി : 01-12-2021 (1197 വൃശ്ചികം 16)
ദിവസം : ബുധൻ
പിറന്നാൾ : ചിത്തിര
ശ്രാദ്ധം : ചിത്തിര
———–
തീയതി : 02-12-2021 (1197 വൃശ്ചികം 17)
ദിവസം : വ്യാഴം
പിറന്നാൾ : ചോതി
ശ്രാദ്ധം : ചോതി
———–
തീയതി : 03-12-2021 (1197 വൃശ്ചികം 18)
ദിവസം : വെള്ളി
പിറന്നാൾ : വിശാഖം
ശ്രാദ്ധം : വിശാഖം, അനിഴം
———–
തീയതി : 04-12-2021 (1197 വൃശ്ചികം 19)
ദിവസം : ശനി
പിറന്നാൾ : അനിഴം, തൃക്കേ‌ട്ട
ശ്രാദ്ധം : തൃക്കേട്ട
———–
തീയതി : 05-12-2021 (1197 വൃശ്ചികം 20)
ദിവസം : ഞായർ
പിറന്നാൾ : മൂലം
ശ്രാദ്ധം : മൂലം
———–
തീയതി : 06-12-2021 (1197 വൃശ്ചികം 21)
ദിവസം : തിങ്കൾ
പിറന്നാൾ : പൂരാടം
ശ്രാദ്ധം : പൂരാടം
———–
തീയതി : 07-12-2021 (1197 വൃശ്ചികം 22)
ദിവസം : ചൊവ്വ
പിറന്നാൾ : ഉത്രാടം
ശ്രാദ്ധം : ഉത്രാടം
———–
തീയതി : 08-12-2021 (1197 വൃശ്ചികം 23)
ദിവസം : ബുധൻ
പിറന്നാൾ : തിരുവോണം
ശ്രാദ്ധം : തിരുവോണം
———–
തീയതി : 09-12-2021 (1197 വൃശ്ചികം 24)
ദിവസം : വ്യാഴം
പിറന്നാൾ : അവിട്ടം
ശ്രാദ്ധം : അവിട്ടം
———–
തീയതി : 10-12-2021 (1197 വൃശ്ചികം 25)
ദിവസം : വെള്ളി
പിറന്നാൾ : ചതയം
ശ്രാദ്ധം : ചതയം
———–
തീയതി : 11-12-2021 (1197 വൃശ്ചികം 26)
ദിവസം : ശനി
പിറന്നാൾ : പൂരുരുട്ടാതി
ശ്രാദ്ധം : പൂരുരുട്ടാതി
———–
തീയതി : 12-12-2021 (1197 വൃശ്ചികം 27)
ദിവസം : ഞായർ
പിറന്നാൾ : ഉത്രട്ടാതി
ശ്രാദ്ധം : ഉത്രട്ടാതി
———–
തീയതി : 13-12-2021 (1197 വൃശ്ചികം 28)
ദിവസം : തിങ്കൾ
പിറന്നാൾ : രേവതി
ശ്രാദ്ധം : രേവതി
———–
തീയതി : 14-12-2021 (1197 വൃശ്ചികം 29)
ദിവസം : ചൊവ്വ
പിറന്നാൾ : അശ്വതി
ശ്രാദ്ധം : അശ്വതി
———–
തീയതി : 15-12-2021 (1197 വൃശ്ചികം 30)
ദിവസം : ബുധൻ
പിറന്നാൾ : ഇല്ല
ശ്രാദ്ധം : ഭരണി

1197 ധനു (പിറന്നാൾ, ശ്രാദ്ധം)
———————
തീയതി : 16-12-2021 (1197 ധനു 01)
ദിവസം : വ്യാഴം
പിറന്നാൾ : ഇല്ല (ഈ മാസം അവസാനം)
ശ്രാദ്ധം : കാർത്തിക
———–
തീയതി : 17-12-2021 (1197 ധനു 02)
ദിവസം : വെള്ളി
പിറന്നാൾ : ഇല്ല (ഈ മാസം അവസാനം)
ശ്രാദ്ധം : രോഹിണി
———–
തീയതി : 18-12-2021 (1197 ധനു 03)
ദിവസം : ശനി
പിറന്നാൾ : ഇല്ല (ഈ മാസം അവസാനം)
ശ്രാദ്ധം : മകയിരം
———–
തീയതി : 19-12-2021 (1197 ധനു 04)
ദിവസം : ഞായർ
പിറന്നാൾ : മകയിരം
ശ്രാദ്ധം : മകയിരം
———–
തീയതി : 20-12-2021 (1197 ധനു 05)
ദിവസം : തിങ്കൾ
പിറന്നാൾ : തിരുവാതിര
ശ്രാദ്ധം : തിരുവാതിര
———–
തീയതി : 21-12-2021 (1197 ധനു 06)
ദിവസം : ചൊവ്വ
പിറന്നാൾ : പുണർതം
ശ്രാദ്ധം : പുണർതം
———–
തീയതി : 22-12-2021 (1197 ധനു 07)
ദിവസം : ബുധൻ
പിറന്നാൾ : പൂയം
ശ്രാദ്ധം : പൂയം
———–
തീയതി : 23-12-2021 (1197 ധനു 08)
ദിവസം : വ്യാഴം
പിറന്നാൾ : ആയില്യം
ശ്രാദ്ധം : ആയില്യം
———–
തീയതി : 24-12-2021 (1197 ധനു 09)
ദിവസം : വെള്ളി
പിറന്നാൾ : മകം
ശ്രാദ്ധം : മകം
———–
തീയതി : 25-12-2021 (1197 ധനു 10)
ദിവസം : ശനി
പിറന്നാൾ : പൂരം
ശ്രാദ്ധം : പൂരം
———–
തീയതി : 26-12-2021 (1197 ധനു 11)
ദിവസം : ഞായർ
പിറന്നാൾ : ഉത്രം
ശ്രാദ്ധം : ഉത്രം
———–
തീയതി : 27-12-2021 (1197 ധനു 12)
ദിവസം : തിങ്കൾ
പിറന്നാൾ : അത്തം
ശ്രാദ്ധം : അത്തം
———–
തീയതി : 28-12-2021 (1197 ധനു 13)
ദിവസം : ചൊവ്വ
പിറന്നാൾ : ചിത്തിര
ശ്രാദ്ധം : ചിത്തിര
———–
തീയതി : 29-12-2021 (1197 ധനു 14)
ദിവസം : ബുധൻ
പിറന്നാൾ : ചോതി
ശ്രാദ്ധം : ചോതി
———–
തീയതി : 30-12-2021 (1197 ധനു 15)
ദിവസം : വ്യാഴം
പിറന്നാൾ : വിശാഖം
ശ്രാദ്ധം : വിശാഖം
———–
തീയതി : 31-12-2021 (1197 ധനു 16)
ദിവസം : വെള്ളി
പിറന്നാൾ : അനിഴം
ശ്രാദ്ധം : അനിഴം
———–
തീയതി : 01-01-2022 (1197 ധനു 17)
ദിവസം : ശനി
പിറന്നാൾ : തൃക്കേട്ട
ശ്രാദ്ധം : തൃക്കേട്ട
———–
തീയതി : 02-01-2022 (1197 ധനു 18)
ദിവസം : ഞായർ
പിറന്നാൾ : മൂലം
ശ്രാദ്ധം : മൂലം
———–
തീയതി : 03-01-2022 (1197 ധനു 19)
ദിവസം : തിങ്കൾ
പിറന്നാൾ : പൂരാടം
ശ്രാദ്ധം : പൂരാടം, ഉത്രാടം
———–
തീയതി : 04-01-2022 (1197 ധനു 20)
ദിവസം : ചൊവ്വ
പിറന്നാൾ : ഉത്രാടം, തിരുവോണം
ശ്രാദ്ധം : തിരുവോണം
———–
തീയതി : 05-01-2022 (1197 ധനു 21)
ദിവസം : ബുധൻ
പിറന്നാൾ : അവിട്ടം
ശ്രാദ്ധം : അവിട്ടം
———–
തീയതി : 06-01-2022 (1197 ധനു 22)
ദിവസം : വ്യാഴം
പിറന്നാൾ : ചതയം
ശ്രാദ്ധം : ചതയം
———–
തീയതി : 07-01-2022 (1197 ധനു 23)
ദിവസം : വെള്ളി
പിറന്നാൾ : പൂരുരുട്ടാതി
ശ്രാദ്ധം : പൂരുരുട്ടാതി
———–
തീയതി : 08-01-2022 (1197 ധനു 24)
ദിവസം : ശനി
പിറന്നാൾ : ഉത്രട്ടാതി
ശ്രാദ്ധം : ഉത്രട്ടാതി
———–
തീയതി : 09-01-2022 (1197 ധനു 25)
ദിവസം : ഞായർ
പിറന്നാൾ : രേവതി
ശ്രാദ്ധം : രേവതി
———–
തീയതി : 10-01-2022 (1197 ധനു 26)
ദിവസം : തിങ്കൾ
പിറന്നാൾ : ഇല്ല
ശ്രാദ്ധം : അശ്വതി
———–
തീയതി : 11-01-2022 (1197 ധനു 27)
ദിവസം : ചൊവ്വ
പിറന്നാൾ : അശ്വതി
ശ്രാദ്ധം : ഭരണി
———–
തീയതി : 12-01-2022 (1197 ധനു 28)
ദിവസം : ബുധൻ
പിറന്നാൾ : ഭരണി
ശ്രാദ്ധം : ഭരണി
———–
തീയതി : 13-01-2022 (1197 ധനു 29)
ദിവസം : വ്യാഴം
പിറന്നാൾ : കാർത്തിക
ശ്രാദ്ധം : കാർത്തിക
———–
തീയതി : 14-01-2022 (1197 ധനു 30)
ദിവസം : വെള്ളി
പിറന്നാൾ : രോഹിണി
ശ്രാദ്ധം : രോഹിണി

——————-
With Regards.

Anil Velichappadan

Mob: +91 9497 134 134
Office: +91 476 296 6666

Visit: https://www.uthara.in
Follow: https://www.facebook.com/uthara.astrology/
——————-

Share this :
× Consult: Anil Velichappadan